സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജി 20 ഉച്ചകോടിയിലെ നേതാക്കൾ മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ജി 20 ന്യൂ ഡൽഹി ലീഡേഴ്‌സ് ഡിക്ലറേഷൻ എന്ന സംയുക്ത കമ്മ്യൂണിക്കിൽ എത്തി. ഉക്രെയ്ൻ-റഷ്യ സംഘർഷം ഏഴ് ഖണ്ഡികകളിൽ വിശദമായി അഭിസംബോധന ചെയ്തിരുന്നു. രണ്ട് ഖണ്ഡികകൾ മാത്രമുള്ള ബാലി പ്രഖ്യാപനത്തേക്കാൾ ഇത് വളരെ വിപുലമാണ്. ബാലി പ്രഖ്യാപനത്തിലെ സമവായം കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച യുഎഇ സമയം രാവിലെ 8.17 ന് ഫ്‌ളോറിഡ ജാക്സണ്‍വില്ലെ തീരത്ത് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. 186 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് അല്‍ നെയാദി ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മടക്കം. ഭൂമിയിലേക്ക് മടങ്ങുന്ന കാഴ്ച ഏവര്‍ക്കും തത്സമയം …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തൊടുമ്പോൾ ഇന്ത്യ ഒരു പുതു ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയ ആദ്യത്തെ രാഷ്ട്രമായി ഇന്ത്യ മാറി. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) മേധാവി എസ് സോമനാഥും ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ചന്ദ്രയാൻ ദൗത്യത്തിന് പിന്നിലെ സംഘവും …
സ്വന്തം ലേഖകൻ: മധ്യവേനല്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കേരളത്തിലേക്ക് 65,000 രൂപ വരെ ഈടാക്കിയിരുന്ന വിമാന ടിക്കറ്റുകള്‍ ഇപ്പോള്‍ 6,000 രൂപയ്ക്ക് ലഭ്യം. അവധിക്കാലം കഴിഞ്ഞതോടെ നാട്ടിലേക്ക് പോകാനുള്ളവരുടെ എണ്ണം കുറഞ്ഞതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളും കൂടുതല്‍ ലഗേജ് അനുവദിച്ചും വമ്പന്‍ ഓഫറുകളുമായി വിമാന കമ്പനികള്‍ മല്‍സരിക്കുകയാണ്. റിയാദില്‍ നിന്ന് …
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് നിരക്കില്‍ യാത്രക്കാര്‍ക്ക് പണം ലാഭിക്കുന്നതിനായി പ്രത്യേക സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍ ഫ്‌ലൈറ്റ്‌സ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയങ്ങളെക്കുറിച്ചടക്കം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് പുതിയ സംവിധാനം. തിങ്കളാഴ്ച രാവിലെ ബ്ലോഗിലൂടെയാണ് പുത്തന്‍ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. ഉദാഹരണത്തിന്, ബുക്ക് ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഏത് സമയത്താണ് ലഭിക്കുക …
സ്വന്തം ലേഖകൻ: ലണ്ടനിൽ നടൻ ജോജു ജോർജ് മോഷണത്തിന് ഇരയായി. പാസ്പോർട്ടും പണവും ഉൾപ്പെടെയുള്ളവ നഷ്ടമായി. ജോജുവിനെ കൂടാതെ ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പാസ്പോർട്ടുകളും പണവും നഷ്ടപ്പെട്ടു. ജോജുവിന്റെ 2000 പൗണ്ട്, ഐൻസ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിവ ഉൾപ്പടെ 15000 …
സ്വന്തം ലേഖകൻ: ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽനിന്ന് പുറത്തിറങ്ങിയ റോവർ ചന്ദ്രോപരിതലത്തിൽ യാത്രതുടങ്ങി. ഇനി എല്ലാ കണ്ണുകളും റോവറിന്റെ പര്യവേക്ഷണത്തിലേക്കാണ്. ചന്ദ്രന്റെ ഉപരിതലത്തിലും അന്തരീക്ഷത്തിലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ റോവർ ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ബുധനാഴ്ച വൈകീട്ട് 6.04-ന് ലാൻഡിങ് നടന്ന് നാലുമണിക്കൂറിനുശേഷം റോവറിനെ പുറത്തിറക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റോവർ പുറത്തിറങ്ങിയ കാര്യം ഐ.എസ്.ആർ.ഒ. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വിലയേറിയ കാറെന്ന ബഹുമതി സ്വന്തമാക്കി റോള്‍സ് റോയ്‌സിന്റെ ‘ലാ റോസ് നോയര്‍’. ഏകദേശം 211 കോടി രൂപ (25 ദശലക്ഷം ഡോളര്‍) എന്ന അമ്പരപ്പിക്കുന്ന വിലയാണ് ഈ കാറിന്. പേരു വെളിപ്പെടുത്താത്ത ഫ്രാന്‍സുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരിക്കു വേണ്ടിയുള്ള സമ്മാനമായാണ് ഈ അപൂര്‍വ വാഹനം റോള്‍സ് റോയ്‌സ് നിര്‍മിച്ചത്. ഒരു …
സ്വന്തം ലേഖകൻ: ഭവന, വാഹന വായ്പക്കാര്‍ക്ക് പലിശ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ബാങ്കുകളും നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും ഉള്‍പ്പെടെ എല്ലാ നിയന്ത്രിത സ്ഥാപനങ്ങളോടും ആര്‍ബിഐ വ്യക്തിഗത വായ്പക്കാര്‍ക്ക് പലിശ നല്‍കുന്ന സമയത്ത് ഫ്‌ലോട്ടിംഗ് നിരക്കില്‍ നിന്ന് ഒരു നിശ്ചിത നിരക്ക് വ്യവസ്ഥയിലേക്ക് മാറാനുള്ള ഓപ്ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുല്യമായ …
സ്വന്തം ലേഖകൻ: നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി കേരളീയരുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ് ധനസഹായം നല്‍കുക. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി …