സ്വന്തം ലേഖകന്‍: പോലീസ് കസ്റ്റഡിയില് മരിച്ച സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശ്രീജിതിന്റെ നിരാഹാര സമരം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു; ഞായറാഴ്ച മില്യണ്‍ മാസ്‌ക് മാര്‍ച്ച്. പോലീസ് കസ്റ്റഡിയില് മരിച്ച തിരുവനന്തപുരം സ്വദേശി ശ്രീജീവിന്റെ മരണത്തില് സിബിഐ അന്വേഷണം പ്രഖ്യാപിക്കുക എന്ന ആവശ്യവുമായി സഹോദരന് ശ്രീജിത്ത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്ഢ്യവുമായാണ് മില്ല്യണ് മാസ്‌ക്ക് …
സ്വന്തം ലേഖകന്‍: പോണ്‍ നായിക സ്റ്റെഫനി ക്ലിഫോഡുമായുള്ള ബന്ധം മൂടിവക്കാന്‍ ട്രംപ് മാസം തോറും കൊടുത്തത് 83 ലക്ഷം രൂപ! 130,000 ഡോളര്‍ ട്രംപ് മാസം തോറും ഇതിനായി ചെലവാക്കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിനു വേണ്ടി അഭിഭാഷകന്‍ മൈക്കല്‍ കൊയനാണു തുക കൈമാറുന്നതിനു മേല്‍നോട്ടം നടത്തിയിരുന്നത്. പന്ത്രണ്ടു വര്‍ഷം മുന്‍പായിരുന്നു സ്റ്റെഫനിയുമായുള്ള …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ എഴു വയസുകാരിയായ ബലാത്സംഗം ചെയ്ത സംഭവത്തില് മകളുമായെത്തി വാര്‍ത്ത വായിച്ച് അവതാരകയുടെ പ്രതിഷേധം. സമാ ടിവി ന്യൂസിലെ അവതാരക കിരണ്‍ നാസാണ് മകളെ മടിയിലിരുത്തി വാര്ത്ത വായിച്ചത്. സൈനബ് അന്‌സാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ഇതോടെ വിവാദം അന്താരാഷ്ട്ര തലത്തില് ശ്രദ്ധനേടി. ഖുറാന് ക്ലാസില് പങ്കെടുക്കാന്‌പോയ …
സ്വന്തം ലേഖകന്‍: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ബ്രിട്ടനിലെ തെരേസാ മേയ് മന്ത്രിസഭയില്‍ സഹമന്ത്രി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യുടെ കാബിനറ്റില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മരുമകനായ റിഷി സുനകും. തിങ്കളാഴ്ച മേയ്യുടെ കാബിനറ്റ് പുനഃസംഘടിപ്പിച്ചേപ്പാഴാണ് ഇന്ത്യന്‍വംശജനായ റിഷിെയ ഭവന, കമ്യൂണിറ്റീസ്, തദ്ദേശ ഭരണവകുപ്പ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചത്. എം.പിയായ റിഷിയെ …
സ്വന്തം ലേഖകന്‍: വാടക നല്‍കിയില്ല; മല്ലികാ ഷെരാവത്തിനേയും ഭര്‍ത്താവിനേയും കോടതി പാരീസിലെ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു. പ്രതിമാസം ആറായിരം യൂറോ വാടക വരുന്ന ഫ്‌ളാറ്റിലാണ് മല്ലിക താമസിച്ചിരുന്നത്. വാടക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു ഒഴിപ്പി ക്കല്‍ ഉത്തരവ് സമ്പാദിക്കുകയായിരുന്നു. മല്ലികയും ഫ്രഞ്ചുകാരനായ ഭര്‍ത്താവ് സിറില്‍ ഓക്‌സന്‍ഫാന്‍സുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. വാടകയിനത്തില്‍ ഇവര്‍ …
സ്വന്തം ലേഖകന്‍: യുഎസില്‍ വധശിക്ഷക്കു വിധിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജനെ ഫെബ്രുവരിയില്‍ തൂക്കിലേറ്റും. ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദന്‍ യന്‍ദാമുരി(32) യെയാണ് ഫെബ്രുവരി 23ന് തൂക്കിലേറ്റുക. 10 മാസം പ്രായമായ കുഞ്ഞിനെയും കുഞ്ഞിന്റെ അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് രഘുനന്ദന്റെ വധശിക്ഷ. 2014ല്‍ കേസില്‍ രഘുനന്ദന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. അമേരിക്കയില്‍ വധശിക്ഷക്ക് വിധിക്കുന്ന ആദ്യ …
സ്വന്തം ലേഖകന്‍: രാം ഗോപാല്‍ വര്‍മ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോണ്‍ നായിക മിയ മല്‌ക്കോവ. സണ്ണി ലിയോണിനുശേഷം ഇതാദ്യമായാണ് മറ്റൊരു പോണ് താരം ഇന്ത്യന് സിനിമാ രംഗത്ത് ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്. ഗോഡ് സെക്‌സ് ആന്‍ഡ് ദി ട്രൂത്ത് എന്ന് പേറ്റിട്ട ചിത്രത്തിന്റെ ട്രെയിലര് ഈ മാസം 16ന് പുറത്തിറങ്ങും. ചിത്രത്തേക്കുറിച്ച് …
സ്വന്തം ലേഖകന്‍: ജനനേന്ദ്രിയത്തില്‍ കയറുകെട്ടി ട്രാക്ടര്‍ വലിച്ചു നീക്കുന്ന നഗ്‌ന സന്യാസിയുടെ പ്രകടനം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അലഹബാദില്‍ ഗംഗാ നദിയുടെ തീരത്ത് വാര്‍ഷിക കുംഭമേളയുടെ ഭാഗമായി ഒരു സന്യാസിയാണ് ഭാരം വലിക്കുന്നതിന് വ്യത്യസ്ത രീതി ഉപയോഗിച്ചത്. നഗ്‌നനായ സന്യാസി നീക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ട്രാക്ടറില്‍ നാല് ആളുകള്‍ കയറിയിരുന്നു. ഗംഗ, …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയുള്ള റോഡു നിര്‍മാണം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചതായി ചൈന. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിര്‍മാണശ്രമം നടത്തിയ ചൈന പിന്മാറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ച മുന്‍പാണ് ചൈനീസ് സൈനികരും റോഡ് നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി സിയാങ് …
സ്വന്തം ലേഖകന്‍: നിഗൂഡതകള്‍ ഒളിപ്പിച്ച് അമേരിക്കയുടെ സുമ ബഹിരാകാശ യാത്ര തുടങ്ങി. ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിങ്കളാഴ്ച രാവിലെയാണ് സുമയുമായി ഫ്‌ലോറിഡയിലെ കേപ് കാനവെറലില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചത്. സുമയുടെ ദൗത്യമെന്തെന്ന് യു.എസ്. സര്‍ക്കാറോ റോക്കറ്റിന്റെ നിര്‍മാതാക്കളോ വെളിപ്പെടുത്തിയിട്ടില്ല. നവംബറില്‍ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ കമ്പനി മാറ്റിവയ്ക്കുകയായിരുന്നു. റോക്കറ്റില്‍ ഘടിപ്പിച്ച പേടകത്തിന് പ്രത്യേക സുരക്ഷാകവചമൊരുക്കിയാണ് …