1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ണൂര്‍ വിമാനത്താവള ത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര വിമാന കമ്പനികള്‍; ഒപ്പം ആറ് ആഭ്യന്തര വിമാന കമ്പനികളും സര്‍വീസിന് സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി
കണ്ണൂര്‍ വിമാനത്താവള ത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര വിമാന കമ്പനികള്‍; ഒപ്പം ആറ് ആഭ്യന്തര വിമാന കമ്പനികളും സര്‍വീസിന് സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര വിമാന കമ്പനികള്‍; ഒപ്പം ആറ് ആഭ്യന്തര വിമാന കമ്പനികളും സര്‍വീസിന് സമ്മതം അറിയിച്ചതായി മുഖ്യമന്ത്രി. വിമാനത്താവള കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള ലൈസന്‍സ് ഉടന്‍ ലഭിക്കും. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നടപടികള്‍ ഇക്കൊല്ലം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിമാന …
ഫ്രാങ്കോ മുളയ്ക്കല്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍; താമസം പാലാ സബ് ജയിലില്‍ സാധാരണ പ്രതികള്‍ക്കൊപ്പം
ഫ്രാങ്കോ മുളയ്ക്കല്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍; താമസം പാലാ സബ് ജയിലില്‍ സാധാരണ പ്രതികള്‍ക്കൊപ്പം
സ്വന്തം ലേഖകന്‍: ഫ്രാങ്കോ മുളയ്ക്കല്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍; താമസം പാലാ സബ് ജയിലില്‍ സാധാരണ പ്രതികള്‍ക്കൊപ്പം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് പാലാ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും. …
അയര്‍ലന്‍ഡില്‍ നാശം വിതച്ച് ‘അലി’ കൊടുങ്കാറ്റ്; രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
അയര്‍ലന്‍ഡില്‍ നാശം വിതച്ച് ‘അലി’ കൊടുങ്കാറ്റ്; രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ നാശം വിതച്ച് ‘അലി’ കൊടുങ്കാറ്റ്; രണ്ടു പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്ത കൊടുങ്കാറ്റ് രാജ്യത്തിന്റെ തെക്കന്‍ തീരപ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലുമായാണ് ആഞ്ഞടിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹെലന്‍ കൊടുങ്കാറ്റിന് …
ബ്രെക്‌സിറ്റിനു ശേഷം യുകെയിലെ പ്രവാസികളായ അവിദഗ്ദ തൊഴിലാളികളുടെ ഭാവി പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്
ബ്രെക്‌സിറ്റിനു ശേഷം യുകെയിലെ പ്രവാസികളായ അവിദഗ്ദ തൊഴിലാളികളുടെ ഭാവി പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയിലെ പ്രവാസികളായ അവിദഗ്ദ തൊഴിലാളികളുടെ ഭാവി പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്. തെരേസാ മേയ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ബ്രിട്ടനിലെ വ്യവസായ മേഖലയെ അപ്പാടെ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് എല്ലാ മേഖലകളിലും പ്രവാസി തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നയം. ശേഷിക്കുന്ന വ്യവസായങ്ങള്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ ആകര്‍ഷിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്നാല്‍, …
ട്രംപുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചൂടന്‍ വിവരണങ്ങളുമായി പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന്റെ പുസ്തകം വരുന്നു
ട്രംപുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചൂടന്‍ വിവരണങ്ങളുമായി പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന്റെ പുസ്തകം വരുന്നു
സ്വന്തം ലേഖകന്‍: ട്രംപുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചൂടന്‍ വിവരണങ്ങളുമായി പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന്റെ പുസ്തകം വരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുണ്ടായിരുന്ന ബന്ധങ്ങള്‍ വെളിപ്പെടുത്തി പോണ്‍സ്റ്റാര്‍ സ്‌റ്റോര്‍മി ഡാനിയല്‍സ് എഴുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങും. ട്രംപുമായി തനിക്കുണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ സ്റ്റോമി ഡാനിയല്‍സ് പുസ്തകത്തില്‍ വിവരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുന്നതിന് …
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി; ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാനും അഭ്യര്‍ഥന
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി; ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാനും അഭ്യര്‍ഥന
സ്വന്തം ലേഖകന്‍: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിദേശ മലയാളികളുടെ പിന്തുണ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി; ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാനും അഭ്യര്‍ഥന. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്ന് ആഹ്വാനം ചെയ്തു. ക്രൗഡ് ഫണ്ടിംഗ് അടക്കമുള്ള മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം. ദേശീയ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഗ്ലോബല്‍ സാലറി …
‘തോക്കെടുത്താല്‍ അങ്കക്കലി’; കലാഷ്‌നിക്കോവ് തോക്കുമായി ഉന്നം പരിശോധിച്ച് പുടിന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
‘തോക്കെടുത്താല്‍ അങ്കക്കലി’; കലാഷ്‌നിക്കോവ് തോക്കുമായി ഉന്നം പരിശോധിച്ച് പുടിന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ‘തോക്കെടുത്താല്‍ അങ്കക്കലി’; കലാഷ്‌നിക്കോവ് തോക്കുമായി ഉന്നം പരിശോധിച്ച് പുടിന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ. എസ്‌വിസിഎച്ച് 308 സ്‌നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് ലക്ഷ്യംതെറ്റാതെ വെടിയുതിര്‍ക്കുന്ന പുടിന്റെ വീഡിയോ റഷ്യന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. പുടിന്‍ ഇരിക്കുന്നിടത്തു നിന്ന് 1968 അടി അകലെ മോസ്‌കോയിലെ പാട്രിയറ്റ് പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള മനുഷ്യരൂപത്തിലേക്കാണ് ലക്ഷ്യംതെറ്റാതെ വെടിയുതിര്‍ത്തത്. രൂപത്തിന്റെ തലയിലും നെഞ്ചിലും …
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈയ്യൊഴിഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞ് ടീം മാനേജ്‌മെന്റ്
കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈയ്യൊഴിഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞ് ടീം മാനേജ്‌മെന്റ്
സ്വന്തം ലേഖകന്‍: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ കൈയ്യൊഴിഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞ് ടീം മാനേജ്‌മെന്റ്. സച്ചിന്റെ ഓഹരികള്‍ മറ്റ് ഓഹരി ഉടമകള്‍ വാങ്ങിയതായി ടീം മാനേജ്‌മെന്റ് സ്ഥിരീകരിച്ചു. സച്ചിന്റെ ഓഹരികള്‍ പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. സച്ചിന്‍ നല്‍കിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയെന്നും …
പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ബുധനാഴ്ചയ്ക്ക് മുമ്പ് കേരളത്തിലെത്തും; ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മുംബൈ അതിരൂപത
പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ബുധനാഴ്ചയ്ക്ക് മുമ്പ് കേരളത്തിലെത്തും; ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മുംബൈ അതിരൂപത
സ്വന്തം ലേഖകന്‍: പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ബുധനാഴ്ചയ്ക്ക് മുമ്പ് കേരളത്തിലെത്തും; ബിഷപ്പ് പദവിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മുംബൈ അതിരൂപത. ചോദ്യം ചെയ്യലിനായി ബിഷപ്പ് ബുധനാഴ്ച ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 19ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയച്ചതായി ഐജി വിജയ് സാക്കറെയാണ് …
ബ്രിട്ടിഷ് എയര്‍വേസ് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവം; പിഴവ് പരിഹരിച്ചതായും വിശദമായ അന്വേഷണം നടക്കുന്നതായും അധികൃതര്‍
ബ്രിട്ടിഷ് എയര്‍വേസ് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവം; പിഴവ് പരിഹരിച്ചതായും വിശദമായ അന്വേഷണം നടക്കുന്നതായും അധികൃതര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടിഷ് എയര്‍വേസ് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവം; പിഴവ് പരിഹരിച്ചതായും വിശദമായ അന്വേഷണം നടക്കുന്നതായും അധികൃതര്‍. കമ്പനിയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് ചോര്‍ന്നത്. പിഴവ് പരിഹരിച്ചെന്നും വെബ്‌സൈറ്റ് സാധാരണനിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും വ്യാഴാഴ്ച വൈകിട്ട് എയര്‍ലൈന്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 21ന് രാത്രി 10.58 മുതല്‍ സെപ്റ്റംബര്‍ …