സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ബില്ലിനെതിരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിമതരും ലേബര്‍ പാര്‍ട്ടിയും ഒറ്റക്കെട്ട്, എതിര്‍പ്പ് വകവെക്കാതെ ഇയുവുമായി രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് ഒരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പാര്‍ലമെന്റിലെ നിര്‍ണായക വോട്ടെടുപ്പില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി തെരേസ മേ, യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങളുടെ രണ്ടാംഘട്ടത്തിലേക്കു പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ബ്രെക്‌സിറ്റ് …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശീല വീണു, പലസ്തീന്‍ രാഷ്ട്രീയം പറഞ്ഞ വാജിബ് മികച്ച ചിത്രം, മലയാള ചിത്രം ഏദന് രണ്ട് പുരസ്‌കാരങ്ങള്‍. അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിന് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിച്ചപ്പോള്‍ മികച്ച സംവിധായികയായി തായ്‌ലന്റില്‍ നിന്നുള്ള അനൂജ ബുനിയ വര്‍ദ്ധനെയെ തിരഞ്ഞെടുത്തു. ദി ഫെയര്‍വെല്‍ ഫ്‌ളവറാണ് അനൂജയ്ക്ക് …
സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ ബംഗളുരുവില്‍ പുതുവര്‍ഷ പാര്‍ട്ടിയ്ക്ക് എത്തിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ, സണ്ണി നൈറ്റിന് കര്‍ണാടക സര്‍ക്കാരിന്റെ ചുവപ്പു കൊടി. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടി കര്‍ണാക സര്‍ക്കാര്‍ വിലക്കി. ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നായിരുന്നു കര്‍ണാടക രക്ഷണ …
സ്വന്തം ലേഖകന്‍: ‘ഒടിയനാ’വാന്‍ 18 കിലോ കുറച്ച് മീശയെടുത്ത് ചുള്ളനായി മലയാളത്തിന്റെ ലാലേട്ടന്‍, ആരാധകരെ ഞെട്ടിച്ച പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആരാധകരെ തെല്ലെന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്. തടി കുറച്ചുള്ള ലാലിന്റെ പുതിയ രൂപം നെറ്റില്‍ ഇതിനകം തരംഗമായി മാറിയിട്ടുണ്ട്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഒടിയന്‍ എന്ന പുതിയ സിനിമയില്‍ രണ്ടു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയെന്ന് യൂറോപ്യന്‍ കമ്മീഷന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടേത് അയവുള്ള നിലപാടാണെന്ന വിമര്‍ശനവുമായി ബ്രിട്ടനില്‍ പ്രതിപക്ഷം. പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡ് ജന്‍കറും നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന പുരോഗതി. ഐറിഷ് അതിര്‍ത്തി, ബ്രിട്ടനിലെ വിവാഹമോചന ബില്‍, പൗരന്‍മാരുടെ അവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ചര്‍ച്ച …
സ്വന്തം ലേഖകന്‍: കേള്‍ക്കാം, യൂട്യൂബില്‍ 2017 ല്‍ 300 കോടി പേര്‍ കണ്ട പ്യൂര്‍ട്ടോറിക്കയുടെ അത്ഭുത ഗാനം. പ്യൂര്‍ട്ടോ റിക്കോയില്‍ നിന്ന് ലോകം കീഴടടക്കിയ വീഡിയോ ഡെസ്പാസീത്തോയായിരുന്നു കഴിഞ്ഞ മാസങ്ങളിലെ സമൂഹ മാധ്യമങ്ങളുടെ താളം. പ്യൂര്‍ട്ടോ റിക്കോയില്‍ ജനിച്ചു വളര്‍ന്ന ലൂയി ഫോണ്‍സി, എറിക്കാ എന്‍!ഡറിനൊപ്പം ചേര്‍ന്നെഴുതി ഈണമിട്ട് പാടിയ പാട്ടാണ് ഡെസ്പാസീത്തോ. ഡാഡി യാങ്കിയാണ് …
സ്വന്തം ലേഖകന്‍: ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേം, ഗാസയില്‍ പ്രതിഷേധം കത്തുന്നു, തെരുവുകളില്‍ വ്യാപക ഏറ്റമുട്ടലുകള്‍. അമേരിക്ക ജറൂസലേമിനെ അംഗീകരിച്ച നടപടിയില്‍ പ്രതിഷേധിക്കുന്ന പലസ്തീനികളും ഇസ്രായേല്‍ പട്ടാളവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപൂര്‍വ ദേശത്ത് അമേരിക്കയുടെ രാഷ്ട്രീയ ഇടപെടല്‍ അവസാനിച്ചുവെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതിഷേധങ്ങളോട് പ്രതികരിച്ചു. ജറൂസലേം തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെ ഫലസ്തീനില്‍ …
സ്വന്തം ലേഖകന്‍: ഹോളിവുഡ് താരം ആഞ്ചലീന ജോളിയെ പോലെയാകാന്‍ 50 ശസ്ത്രകിയകള്‍ നടത്തിയ പെണ്‍കുട്ടിയുടെ വാര്‍ത്തയ്ക്കു പിന്നിലെ സത്യം! താന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ പെണ്‍കുട്ടിയായ സഹര്‍ തബര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ രൂപമാറ്റത്തിന് പിന്നില്‍ ഫോട്ടോഷോപ്പും മെയ്ക്കപ്പും ആയിരുന്നുവെന്നാണ് ഈ 19 കാരി പറയുന്നത്. നിങ്ങളാരും ഇതിന് മുന്‍പ് സാങ്കേതിക വിദ്യകളെക്കുറിച്ച് കേട്ടിട്ടില്ലേ …
സ്വന്തം ലേഖകന്‍: മകന്റെ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാണാന്‍ സാധാരണക്കാരനായ അച്ഛനായി ‘തല’, തരംഗമായി സൂപ്പര്‍ താരം അജിത്തിന്റെ ചിത്രങ്ങള്‍. ആരാധക വൃന്ദവും അകമ്പടിക്കാരൊന്നുമില്ലാതെ സാധാരണക്കാരനെപ്പോലെ മകന്റെ സ്‌കൂളില്‍ പരിപാടി കാണാന്‍ വന്ന അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മുടിയും താടിയുമൊന്നും കറുപ്പിക്കാന്‍ പോലും മെനക്കെടാതെ എപ്പോഴും സ്വാഭാവിക ലുക്കില്‍ നടക്കാന്‍ …
സ്വന്തം ലേഖകന്‍: ബോളിവുഡ് സൂപ്പര്‍ താരം ശശി കപൂര്‍ നിര്യാതനായി, അന്ത്യം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്. 79 വയസായിരുന്നു. തിങ്കളാഴ്ച മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു ശശി കപൂര്‍. അറുപതുകളിലെ ഇന്ത്യന്‍ യുവത്വത്തെ കീഴ്ടടക്കി സൂപ്പര്‍ താര പദവി സ്വന്തമാക്കിയ ബല്‍ബീല്‍ രാജ് കപൂര്‍ എന്ന ശശി …