സ്വന്തം ലേഖകന്‍: ഡല്‍ഹി ബുരാരിയിലെ കൂട്ടമരണം; ദുരൂഹതയഴിച്ച് അവസാന നിമിഷ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നടന്നത് കൂട്ട ആത്മഹത്യയെന്ന് നിഗമനം. ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തില്‍ വീടിന്റെ മുന്‍വശം കാണാവുന്ന സിസിടിവിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ ഡയറിയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമായി ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ജൂണ്‍ …
സ്വന്തം ലേഖകന്‍: കുവൈറ്റിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ധാരണ; കേരളത്തില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ഇനി സര്‍ക്കാര്‍ ഏജന്‍സി വഴിയാകും. കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും സര്‍ക്കാര്‍ ഏജന്‍സി വഴി നേരിട്ട് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ …
സ്വന്തം ലേഖകന്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരീസ് മത്സരിച്ചേക്കുമെന്ന് സൂചന. ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജയായ തയാറായേക്കുമെന്നു എംഎസ് എന്‍ബിസി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കമലാ ഹാരീസ് സൂചന നല്‍കിയത്. എന്നാല്‍ നിലവില്‍ തെരഞ്ഞെടുപ്പിനേക്കാളുപരി മറ്റു നിരവധി കാര്യങ്ങള്‍ തന്റെ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടെന്ന് അവര്‍ …
സ്വന്തം ലേഖകന്‍: ആദ്യമായി വളയം പിടിച്ചത് ആഘോഷമാക്കി സൗദി വനിതകള്‍; ലൈസന്‍സിനായി കാത്തിരിക്കുന്ന 1.20 ലക്ഷത്തിലേറെ സ്ത്രീകള്‍. ഞായറാഴ്ച ആരംഭിച്ച സ്ത്രീകളുടെ വാഹനമോടിക്കല്‍ ഒരിടത്തും അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നത് ആവേശം വര്‍ധിപ്പിക്കുന്നു. സൗദിയില്‍ എല്ലായിടത്തും ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ വന്‍ തിരക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്ന് സൗദി …
സ്വന്തം ലേഖകന്‍: സെയ്ഷല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവികതാവളം; ഇരു രാജ്യങ്ങളുടേയും ആശങ്കകള്‍ പരിഹരിച്ച് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപസമൂഹ രാജ്യമായ സെയ്ഷല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവികതാവളം സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളുടെയും നിലവിലുള്ള ആശങ്കകള്‍ പരിഹരിച്ച്, പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെയ്ഷല്‍സ് പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: നെതര്‍ലാന്റ്‌സില്‍ ശിരോവസ്ത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. ശിരോവസ്ത്രങ്ങള്‍ക്കൊപ്പം അതിനോട് സാദൃശ്യമുള്ള മറ്റു വസ്ത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ബില്ലിലൂടെ. നെതര്‍ലാന്റ് പാര്‍ലമെന്റിലെ എംപിമാരാണ് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ബില്ലിനെ പിന്തുണച്ച് ബില്ല് പാസാക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ശിരോവസ്ത്രത്തിന് വിലക്ക്. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ സുരക്ഷിതമായിരിക്കാനാണ് നിയമം …
സ്വന്തം ലേഖകന്‍: ഫാദേഴ്‌സ് ഡേയില്‍ മകള്‍ക്കൊപ്പം നഗ്‌നരായി ഇരിക്കുന്ന ചിത്രം പങ്കുവെച്ച് സണ്ണി ലിയോണും ഭര്‍ത്താവും; സമൂഹ മാധ്യമങ്ങളില്‍ ചീത്തവിളി. ഫാദേഴ്‌സ് ഡേ ദിനത്തില്‍ സണ്ണിക്കും മകള്‍ നിഷയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടുള്ള ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന്റെ കുറിപ്പാണ് വാര്‍ത്തയാകുന്നത്. അര്‍ദ്ധനഗ്‌നനായ ഡാനിയേലിനും പൂര്‍ണ നഗ്‌നയായ സണ്ണിക്കും നടുവില്‍ നിഷയിരിക്കുന്ന ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. …
സ്വന്തം ലേഖകന്‍: രാജ്യാന്തര യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ യുഎഇയില്‍ ചെലവഴിക്കാന്‍ സൗജന്യ വീസ. വിനോദ സഞ്ചാര രംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള യുഎഇ മന്ത്രിസഭയുടെ നീക്കങ്ങളുടെ ഭാഗമായാണ് പുതിയ വീസാ നിയമം. ഇതുകൂടാതെ, 50 ദിര്‍ഹം (ഏകദേശം 900 രൂപ) ഫീസ് നല്‍കിയാല്‍ യുഎഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍വരെ ചെലവഴിക്കാനും ഇനി അവസരമുണ്ട്. നിയമമാറ്റം വൈകാതെ …
സ്വന്തം ലേഖകന്‍: പാകിസ്താന് ഇന്ത്യയേക്കാള്‍ അണ്വായുധ ശേഖരമെന്ന് റിപ്പോര്‍ട്ട്; തിരിച്ചടിയില്‍ ഇന്ത്യ മുന്നില്‍. പാകിസ്താന് നിലവില്‍ 140150 അണ്വായുധങ്ങള്‍ ഉള്ളപ്പോള്‍, ഇന്ത്യയ്ക്ക് 130140 അണ്വായുധങ്ങളാണുള്ളതെന്ന് സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌ഐപിആര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യക്ക് പാകിസ്താനേക്കാള്‍ കൂടിയ പ്രത്യാക്രമണ ശേഷിയുള്ളതായി ഇന്ത്യന്‍ പ്രതിരോധ വകുപ്പ് കരുതുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സമീപ …
സ്വന്തം ലേഖകന്‍: ഒമാനില്‍ വിദേശി ജനസംഖ്യ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്; ഒരു വര്‍ഷത്തിനിടെ 43,000 പേരുടെ കുറവ്. ജൂണ്‍ 16വരെയുള്ള കണക്കുകള്‍ പ്രകാരമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 43000 പേരുടെ കുറവുള്ളത്. 20,35,952 ലക്ഷം വിദേശികളാണ് നിലവില്‍ ഒമാനിലുള്ളതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. അതേസമയം മൊത്തം ജനസംഖ്യയില്‍ ഇക്കാലയളവില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം …