1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമര്‍ശനങ്ങള്‍ക്ക് നടുവിലും ബ്രെക്‌സിറ്റ് കരട് രാഷ്ട്രീയ പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി യുകെയും യൂറോപ്യന്‍ യൂണിയനും; തെരേസാ മേയ്ക്ക് മുന്നില്‍ അടുത്ത കടമ്പയായി ബ്രിട്ടീഷ് പാര്‍ലിമെന്റ്
വിമര്‍ശനങ്ങള്‍ക്ക് നടുവിലും ബ്രെക്‌സിറ്റ് കരട് രാഷ്ട്രീയ പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി യുകെയും യൂറോപ്യന്‍ യൂണിയനും; തെരേസാ മേയ്ക്ക് മുന്നില്‍ അടുത്ത കടമ്പയായി ബ്രിട്ടീഷ് പാര്‍ലിമെന്റ്
സ്വന്തം ലേഖകന്‍: വിയോജിപ്പുകള്‍ക്ക് ഇടയിലും ബ്രെക്‌സിറ്റ് കരട് രാഷ്ട്രീയ പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി യുകെയും യൂറോപ്യന്‍ യൂണിയനും. ബ്രെക്‌സിറ്റ് അനന്തര കാലത്തില്‍ വാണിജ്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ വേണമെന്നതു സംബന്ധിച്ച് തത്ത്വത്തിലുള്ള ധാരണയാണിത്. ക്രിമിനല്‍ നീതിന്യായം, വിദേശനയം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ തുര്‍ന്നുള്ള സഹകരണം സംബന്ധിച്ചും കരടില്‍ വിശദീകരിക്കുന്നുണ്ട്. 585 പേജുള്ള വിടുതല്‍ കരാര്‍ …
നഴ്‌സുമാരുടെ ഐഇഎല്‍ടിഎസ് സ്‌കോറില്‍ മാറ്റം വരുത്താനുള്ള ശിപാര്‍ശയുമായി യുകെയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍; ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഗുണകരമാകും
നഴ്‌സുമാരുടെ ഐഇഎല്‍ടിഎസ് സ്‌കോറില്‍ മാറ്റം വരുത്താനുള്ള ശിപാര്‍ശയുമായി യുകെയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍; ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഗുണകരമാകും
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ ഐഇഎല്‍ടിഎസ് സ്‌കോറില്‍ മാറ്റം വരുത്താനുള്ള ശിപാര്‍ശയുമായി യുകെയിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍; ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഗുണകരമാകും. എന്‍എംസിയുടെ പുതിയ ശിപാര്‍ശ അനുസരിച്ചു ഓവറോള്‍ ആയി ലഭിക്കുന്ന ഏഴ് സ്‌കോറില്‍ റൈറ്റിംഗ് മോഡ്യൂളിന് 6.5 മതിയാകും. എന്നാല്‍, റീഡിംഗ്, സ്പീക്കിംഗ്, ലിസണിംഗ് മൊഡ്യൂളുകള്‍ക്ക് 7 തന്നെയായിരിക്കും സ്‌കോര്‍. അടുത്തയാഴ്ച നടക്കുന്ന നഴ്‌സിംഗ് …
18 വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി; ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍; രജിസ്‌ട്രേഷന്‍ ചെയ്യാത്തവരെ ഇന്ത്യയില്‍നിന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല

സ്വന്തം ലേഖകന്‍: 18 വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി; ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഇന്ത്യയില്‍നിന്ന് വിമാനം കയറാന്‍ സാധിക്കില്ല. നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍. പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണെന്ന് വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍വഴി അറിയിച്ചിരുന്നു. യു.എ.ഇ. ഉള്‍പ്പെടെ 18 വിദേശരാജ്യങ്ങളില്‍ …
യുകെയില്‍ നിറവയറില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്പേറ്റിട്ടും അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ പുറത്തുവന്ന് അത്ഭുത ബാലന്‍
യുകെയില്‍ നിറവയറില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്പേറ്റിട്ടും അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ പുറത്തുവന്ന് അത്ഭുത ബാലന്‍
സ്വന്തം ലേഖകന്‍: യുകെയില്‍ വയറ്റില്‍ അമ്പേറ്റ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്പേറ്റിട്ടും അമ്മയുടെ വയറ്റില്‍ നിന്ന് ജീവനോടെ പുറത്തുവന്ന് അത്ഭുത ബാലന്‍. മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ വയറ്റില്‍ അമ്പേറ്റാണ് ദേവി ഉണ്മതല്ലെഗാഡൂ (35) കൊല്ലപ്പെട്ടത്. കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ആണു സംഭവം നടന്നത്. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. …
നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍
നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍
സ്വന്തം ലേഖകന്‍: നടി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച ഛായാഗ്രാഹകന്‍ വിവാദക്കുരുക്കില്‍. കാജലിന്റെ പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ടീസര്‍ ലോഞ്ചിനിടെ ഛായാഗ്രാഹകന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിക്കുകയായിരുന്നു. ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു കാജല്‍. അതിനിടെ …
ചാള്‍സ് രാജകുമാരന് എഴുപതാം പിറന്നാള്‍; ഒപ്പം രാജസിംഹാസന ത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരുന്ന റെക്കോര്‍ഡും
ചാള്‍സ് രാജകുമാരന് എഴുപതാം പിറന്നാള്‍; ഒപ്പം രാജസിംഹാസന ത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരുന്ന റെക്കോര്‍ഡും
സ്വന്തം ലേഖകന്‍: ചാള്‍സ് രാജകുമാരന് എഴുപതാം പിറന്നാള്‍; ഒപ്പം രാജസിംഹാസനത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരുന്ന റെക്കോര്‍ഡും. എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ ചാള്‍സ് രാജകുമാരനാണ് സിംഹാസനത്തിനായി ഏറ്റവുമധികം കാലമായി കാത്തിരുന്ന കിരീടാവകാശി. ബ്രിട്ടനിലെ കിരീടാവകാശികളില്‍ ഒന്നാമനായി 66 വര്‍ഷം തികയ്ക്കുകയാണ് രാജകുമാരന്‍. ബ്രിട്ടിഷ് ചരിത്രത്തില്‍ മറ്റൊരാളും ഇത്രയധികം കാലം ‘കിരീടാവകാശി’ ആയി കാത്തുനിന്നിട്ടില്ല. ചാള്‍സ് …
‘സോറി, ഞാന്‍ പോകുന്നു, എന്റെ മകനെ നോക്കണം,’ നെയ്യാറ്റിന്‍കര കേസില്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യാ കുറിപ്പ്
‘സോറി, ഞാന്‍ പോകുന്നു, എന്റെ മകനെ നോക്കണം,’ നെയ്യാറ്റിന്‍കര കേസില്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യാ കുറിപ്പ്
