സ്വന്തം ലേഖകന്‍: ചൈനക്കെതിരെ 10,000 കോടി ഡോളറിന്റെ അധിക തീരുവ ചുമത്താന്‍ ട്രംപ്; കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന. നൂറുകണക്കിന് ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ 5,000 കോടി ഡോളറിന്റെ തീരുവ ചുമത്തിയതിനു പിന്നാലെയാണ് ട്രംപ് പുതിയ നിര്‍ദേശവുമായി എത്തിയത്. 106 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന തീരുവ ചുമത്തിയതിനു തിരിച്ചടിയായാണ് യു.എസിന്റെ നീക്കം. 106 യു.എസ് ഉല്‍പന്നങ്ങള്‍ക്കു ചൈനയും …
സ്വന്തം ലേഖകന്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, അനുമതി ഇല്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. രണ്ട് രാത്രി ജയില്‍ വാസം അനുഭവിച്ചശേഷം അല്‍പം മുമ്പാണ് സല്‍മാന്‍ ജയിലില്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് നേവി ബ്ലൂ നിറമണിയും; അച്ചടി കരാര്‍ ഡച്ച് കമ്പനി സ്വന്തമാക്കുമെന്ന വാര്‍ത്ത വിവാദമാകുന്നു. ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ ബര്‍ഗണ്ടിയില്‍ നിന്നും നീലയായി മാറും. എന്നാല്‍ അപ്പോഴും അച്ചടിക്കാനുള്ള കരാര്‍ യൂറോപ്യന്‍ കമ്പനിക്ക് നല്‍കിയത് ബ്രെക്‌സിറ്റ് വാദികള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ പ്രിന്റ് …
സ്വന്തം ലേഖകന്‍: സൗദിയ്ക്കു മുകളിലൂടെ ചരിത്രം കുറിച്ച് എയര്‍ ഇന്ത്യയുടെ ഇസ്രയേല്‍ വിമാനം പറന്നു; ഇനി രണ്ടു മണിക്കൂറോളം യാത്രാസമയം ലാഭിക്കാം. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ പറന്നിറങ്ങിയത്. ഇതാദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്. സൗദി ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും ഇസ്രയേലിനെ രാഷ്ട്രമായി …
സ്വന്തം ലേഖകന്‍: 457 വിസാ നടപടിക്രമങ്ങള്‍ പുതുക്കി ഓസ്‌ട്രേലിയ; ഇനി ഇംഗ്ലീഷ് ഭാഷാ പരിഞ്ജാനവും ജോലി വൈദഗ്ധ്യവും നിര്‍ബന്ധം. തൊഴിലുടമയുടെ ഉത്തരവാദിത്തത്തില്‍ ലഭ്യമാക്കിയിരുന്ന 457 വിസ പദ്ധതി നിര്‍ത്തലാക്കിയത് ഈ സൗകര്യം ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി. ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിഞ്ജാനവും ജോലി വൈദഗ്ധ്യവുമുള്ളവര്‍ക്ക് മാത്രമേ വിസ ലഭ്യമാകൂ. 95000 ഓളം വിദേശികള്‍ ഉപയോഗിക്കുന്ന …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ നോട്ടിങ്ങാമില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച വാഹനാപകടം; രണ്ടു ട്രക്ക് ഡ്രൈവര്‍മാര്‍ക്കും തടവു ശിക്ഷ. പോളണ്ട് സ്വദേശി റിസാര്‍ഡ് മസിയേറാ (31)യ്ക്കു 14 വര്‍ഷവും ബ്രിട്ടിഷ് പൗരന്‍ ഡേവിഡ് വാഗ്സ്റ്റാഫിന് (51) മൂന്നര വര്‍ഷവുമാണു കോടതി ശിക്ഷ വിധിച്ചത്. ഇവരെ വാഹനമോടിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 26ന് ഉണ്ടായ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ കോളേജില്‍ ഹിഗ്ലീഷ് കോഴ്‌സ് വന്‍ ഹിറ്റ്; ഇന്ത്യന്‍ കമ്പനികളില്‍ ജോലി കിട്ടാന്‍ കോഴ്‌സ് സഹായിക്കുന്നതായി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥി താല്‍പര്യത്തെ തുടര്‍ന്നു ഹിഗ്ലിഷ് കോഴ്‌സ് വിപുലമാക്കാന്‍ പോര്‍ട്‌സ്മൗത്ത് കോളജ് തീരുമാനിച്ചു. കഴിഞ്ഞ നവംബറില്‍ പരീക്ഷണാര്‍ഥം ആരംഭിച്ച കോഴ്‌സ് കഴിഞ്ഞയാഴ്ച പൂര്‍ത്തിയായെങ്കിലും ഒട്ടേറെപ്പേര്‍ താല്‍പര്യത്തോടെ അന്വേഷിച്ചതിനെ തുടര്‍ന്നാണ് ഇംഗ്ലിഷും ഹിന്ദിയും കൂടിക്കലരുന്ന ഹിഗ്ലിഷ് കോഴ്‌സ് …
സ്വന്തം ലേഖകന്‍: സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമോദനം. വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനു പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാരായ ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി.ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണ് സൗദി സര്‍ക്കാര്‍ പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. കഴിഞ്ഞ ശനിയാഴ്ച …
സ്വന്തം ലേഖകന്‍: 54 ലക്ഷം ഫീസ് നല്‍കി പഠിച്ച കോഴ്‌സ് ഫസ്റ്റ് ക്ലാസോടെ പാസായി, എന്നിട്ടും ജോലിയില്ല; ബ്രിട്ടീഷ് സര്‍വകലാശാലയ്‌ക്കെതിരെ വിദ്യാര്‍ഥിനി നിയമ നടപടിക്ക്.രണ്ടു വര്‍ഷത്തെ കോഴ്‌സ് ഫസ്റ്റ് ക്ലാസോടെ പൂര്‍ത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാതെ മുന്‍ വിദ്യാര്‍ഥിനിയായ പോക് വോങാണ് ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിന്‍ യൂനിവേഴ്‌സിറ്റിയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയത്. 60,000 പൗണ്ട് (54 ലക്ഷം …
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനിടെ യുഎസ് കയറ്റുമതി ചെയ്ത ആയുധങ്ങളില്‍ പകുതിയും ആഭ്യന്തര യുദ്ധം കത്തിപ്പടരുന്ന പശ്ചിമേഷ്യയിലേക്ക്. 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ആഗോള ആയുധകയറ്റുമതിയില്‍ 10 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ യു.എസിന്റെ വര്‍ധന 25 ശതമാനമാണെന്നും സ്‌റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 98 രാജ്യങ്ങളിലേക്കാണ് യു.എസ് ആയുധങ്ങള്‍ …