1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് തുണയായ ഇന്ത്യന്‍ അധ്യാപിക ശ്രദ്ധേയയാകുന്നു
ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് തുണയായ ഇന്ത്യന്‍ അധ്യാപിക ശ്രദ്ധേയയാകുന്നു
സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് തുണയായ ഇന്ത്യന്‍ അധ്യാപിക ശ്രദ്ധേയയാകുന്നു. 17 പേരുടെ മരണത്തില്‍ കലാശിച്ച ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിനിടെ തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിച്ച ഒരു അധ്യാപികയേയും അവരുടെ സമയോചിത ഇടപെടലിനെക്കുറിച്ചുമാണ് രക്ഷപെട്ട കുട്ടികളും അവരുടെ ബന്ധുക്കളും പറയുന്നത്. ബുധനാഴ്ച ഉച്ചയോടെ രണ്ടാം തവണയും അപായ സൈറന്‍ മുഴങ്ങിയതിനെ തുടര്‍ന്നാണ് ഗണിത …
സൗദി അറേബ്യയിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍
സൗദി അറേബ്യയിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ചെറുകിട വ്യവസായ വാണിജ്യ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം സെപ്റ്റംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍. മൂന്നുഘട്ടങ്ങളിലായി 12 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്നും തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനാണ് ചെറുകിട വ്യവസായവാണിജ്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നത്. കാര്‍ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രാലയങ്ങള്‍, ഫര്‍ണിച്ചര്‍ ഷോപ്പുകള്‍ …
ചര്‍ച്ച പരാജയം; ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്; നേട്ടം കൊയ്യാന്‍ കെഎസ്ആര്‍ടിസി
ചര്‍ച്ച പരാജയം; ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്; നേട്ടം കൊയ്യാന്‍ കെഎസ്ആര്‍ടിസി
സ്വന്തം ലേഖകന്‍: ചര്‍ച്ച പരാജയം; ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്; നേട്ടം കൊയ്യാന്‍ കെഎസ്ആര്‍ടിസി. സമരക്കാരുമായി ഇന്നലെ ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായമാകാതെ പിരിയുകയായിരുന്നു. നാലാം ദിവസവും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാതായതോടെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബസ് …
ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് താന്‍ നേരിട്ട് സംവിധാനം ചെയ്തിട്ടില്ല; പുതിയ ചിത്രം വിവാദമായതോടെ തലയൂരി രാം ഗോപാല്‍ വര്‍മ
ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് താന്‍ നേരിട്ട് സംവിധാനം ചെയ്തിട്ടില്ല; പുതിയ ചിത്രം വിവാദമായതോടെ തലയൂരി രാം ഗോപാല്‍ വര്‍മ
സ്വന്തം ലേഖകന്‍: ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് താന്‍ നേരിട്ട് സംവിധാനം ചെയ്തിട്ടില്ല; പുതിയ ചിത്രം വിവാദമായതോടെ തലയൂരി രാം ഗോപാല്‍ വര്‍മ. പോണ്‍താരം മിയ മല്‍ക്കോവയെ നായികയാക്കി ഏറെ വാര്‍ത്താ പ്രാധാന്യത്തോടെ പുറത്തുവന്ന ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രത്തിനെതിരെ പരാതികള്‍ വന്നതോടെയാണ് രാം ഗോപാല്‍ വര്‍മ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. താന്‍ …
വിദേശ മലയാളികള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാം
വിദേശ മലയാളികള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാം
സ്വന്തം ലേഖകന്‍: വിദേശ മലയാളികള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാം. നിലവില്‍ വിദേശത്തു താമസിക്കുന്ന മലയാളികള്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനു ഇ–മെയില്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യം നിലവില്‍ വന്നു. www.keralapolice.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും നാട്ടിലെ വ്യക്തിയെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങാന്‍ ചുമതലപ്പെടുത്തുന്ന കത്തും സഹിതം ഇ–മെയില്‍ ആയി …
ബ്രിട്ടീഷുകാരുടെ പൂര്‍വികന് കറുത്ത തൊലിയും,നീല കണ്ണുകളും,കറുത്ത ചുരുണ്ട മുടിയും; ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
ബ്രിട്ടീഷുകാരുടെ പൂര്‍വികന് കറുത്ത തൊലിയും,നീല കണ്ണുകളും,കറുത്ത ചുരുണ്ട മുടിയും; ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
സ്വന്തം ലേഖകന്‍: ബ്രിട്ടീഷുകാരുടെ പൂര്‍വികന് കറുത്തതൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയും; ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബ്രിട്ടനില്‍ കണ്ടെത്തിയ 10,000 വര്‍ഷം പഴക്കമുള്ള അസ്ഥികൂടത്തില്‍ നിന്നാണ് ‘ചെഡ്ഡാര്‍ മാന്‍’ എന്ന് പേരിട്ട മനുഷ്യന്റെ സവിശേഷതകള്‍ യുറോപ്യന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ കണ്ടെത്തിയത്. തലയോട്ടിയുടെ ഡിഎന്‍എയില്‍ നിന്നാണ് ഈ കണ്ടെത്തലുകള്‍. 1903ല്‍ ഇംഗ്ലണ്ടിലെ സോമര്‍സെറ്റില്‍ ചെഡ്ഡാര്‍ …
യഥാര്‍ഥ പാഡ്മാന്‍ അക്ഷയ് കുമാറല്ല! തമിഴ്‌നാടുകാരന്‍ അരുണാചലം മുരുകാനന്ദന്‍; സ്ത്രീകള്‍ക്കു വേണ്ടി ആര്‍ത്തവത്തെ വരുതിയിലാക്കിയ പുരുഷന്റെ കഥ
യഥാര്‍ഥ പാഡ്മാന്‍ അക്ഷയ് കുമാറല്ല! തമിഴ്‌നാടുകാരന്‍ അരുണാചലം മുരുകാനന്ദന്‍; സ്ത്രീകള്‍ക്കു വേണ്ടി ആര്‍ത്തവത്തെ വരുതിയിലാക്കിയ പുരുഷന്റെ കഥ
സ്വന്തം ലേഖകന്‍: യഥാര്‍ഥ പാഡ്മാന്‍ അക്ഷയ് കുമാറല്ല! തമിഴ്‌നാടുകാരന്‍ അരുണാചലം മുരുകാനന്ദന്‍; സ്ത്രീകള്‍ക്കു വേണ്ടി ആര്‍ത്തവത്തെ വരുതിയിലാക്കിയ പുരുഷന്റെ കഥ. അക്ഷയ് കുമാറിനെ നായകനാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ് മാന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ ‘പാഡ് മാന്‍’ അരുണാചലം മുരുകാനന്ദനും വാര്‍ത്തകളില്‍ നിറയുകയാണ്. സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന അരുണാചലം …
സഹപ്രവര്‍ത്തകന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കമ്പനി തൊഴിലാളികള്‍ ജോലി ചെയ്തത് 3300 മണിക്കൂര്‍; മനുഷ്യ സ്‌നേഹത്തിന്റെ കണ്ണു നനയിക്കുന്ന കഥ ജര്‍മനിയില്‍ നിന്നും
സഹപ്രവര്‍ത്തകന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കമ്പനി തൊഴിലാളികള്‍ ജോലി ചെയ്തത് 3300 മണിക്കൂര്‍; മനുഷ്യ സ്‌നേഹത്തിന്റെ കണ്ണു നനയിക്കുന്ന കഥ ജര്‍മനിയില്‍ നിന്നും
സ്വന്തം ലേഖകന്‍: സഹപ്രവര്‍ത്തകന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കമ്പനി തൊഴിലാളികള്‍ ജോലി ചെയ്തത് 3300 മണിക്കൂര്‍; മനുഷ്യ സ്‌നേഹത്തിന്റെ കണ്ണു നനയിക്കുന്ന കഥ ജര്‍മനിയില്‍ നിന്നും. നാലു വയസ്സുകാരന്‍ മകന്റെ മാരകരോഗത്തിനു മുന്നില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന ആന്‍ഡ്രിയാസ് ഗ്രഫിനാണ് സഹപ്രവര്‍ത്തകരുടെ നല്ല മനസ് തുണയായത്. എഴുന്നൂറില്‍പരം സഹപ്രവര്‍ത്തകര്‍ 3300 മണിക്കൂര്‍ അധികം ജോലി ചെയ്തപ്പോള്‍, …
ഐഫോണിന്റെയും ഐപാഡിന്റെയും സോഴ്‌സ് കോഡ് ചോര്‍ന്നു? ആപ്പിള്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതുണ്ടോ? സത്യം ഇതാണ്…
ഐഫോണിന്റെയും ഐപാഡിന്റെയും സോഴ്‌സ് കോഡ് ചോര്‍ന്നു? ആപ്പിള്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതുണ്ടോ? സത്യം ഇതാണ്…
സ്വന്തം ലേഖകന്‍: ഐഫോണിന്റെയും ഐപാഡിന്റെയും സോഴ്‌സ് കോഡ് ചോര്‍ന്നു? ആപ്പിള്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതുണ്ടോ? സത്യം ഇതാണ്… .കോഡ് ഷെയറിങ് വെബ്‌സൈറ്റായ ഗിറ്റ്ഹബിലാണ് (GitHub) ഐഫോണിന്റെയും ഐപാഡിന്റെയും സോഴ്‌സ് കോഡ് എന്ന പേരില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആപ്പിള്‍ തങ്ങളുടെ ഒഎസിന്റെ പഴയ വേര്‍ഷന്റെ സോഴ്‌സ് കോഡ് ചോര്‍ന്നതായി സമ്മതിക്കുകയും കോഡ് നീക്കം ചെയ്യാന്‍ ഗിറ്റ്ഹബിനോട് ആവശ്യപ്പെടുകയും …
മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു; ഒപ്പം ഇര്‍ഫാന്‍ ഖാനും
മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു; ഒപ്പം ഇര്‍ഫാന്‍ ഖാനും
സ്വന്തം ലേഖകന്‍: മുംബൈ അധോലോകത്തെ വിറപ്പിച്ച അധോലോക നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു; ഒപ്പം ഇര്‍ഫാന്‍ ഖാനും. മുംബൈ അധോലോകത്തെ വിറപ്പിച്ചിരുന്ന സപ്നാ ദീദി എന്ന അധോലോക റാണിയുടെ ശരിയായ പേര് അഷ്‌റഫ് ഖാന്‍ എന്നാണ്. ദാവൂദ് ഇബ്രാഹിമിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരാളുടെ ഭാര്യയായിരുന്നു സപ്നാ ദീദി. ദീപിക പദുക്കോണിന്റെ അടുത്ത ചിത്രം സപ്നാ ദീദിയുടെ ജീവിതം …