1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എച്ച്1ബി വീസ പ്രീമിയം പ്രൊസസിംഗ് വിലക്ക് ആറു മാസംകൂടി തുടരുമെന്ന് യുഎസ് അധികൃതര്‍
എച്ച്1ബി വീസ പ്രീമിയം പ്രൊസസിംഗ് വിലക്ക് ആറു മാസംകൂടി തുടരുമെന്ന് യുഎസ് അധികൃതര്‍
സ്വന്തം ലേഖകന്‍: എച്ച്1ബി വീസ പ്രീമിയം പ്രൊസസിംഗ് വിലക്ക് ആറു മാസംകൂടി തുടരുമെന്ന് യുഎസ് അധികൃതര്‍. വീസ അപേക്ഷകള്‍ ഉടനടി പരിഗണിക്കുന്ന പ്രീമിയം പ്രോസസിംഗിന് ഏര്‍പ്പെടുത്തിയ വിലക്ക് ആറു മാസത്തേക്കു കൂടി തുടരുമെന്ന് യുഎസ് കുടിയേറ്റ, പൗരത്വ സര്‍വീസസ് (യുഎസ്‌സിഐഎസ്) അറിയിച്ചു. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഐടിയിലേത് അടക്കമുള്ള പ്രഫഷണല്‍ ജോലികള്‍ക്ക് അനുവദിക്കുന്ന …
ഓസ്ട്രിയയിലെ ഡാന്യൂബ് നദിയില്‍ കാണാതായ യുകെ മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഓസ്ട്രിയയിലെ ഡാന്യൂബ് നദിയില്‍ കാണാതായ യുകെ മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഓസ്ട്രിയയിലെ ഡാന്യൂബ് നദിയില്‍ കാണാതായ രണ്ട് യുകെ മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നിവാസികളും അര്‍ധ സഹോദരന്മാരുമായ ജോയല്‍ (19), ജേസണ്‍ (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ വിയന്നയിലേക്ക് പോയ ഇവരെ നദിയില്‍ കാണാതയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ അടുത്തയാഴ്ചയോടെ മാഞ്ചസ്റ്ററില്‍ …
കോര്‍ട്ടില്‍ പുരുഷതാരത്തിന് മേല്‍വസ്ത്രമില്ലാതെ ഇരിക്കാം; വനിതാതാരം വസ്ത്രമൂരിയാല്‍ നടപടി; യുഎസ് ഓപ്പണില്‍ ഉടുപ്പൂരല്‍ വിവാദം
കോര്‍ട്ടില്‍ പുരുഷതാരത്തിന് മേല്‍വസ്ത്രമില്ലാതെ ഇരിക്കാം; വനിതാതാരം വസ്ത്രമൂരിയാല്‍ നടപടി; യുഎസ് ഓപ്പണില്‍ ഉടുപ്പൂരല്‍ വിവാദം
സ്വന്തം ലേഖകന്‍: കോര്‍ട്ടില്‍ പുരുഷതാരത്തിന് മേല്‍വസ്ത്രമില്ലാതെ ഇരിക്കാം; വനിതാതാരം വസ്ത്രമൂരിയാല്‍ നടപടി; യുഎസ് ഓപ്പണില്‍ ഉടുപ്പൂരല്‍ വിവാദം. യുഎസ് ഓപ്പണ്‍ ടെന്നീസിനിടെ വസ്ത്രം മാറിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തതാണ് വന്‍ വിവാദത്തിലേക്ക് വഴിവെച്ചത്. കളിക്കിടെയുള്ള ഇടവേളക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ഉടനെ ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റ് വസ്ത്രം അഴിച്ച് തിരിച്ചിടുകയായിരുന്നു. താന്‍ വസ്ത്രം തല …
പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി യൂറോപ്യന്‍ യൂണിയനും; ധനസഹായം റെഡ്‌ക്രോസ് വഴി
പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി യൂറോപ്യന്‍ യൂണിയനും; ധനസഹായം റെഡ്‌ക്രോസ് വഴി
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി യൂറോപ്യന്‍ യൂണിയനും; ധനസഹായം റെഡ്‌ക്രോസ് വഴി. പ്രളയം ദുരിതം വിതച്ച കേരളത്തിന് ആദ്യഘട്ടമെന്ന നിലയില്‍ 190,000 യൂറോ (1.53 കോടി രൂപ) യാണ് നല്‍കുക. ആദ്യഘട്ടമെന്ന നിലയിലാണ് 190,000 യൂറോ സഹായധനം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിക്കാണ് തുക …
പടുത്തുയര്‍ത്താം പുതിയ കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം; പ്രളയത്തില്‍ വീട് നശിച്ചവര്‍ക്ക് ഒരു ലക്ഷംവരെ പലിശയില്ലാ വായ്പ ലഭ്യമാക്കും
പടുത്തുയര്‍ത്താം പുതിയ കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം; പ്രളയത്തില്‍ വീട് നശിച്ചവര്‍ക്ക് ഒരു ലക്ഷംവരെ പലിശയില്ലാ വായ്പ ലഭ്യമാക്കും
സ്വന്തം ലേഖകന്‍: പടുത്തുയര്‍ത്താം പുതിയ കേരളം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം; പ്രളയത്തില്‍ വീട് നശിച്ചവര്‍ക്ക് ഒരു ലക്ഷംവരെ പലിശയില്ലാ വായ്പ ലഭ്യമാക്കും. പ്രളയത്തില്‍ വെള്ളം കയറി നശിച്ച അത്യാവശ്യ സാധനങ്ങള്‍ പുതിയത് വാങ്ങുന്നതിനും വീടിനെ വാസയോഗ്യമാക്കുന്നതിനും സര്‍ക്കാര്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും. അതിനായി ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ നല്‍കുന്ന കാര്യം …
യുഎഇ ധനസഹായത്തിന്റെ പേരില്‍ മലയാളികളെ അധിക്ഷേപിച്ച് അര്‍ണാബ് ഗോസ്വാമി; സമൂഹമാധ്യമങ്ങളില്‍ അര്‍ണാബിന് പൊങ്കാലയിട്ട് മലയാളികള്‍
യുഎഇ ധനസഹായത്തിന്റെ പേരില്‍ മലയാളികളെ അധിക്ഷേപിച്ച് അര്‍ണാബ് ഗോസ്വാമി; സമൂഹമാധ്യമങ്ങളില്‍ അര്‍ണാബിന് പൊങ്കാലയിട്ട് മലയാളികള്‍