സ്വന്തം ലേഖകന്‍: ‘സോറി, ഞാന്‍ പോകുന്നു, എന്റെ മകനെ നോക്കണം,’ നെയ്യാറ്റിന്‍കര കേസില്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യാ കുറിപ്പ്. നെയ്യാറ്റിന്‍കര സനല്‍കുമാര്‍ കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ കല്ലമ്പലത്തെ വീട്ടില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ‘സോറി, ഞാന്‍ പോകുന്നു. എന്റെ മകനെ …
മീ റ്റൂ കൊടുങ്കാറ്റിന് തുടക്കമിട്ട ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്; ഇത്തവണ കുടുങ്ങുക പ്രമുഖ തമിഴ് താരമെന്ന് നടി; ഇയാള്‍ സഹനടിമാരെപ്പോലും വെറുതെ വിടാറില്ലെന്നും ആരോപണം
മീ റ്റൂ കൊടുങ്കാറ്റിന് തുടക്കമിട്ട ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്; ഇത്തവണ കുടുങ്ങുക പ്രമുഖ തമിഴ് താരമെന്ന് നടി; ഇയാള്‍ സഹനടിമാരെപ്പോലും വെറുതെ വിടാറില്ലെന്നും ആരോപണം
സ്വന്തം ലേഖകന്‍: മീ റ്റൂ കൊടുങ്കാറ്റിന് തുടക്കമിട്ട ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്; ഇത്തവണ കുടുങ്ങുക പ്രമുഖ തമിഴ് താരമെന്ന് നടി; ഇയാള്‍ സഹനടിമാരെപ്പോലും വെറുതെ വിടാറില്ലെന്നും ആരോപണം. തെലുഗു സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞ് രംഗത്ത് വന്ന നടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഒട്ടേറെ താരങ്ങള്‍ക്ക് നേരെ ശക്തമായ …
യുഎഇയില്‍ 100 ദിര്‍ഹത്തിന്റെ പുതിയ നോട്ട് ചൊവ്വാഴ്ച മുതല്‍; ഇടപാടുകള്‍ക്ക് പഴയതും പുതിയതുമായ നോട്ടുകള്‍ ഉപയോഗിക്കാം
യുഎഇയില്‍ 100 ദിര്‍ഹത്തിന്റെ പുതിയ നോട്ട് ചൊവ്വാഴ്ച മുതല്‍; ഇടപാടുകള്‍ക്ക് പഴയതും പുതിയതുമായ നോട്ടുകള്‍ ഉപയോഗിക്കാം
സ്വന്തം ലേഖകന്‍: യുഎഇയില്‍ 100 ദിര്‍ഹത്തിന്റെ പുതിയ നോട്ട് ചൊവ്വാഴ്ച മുതല്‍; ഇടപാടുകള്‍ക്ക് പഴയതും പുതിയതുമായ നോട്ടുകള്‍ ഉപയോഗിക്കാം. സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള മാറ്റങ്ങളോടെയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഈ നോട്ട് പുറത്തിറക്കുന്നത്. പഴയനോട്ട് വിപണിയിലിരിക്കെ തന്നെയാണ് പുതിയ നോട്ടും പ്രാബല്യത്തില്‍ വരുന്നത്. ഇരു നോട്ടുകളും ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. പുതിയ നോട്ടിന്റെ …
സൗന്ദര്യറാണി പട്ടം ചൂടിയതായി പ്രഖ്യാപനം; അടുത്ത നിമിഷം ധിം! ദേ കിടക്കുന്നു ബോധംകെട്ട് നിലത്ത്; ഫലപ്രഖ്യാപനം കേട്ട് ബോധം പോയ പരാഗ്വന്‍ സുന്ദരിയുടെ വീഡിയോ വൈറല്‍
സൗന്ദര്യറാണി പട്ടം ചൂടിയതായി പ്രഖ്യാപനം; അടുത്ത നിമിഷം ധിം! ദേ കിടക്കുന്നു ബോധംകെട്ട് നിലത്ത്; ഫലപ്രഖ്യാപനം കേട്ട് ബോധം പോയ പരാഗ്വന്‍ സുന്ദരിയുടെ വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: സൗന്ദര്യറാണി പട്ടം ചൂടിയതായി പ്രഖ്യാപനം; അടുത്ത നിമിഷം ദേ കിടക്കുന്നു ബോധംകെട്ട് നിലത്ത്; ഫലപ്രഖ്യാപനം കേട്ട് ബോധം പോയ പരാഗ്വന്‍ സുന്ദരിയുടെ വീഡിയോ വൈറല്‍. മ്യാന്‍മറിലാണ് സംഭവം നടന്നത്. മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസ (24)യാണ് വേദിയില്‍ ബോധം കെട്ടുവീണത്. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി …