1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ പരക്കംപാഞ്ഞ് എന്‍എച്ച്എസിലെ നഴ്‌സുമാര്‍; ദുരിത ജീവിതത്തിന്റെ കാണാക്കഥകള്‍ പുറത്ത്
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ പരക്കംപാഞ്ഞ് എന്‍എച്ച്എസിലെ നഴ്‌സുമാര്‍; ദുരിത ജീവിതത്തിന്റെ കാണാക്കഥകള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ പരക്കംപാഞ്ഞ് എന്‍എച്ച്എസിലെ നഴ്‌സുമാര്‍; ദുരിത ജീവിതത്തിന്റെ കാണാക്കഥകള്‍ പുറത്ത്.പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സമയം കിട്ടാതെ ദുര്‍ഘടമായ തൊഴില്‍ സാഹചര്യങ്ങളിലാണ് നേഴ്‌സുമാര്‍ ജോലി ചെയ്യുന്നതെന്ന് അടുത്തിടെ പുറത്തുവന്ന ഒരു സര്‍വേയില്‍ പറയുന്നു. സമ്മര്‍ദം താങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ പലരും മദ്യത്തിനും വിഷാദരോഗത്തിനും അടിമയാകുകയും ആത്മഹത്യാ പ്രവണത കാണിക്കുന്നതായും റിപ്പോര്‍ട്ടില്‍ …
അമേരിക്ക ലോക സാമ്പത്തിക പോലീസുകാരനല്ല; യുഎസിനെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് ധനമന്ത്രി; യൂറോപ്പില്‍ ട്രംപിനെതിരായ അമര്‍ഷം പുകയുന്നതായി സൂചന
അമേരിക്ക ലോക സാമ്പത്തിക പോലീസുകാരനല്ല; യുഎസിനെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് ധനമന്ത്രി; യൂറോപ്പില്‍ ട്രംപിനെതിരായ അമര്‍ഷം പുകയുന്നതായി സൂചന
സ്വന്തം ലേഖകന്‍: അമേരിക്ക ലോക സാമ്പത്തിക പോലീസുകാരനല്ല; യുഎസിനെതിരെ ആഞ്ഞടിച്ച് ഫ്രഞ്ച് ധനമന്ത്രി; യൂറോപ്പില്‍ ട്രംപിനെതിരായ അമര്‍ഷം പുകയുന്നതായി സൂചന. യുഎസിനെ ലോക സാമ്പത്തിക പോലീസുകാരനായി യൂറോപ്പ് അംഗീകരിക്കരുതെന്നു ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെമെയര്‍ വ്യക്തമാക്കി. അമേരിക്ക എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കയുടെ സാമന്ത രാജ്യങ്ങളാണോ എന്ന് അദ്ദേഹം യൂറോപ്പ്1 റേഡിയോയ്ക്കു നല്‍കിയ …
ഉത്തര കൊറിയ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ സഹായങ്ങളുടെ പെരുമഴയെന്ന് യുഎസ്
ഉത്തര കൊറിയ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ സഹായങ്ങളുടെ പെരുമഴയെന്ന് യുഎസ്
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ സഹായങ്ങളുടെ പെരുമഴയെന്ന് യുഎസ്. ഉത്തര കൊറിയന്‍ സമ്പദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ നിരവധി സഹായങ്ങളാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പംപെയോ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 12 ന് സിംഗപ്പൂരില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് …
മലപ്പുറത്തെ തിയറ്ററില്‍ ബാലികയ്ക്ക് ക്രൂരപീഡനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് തൃത്താല സ്വദേശി പിടിയില്‍
മലപ്പുറത്തെ തിയറ്ററില്‍ ബാലികയ്ക്ക് ക്രൂരപീഡനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് തൃത്താല സ്വദേശി പിടിയില്‍
സ്വന്തം ലേഖകന്‍: മലപ്പുറത്തെ തിയറ്ററില്‍ ബാലികയ്ക്ക് ക്രൂരപീഡനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പീഡിപ്പിച്ചത് ആഡംബര വാഹനത്തിലെത്തിയ ആള്‍. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പം ബാലികയെ സിനിമ തിയേറ്ററില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ചങ്ങരംകുളം പോലീസാണ് കേസെടുത്തത്.തിയേറ്ററില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസാണ് പുറത്ത് വിട്ടത്. ആഡംബര വാഹനത്തില്‍ വന്ന ഒരാളാണ് …
കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ വേദിയാകുമെന്ന് സൂചന; കൂടിക്കാഴ്ച ജൂണില്‍
കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ വേദിയാകുമെന്ന് സൂചന; കൂടിക്കാഴ്ച ജൂണില്‍
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ വേദിയാകുമെന്ന് സൂചന; കൂടിക്കാഴ്ച ജൂണില്‍. ജൂണ്‍ മാസത്തിലെ മൂന്നാം ആഴ്ചയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്കു വേദിയും സമയവും നിശ്ചയിച്ചുവെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഇതിനപ്പുറം ഒരു വിവരവും അദ്ദേഹം നല്കിയില്ല. കൊറിയകള്‍ക്കിടയിലെ …
ഇന്ത്യയില്‍ നിന്ന് നേരിട്ട് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം
ഇന്ത്യയില്‍ നിന്ന് നേരിട്ട് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് നേരിട്ട് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇക്കാര്യം ആരാഞ്ഞ് മന്ത്രാലയം നോര്‍ക്കയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എത്ര സമയത്തിനകം റിക്രൂട്‌മെന്റ് സാധ്യമാകും എന്നറിയിക്കാനും ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം പൂര്‍ത്തിയാക്കാമെന്നാണു നോര്‍ക്കയുടെ മറുപടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍നിന്നു നഴ്‌സുമാരുടെ നേരിട്ടുള്ള റിക്രൂട്‌മെന്റ് സംബന്ധിച്ചു നോര്‍ക്ക പ്രതിനിധി …
വിക്കിലീക്‌സ് വിവാദത്തിനും ലിംഗമാറ്റത്തിനും ശേഷം വിവാദ നായിക ചെല്‍സി മാനിംഗ് അമേരിക്കന്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു
വിക്കിലീക്‌സ് വിവാദത്തിനും ലിംഗമാറ്റത്തിനും ശേഷം വിവാദ നായിക ചെല്‍സി മാനിംഗ് അമേരിക്കന്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് വിവാദത്തിനും ലിംഗമാറ്റത്തിനും ശേഷം വിവാദ നായിക ചെല്‍സി മാനിംഗ് അമേരിക്കന്‍ സെനറ്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കയുടെ രഹസ്യങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തിക്കൊടുത്തതിനാണ് സൈനികനായിരുന്ന ബ്രാഡ്‌ലി എഡ്വേര്‍ഡ് മാനിങ്ങിന് 35 വര്‍ഷം തടവുശിക്ഷ ലഭിച്ചത്. തുടര്‍ന്ന് മാനിങ്ങിന്റെ ലിംഗമാറ്റവും വാര്‍ത്തയായി. ബ്രാഡ്‌ലിയില്‍നിന്ന് ചെല്‍സിയിയായി മാറിയായ ചെല്‍സിയുടെ തടവുശിക്ഷ ഒബാമ ഭരണകൂടം ഇളവു ചെയ്യുകയായിരുന്നു. മേരിലാന്‍ഡില്‍നിന്ന് …
ആണവ പരീക്ഷണം നിര്‍ത്തിയത് യുഎസിനെ പേടിച്ചിട്ടല്ല; തെറ്റിദ്ധാരണ പരത്തരുതെന്ന് യുഎസിനോട് ഉത്തര കൊറിയ
ആണവ പരീക്ഷണം നിര്‍ത്തിയത് യുഎസിനെ പേടിച്ചിട്ടല്ല; തെറ്റിദ്ധാരണ പരത്തരുതെന്ന് യുഎസിനോട് ഉത്തര കൊറിയ
സ്വന്തം ലേഖകന്‍: ആണവ പരീക്ഷണം നിര്‍ത്തിയത് യുഎസിനെ പേടിച്ചിട്ടല്ല; തെറ്റിദ്ധാരണ പരത്തരുതെന്ന് യുഎസിനോട് ഉത്തര കൊറിയ. ഉപരോധങ്ങളോ സമ്മര്‍ദ്ദങ്ങളോ കണ്ടു ഭയന്നല്ല അണ്വായുധ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെച്ചതെന്നും ഇക്കാര്യത്തില്‍ മറ്റുള്ളവരെ യുഎസ് തെറ്റിദ്ധരിപ്പിക്കരുതെന്നും ഉത്തര കൊറിയ ആവശ്യപ്പെട്ടു. ഉത്തരദക്ഷിണ കൊറിയന്‍ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമായിട്ടായിരുന്നു അണ്വായുധ പരീക്ഷണങ്ങള്‍ നിര്‍ത്തി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നു ഉത്തര കൊറിയന്‍ …
ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ബ്രിട്ടന്‍ വിടുന്ന ഇയു നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച സാധ്യത
ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ബ്രിട്ടന്‍ വിടുന്ന ഇയു നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച സാധ്യത
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ബ്രിട്ടന്‍ വിടുന്ന ഇയു നഴ്‌സുമാരുടെ എണ്ണം വര്‍ധിക്കുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച സാധ്യത. ഏകദേശം 3962 നേഴ്‌സുമാരാണ് കഴിഞ്ഞ വര്‍ഷം എന്‍ എച്ച് എസിലെ ജോലി മതിയാക്കി സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയതെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് ഇരുപത്തിയെട്ട് ശതമാനം കൂടുതലാണ്. അതോടൊപം യൂറോപ്യന്‍ യൂണിയന്‍ …
അണ്ടര്‍ 22 ടീമില്‍ ഇടം നേടാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
അണ്ടര്‍ 22 ടീമില്‍ ഇടം നേടാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
സ്വന്തം ലേഖകന്‍: അണ്ടര്‍ 22 ടീമില്‍ ഇടം നേടാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ. ഷമി പ്രായത്തട്ടിപ്പ് നടത്തിയെന്നും, ബംഗാളിന്റെ അണ്ടര്‍ 22 ടീമില്‍ ഇടം നേടാന്‍ വേണ്ടി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിക്കുന്നു. ഇത്രയും നാള്‍ ബിസിസിഐയേയും ബംഗാള്‍ …