സ്വന്തം ലേഖകന്‍: തെക്കന്‍ കേരളത്തെ വിറപ്പിച്ച് ഓഖി ചുഴലിക്കാറ്റ്, മരിച്ചവരുടെ എണ്ണം നാലായി, കനത്ത മഴയില്‍ പരക്കെ നാശം, അതീവ ജാഗ്രതാ മുന്നറിയിപ്പ്. കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നു പിറവിയെടുത്ത ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റാണ് കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശം വിതച്ചത്. തമിഴ്‌നാട്ടിലും നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് കനത്ത നാശം …
സ്വന്തം ലേഖകന്‍: മുസ്ലീം വിരുദ്ധ ട്വീറ്റിന്റെ പേരില്‍ ട്രംപിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, പോയി സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കാന്‍ ട്രംപിന്റെ മറുപടി. ഇസ്ലാം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് ‘നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കൂ,’ എന്നാണ് ട്രംപ് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസ് ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയയായതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ച ഡോക്ടറുടെ സത്യവാങ്മൂലത്തിലാണ് മലയാളി ദമ്പതികള്‍ ദത്തെടുത്ത ഷെറിന്‍ മര്‍ദ്ദിക്കപ്പെട്ടതായി വ്യക്തമാക്കുന്നത്. ഒക്ടോബറിലാണ് ഷെറിനെ വീട്ടില്‍ നിന്ന് കാണാതായതും ദിവസങ്ങള്‍ക്ക് ശേഷം സമീപത്തുള്ള ഭൂഗര്‍ഭ ചാലില്‍ മൃതദേഹം കണ്ടെത്തിയതും. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: മനുഷ്യരുടെ അസ്ഥികൂടങ്ങളുമായി ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് പ്രേതക്കപ്പലുകള്‍ അടിയുന്നു, കപ്പലുകളുടെ ഉറവിടം ഉത്തര കൊറിയയെന്ന് അഭ്യൂഹം. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാലു കപ്പലുകളുടെ അവശിഷ്ടമാണ് തീരത്തടിഞ്ഞത്. ഉത്തര കൊറിയയില്‍ നിന്ന് ഒഴുകിയെന്ന കപ്പലുകളാണിവ എന്ന് അധികൃതര്‍ സംശയിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍. ഹോംഷു ദ്വീപിലെ മിയാസവ തീരത്ത് ഒഴുകിയെത്തിയ തടി ബോട്ടില്‍ മാത്രം എട്ട് അസ്ഥികൂടങ്ങളുണ്ടായിരുന്നു. …
സ്വന്തം ലേഖകന്‍: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടേക് ഓഫിലെ പ്രകടനത്തിലൂടെ പാര്‍വതി മികച്ച നടി, അപൂര്‍വ നേട്ടം കഷ്ടപ്പെടുന്ന എല്ലാ നഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി, ടേക് ഓഫിന് മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് മേളയില്‍ മലയാളത്തിന്റെ അഭിമാനമാകുകയും ചെയ്തു. ഗോവ ചലചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് …
സ്വന്തം ലേഖകന്‍: സംഗീത വീഡിയോയില്‍ പഴം കഴിച്ചത് അല്പം ചൂടന്‍ സ്‌റ്റൈലില്‍, ഈജിപ്തില്‍ പ്രമുഖ ഗായിക അറസ്റ്റില്‍. ഈജിപ്റ്റിലെ നിരവധി ആരാധകരുള്ള ഗായികയായ ഷൈമ അഹമ്മദാണ് പഴം കഴിച്ചതില്‍ അശ്ലീലം ആമാരോപിക്കപെട്ട് അഴികള്‍ക്കുള്ളിലായത്. ഇത്തരം ലൈംഗികച്ചുവയുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഈജിപ്തില്‍ വലിയ കുറ്റമാണ്. യുവാക്കളോട് സംസാരിക്കുന്ന മട്ടിലുള്ള ഗാനം ഉടനീളം ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. അതിനാല്‍ …
സ്വന്തം ലേഖകന്‍: പോലീസിന്റെ സംശയക്കണ്ണുകള്‍ക്കു കീഴിലൂടെ നടന്‍ ദിലീപ് ദുബായിലെത്തി, സന്ദര്‍ശനം പുതിയ റെസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രത്യേക അനുമതിയോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ ദുബായില്‍ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് അമ്മ സരോജവുമൊത്താണ് ദിലീപ് വിമാനം കയറിയത്. ദുബായ് വിമാനത്താവളത്തില്‍ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സംവിധായകന്‍ …
സ്വന്തം ലേഖകന്‍: 2022 ഫിഫ ലോകകപ്പിനായി അത്ഭുത സ്റ്റേഡിയം നിര്‍മ്മിച്ച് ഖത്തര്‍, മണിക്കൂറുകള്‍ കൊണ്ട് പൊളിച്ചു മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാവുന്ന വമ്പന്‍ സ്റ്റേഡിയം വാര്‍ത്തയാകുന്നു. ദോഹയിലെ റാസ് അബു അബൂദ് ഫുട്‌ബോള്‍ സ്റ്റേഡിയമാണ് ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ണമായും പൊളിച്ച് നീക്കി മറ്റൊരു സ്ഥലത്ത് മാറ്റി സ്ഥാപിക്കാന്‍ കഴിയും വിധം നിര്‍മിച്ചിരിക്കുന്നത്. 2022ലെ ലോകകപ്പിനായി ഖത്തര്‍ …
സ്വന്തം ലേഖകന്‍: ടൈം മാസികയുടെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ വാഗ്ദാനം നിരസിച്ചതായി ട്രംപ്. തുടര്‍ച്ചയായ രണ്ടാം തവണയും പുരസ്‌കാരം നല്‍കാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ അഭിമുഖത്തിനും ഗംഭീര ഫോട്ടോഷൂട്ടിനും സമ്മതിക്കണം. എന്നാല്‍ അതില്‍ വലിയ കാര്യമില്ല. വിളിച്ചതിനു നന്ദിയുണ്‍റ്റെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ടൈം മാസിക നിഷേധിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിനാണു പുരസ്‌കാര …
സ്വന്തം ലേഖകന്‍: ‘ഞാന്‍ മുസ്ലീം, എന്നെ എന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കണം,’ മാധ്യമ പ്രവര്‍ത്തകരോട് ഹാദിയ, തിങ്കളാഴ്ച ഹാദിയ സുപ്രീം കോടതിയില്‍ ഹാജരാകും. ‘ഞാനൊരു ഇസ്ലാമാണ്. മതംമാറിയത് എന്റെ സ്വന്തം തീരുമാനപ്രകാരമായിരുന്നു. ആരും എന്നെ അതിനായി നിര്‍ബന്ധിച്ചിട്ടില്ല. എനിക്ക് നീതി വേണം,’ ഹാദിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിങ്കളാഴ്ചയാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നത്. അതേസമയം ഹാദിയ കേസിന്റെ …