സ്വന്തം ലേഖകന്‍: യുഎഇ ധനസഹായത്തിന്റെ പേരില്‍ മലയാളികളെ അധിക്ഷേപിച്ച് അര്‍ണാബ് ഗോസ്വാമി; സമൂഹമാധ്യമങ്ങളില്‍ അര്‍ണാബിന് പൊങ്കാലയിട്ട് മലയാളികള്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്ടറുമായ അര്‍ണാബ് ഗോസ്വാമി കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. ഇന്ത്യയയിലെ ഏറ്റവും നാണംകെട്ട ജനത എന്ന് കേരളീയരെ അര്‍ണാബ് വിശേഷിപ്പിച്ചതാണ് …
പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പണി തുടങ്ങി; ഉന്നതരുടെ സര്‍ക്കാര്‍ ചെലവിലുള്ള ഫസ്റ്റ് ക്ലാസ് വിമാനയാത്രയ്ക്ക് വിലക്ക്
പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പണി തുടങ്ങി; ഉന്നതരുടെ സര്‍ക്കാര്‍ ചെലവിലുള്ള ഫസ്റ്റ് ക്ലാസ് വിമാനയാത്രയ്ക്ക് വിലക്ക്
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പണി തുടങ്ങി; ഉന്നതരുടെ സര്‍ക്കാര്‍ ചെലവിലുള്ള ഫസ്റ്റ് ക്ലാസ് വിമാനയാത്രയ്ക്ക് വിലക്ക്. പ്രധാനമന്ത്രിക്ക് പുറമെ പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കര്‍ എന്നിങ്ങനെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്ന ഉന്നതര്‍ സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിലക്ക്. ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ …
പെയ്‌തൊഴിയുന്നു; രക്ഷാദൗത്യം അവസാനഘട്ടത്തില്‍; കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളേയും തിങ്കളാഴ്ചയോടെ രക്ഷപ്പെടുത്തും; പ്രളയക്കെടുതിയില്‍ ആകെ മരണം 370 ആയി; ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷങ്ങള്‍
പെയ്‌തൊഴിയുന്നു; രക്ഷാദൗത്യം അവസാനഘട്ടത്തില്‍; കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളേയും തിങ്കളാഴ്ചയോടെ രക്ഷപ്പെടുത്തും; പ്രളയക്കെടുതിയില്‍ ആകെ മരണം 370 ആയി; ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷങ്ങള്‍
സ്വന്തം ലേഖകന്‍: പെയ്‌തൊഴിയുന്നു; രക്ഷാദൗത്യം അവസാനഘട്ടത്തില്‍; കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ ആളുകളേയും തിങ്കളാഴ്ചയോടെ രക്ഷപ്പെടുത്തും; കനത്ത മഴയും തുടര്‍ന്നുണ്ടായ പ്രളയവും തകര്‍ത്തെറിഞ്ഞ കേരളത്തില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങാന്‍ തുടങ്ങുന്നു. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. പ്രളയക്കെടുതിയില്‍ ആകെ മരണം 370 ആയി. എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷങ്ങള്‍. ചെങ്ങന്നൂരില്‍ …
കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ യാത്രാവിമാനമിറങ്ങി; കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകള്‍ നടത്തും
കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ യാത്രാവിമാനമിറങ്ങി; കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകള്‍ നടത്തും
സ്വന്തം ലേഖകന്‍: കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ യാത്രാവിമാനമിറങ്ങി; കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 ന് കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ ഐഎന്‍എസ് ഗരുഡ വ്യോമത്താവളത്തിലിറങ്ങിയത്. ബെംഗളൂരുവില്‍ നിന്നാണ് വിമാനം യാത്രക്കാരുമായി കൊച്ചിയിലെത്തിയത്. നെടുമ്പാശേരി രാജ്യാന്തര …
ഓപ്പറേഷന്‍ ‘ജലരക്ഷ’ വഴി രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത് 53,000 പേരെ; കരുത്തായി മത്സ്യത്തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും; കേടായ ബോട്ടുകള്‍ക്കും നഷ്ടപരിഹാരം

സ്വന്തം ലേഖകന്‍: ഓപ്പറേഷന്‍ ‘ജലരക്ഷ’ വഴി രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചത് 53,000 പേരെ; കരുത്തായി മത്സ്യത്തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനവും ഒരു ദിവസം 3000 രൂപയും; കേടായ ബോട്ടുകള്‍ക്കും നഷ്ടപരിഹാരം. സംസ്ഥാന കണ്‍ട്രോള്‍ റൂമിലടക്കം കഴിഞ്ഞ ദിവസം മാത്രം ലഭിച്ചത് 12 ലക്ഷം കോളുകള്‍. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് കേരളാ പൊലീസ് ദൗത്യം തുടരുന്നത്. നിരവധി ക്യാമ്പുകളാണ് …