1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആറര മണിക്കൂര്‍ കൊണ്ട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത്, കുരുന്നു ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവറുടെ ‘ട്രാഫിക്’ സിനിമാ സ്‌റ്റൈല്‍ ഡ്രൈവിംഗ്
ആറര മണിക്കൂര്‍ കൊണ്ട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത്, കുരുന്നു ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവറുടെ ‘ട്രാഫിക്’ സിനിമാ സ്‌റ്റൈല്‍ ഡ്രൈവിംഗ്
സ്വന്തം ലേഖകന്‍: ആറര മണിക്കൂര്‍ കൊണ്ട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത്, കുരുന്നു ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ് ഡ്രൈവറുടെ ‘ട്രാഫിക്’ സിനിമാ സ്‌റ്റൈല്‍ ഡ്രൈവിംഗ്. ട്രാഫിക് സിനിമയെ വെല്ലുന്ന ഡ്രൈവിംഗുമായി തമീം എന്ന ആംബുലന്‍സ് ഡ്രൈവറാണ് 31 ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 514 കി.മീ വെറും …
എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള നീക്കത്തിന് യുഎസ് പ്രതിനിധി സഭാകമ്മിറ്റിയുടെ അംഗീകാരം
എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള നീക്കത്തിന് യുഎസ് പ്രതിനിധി സഭാകമ്മിറ്റിയുടെ അംഗീകാരം
സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്താനുള്ള നീക്കത്തിന് യുഎസ് പ്രതിനിധി സഭാകമ്മിറ്റിയുടെ അംഗീകാരം. 60,000 ഡോളറില്‍ (39,00,000 രൂപ) നിന്ന് 90,000 ഡോളറായാണ് (58,50,000 രൂപ) ശമ്പള പരിധി ഉയര്‍ത്തുന്നത്. കൂടാതെ വിസയില്‍ കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവരാനും നിര്‍ദേശമുണ്ട്. ദ പ്രൊട്ടക്ട് ആന്‍ഡ് ഗ്രോ അമേരിക്കന്‍ …
സ്വവര്‍ഗാനുരാഗം വെറും ശാരീരിക പ്രവണത മാത്രമാണെന്നും അത് മാറുമെന്നും ശ്രീ ശ്രീ രവിശങ്കര്‍, പ്രസ്താവനയെ വിമര്‍ശിച്ച് നടി സോനം കപൂര്‍ രംഗത്ത്
സ്വവര്‍ഗാനുരാഗം വെറും ശാരീരിക പ്രവണത മാത്രമാണെന്നും അത് മാറുമെന്നും ശ്രീ ശ്രീ രവിശങ്കര്‍, പ്രസ്താവനയെ വിമര്‍ശിച്ച് നടി സോനം കപൂര്‍ രംഗത്ത്
സ്വന്തം ലേഖകന്‍: സ്വവര്‍ഗാനുരാഗം വെറും ശാരീരിക പ്രവണത മാത്രമാണെന്നും അത് മാറുമെന്നും ശ്രീ ശ്രീ രവിശങ്കര്‍, പ്രസ്താവനയെ വിമര്‍ശിച്ച് നടി സോനം കപൂര്‍ രംഗത്ത്. ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവേയാണ് സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്. തന്റെ ലൈംഗിക കാഴ്ചപ്പാടിനെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുളളതെന്ന് ഒരു വിദ്യാര്‍ഥി ശ്രീ …
‘എന്നെ ആരും തടവിലാക്കിയിട്ടില്ല,’ ഉടനെ രാജ്യത്തേക്ക് മടങ്ങുമെന്ന് സൗദി സന്ദര്‍ശനത്തിനിടെ രാജിവെച്ച ലെബനന്‍ പ്രധാനമന്ത്രി
‘എന്നെ ആരും തടവിലാക്കിയിട്ടില്ല,’ ഉടനെ രാജ്യത്തേക്ക് മടങ്ങുമെന്ന് സൗദി സന്ദര്‍ശനത്തിനിടെ രാജിവെച്ച ലെബനന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ‘എന്നെ ആരും തടവിലാക്കിയിട്ടില്ല,’ ഉടനെ രാജ്യത്തേക്ക് മടങ്ങുമെന്ന് സൗദി സന്ദര്‍ശനത്തിനിടെ രാജിവെച്ച ലെബനന്‍ പ്രധാനമന്ത്രി. താന്‍ സൗദി അറേബ്യയില്‍ തടവിലാണെന്ന വാര്‍ത്ത നിഷേധിച്ച ലെബനന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരിരി ആരുടെയും തടവിലല്ല താനെന്നും ലെബനിലേക്ക് ഉടന്‍ മടങ്ങുമെന്നും വ്യക്തമാക്കി. സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ഫ്യൂച്ചര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സാദ് ഹരിരി …
പാകിസ്താനില്‍ കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന 14 വയസുകാന്‍ അറസ്റ്റില്‍
പാകിസ്താനില്‍ കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന 14 വയസുകാന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന 14 വയസുകാന്‍ അറസ്റ്റില്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. അന്‍സാര്‍ ഹുസ്സൈന്‍ എന്ന ബാലനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മസബ് അലി എന്നയാളാണ് ഹുസ്സൈന്‍ നവംബര്‍ 11 ന് തന്റെ കോഴിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് പരാതി നല്‍കിയത്. പീഡനത്തെതുടര്‍ന്ന് കോഴി …
ഹൈദരാബാദില്‍ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരി യെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എസ്‌ഐക്ക് സോഷ്യല്‍ മീഡിയ കൊടുത്ത പണി
ഹൈദരാബാദില്‍ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരി യെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എസ്‌ഐക്ക് സോഷ്യല്‍ മീഡിയ കൊടുത്ത പണി
സ്വന്തം ലേഖകന്‍: ഹൈദരാബാദില്‍ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച എസ്‌ഐക്ക് സോഷ്യല്‍ മീഡിയ കൊടുത്ത പണി. ഹൈദരാബാദിലെ ഗാഡ്വാളിലെ എസ്‌ഐയായ ഹസനാണ് മസാജ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലായതിനെ തുടന്ന് പുലിവാല്‍ പിടിച്ചത്. കഴിഞ്ഞ ദിവസമാണ് കാക്കി യൂണിഫോം ധരിച്ച ജീവനക്കാരിയെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ഇവ വൈറലാവുകയും ചെയ്തത്. …
ചൈനയുടെ ആധിപത്യത്തെ ചെറുക്കാന്‍ ക്വാഡ് കൂട്ടായ്മയുമായി ഇന്ത്യയും യുഎസും ജപ്പാനും ആസ്‌ട്രേലിയയും
ചൈനയുടെ ആധിപത്യത്തെ ചെറുക്കാന്‍ ക്വാഡ് കൂട്ടായ്മയുമായി ഇന്ത്യയും യുഎസും ജപ്പാനും ആസ്‌ട്രേലിയയും
സ്വന്തം ലേഖകന്‍: ചൈനയുടെ ആധിപത്യത്തെ ചെറുക്കാന്‍ ക്വാഡ് കൂട്ടായ്മയുമായി ഇന്ത്യയും യുഎസും ജപ്പാനും ആസ്‌ട്രേലിയയും. ഇന്തോ പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനം ചെറുക്കാനാണ് ചതുര്‍രാഷ്ട്ര കൂട്ടായ്മയായ ക്വാഡ് രൂപീകരിക്കുന്നത്. ക്വാഡിന്റെ ആദ്യ ഔദ്യോഗിക യോഗം മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ മുന്നോടിയായി നടന്നു. സര്‍വാധിപത്യ ശൈലി പുലര്‍ത്തുന്ന ചൈനയെ തളക്കാനുള്ള കൂട്ടായ്മയായാണ് ക്വാഡ് …
‘അയ്യയ്യേ! ഷേക്ക് ഹാന്‍ഡ് ചെയ്യാനും അറിയില്ലേ’ ആസിയാന്‍ വേദിയില്‍ ട്രംപിനു പറ്റിയ അബദ്ധം ആഘോഷമാക്കി സമൂഹ മാധ്യമങ്ങള്‍
‘അയ്യയ്യേ! ഷേക്ക് ഹാന്‍ഡ് ചെയ്യാനും അറിയില്ലേ’ ആസിയാന്‍ വേദിയില്‍ ട്രംപിനു പറ്റിയ അബദ്ധം ആഘോഷമാക്കി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ‘അയ്യയ്യേ! ഷേക്ക് ഹാന്‍ഡ് ചെയ്യാനും അറിയില്ലേ’ ആസിയാന്‍ വേദിയില്‍ ട്രംപിനു പറ്റിയ അബദ്ധം ആഘോഷമാക്കി സമൂഹ മാധ്യമങ്ങള്‍. ആസിയാന്‍ ഉച്ചകോടിക്കിടെ ഷേക്ക് ഹാന്‍ഡില്‍ കുടുങ്ങിയ ട്രംപിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍ എല്ലാവരും ചേര്‍ന്നുള്ള കൂട്ട ഹസ്തദാനത്തിനിടെയാണ് ഏതു കൈ ആര്‍ക്കു നേരെ നീട്ടണം എന്ന ആശയക്കുഴപ്പത്തില്‍ ട്രംപ് …
പത്തു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കരാര്‍ ഒപ്പിട്ട് ഭാര്യമാരെ സമ്പന്നര്‍ക്ക് വാടകക്ക് കൊടുക്കുന്ന ഇന്ത്യന്‍ ഗ്രാമം
പത്തു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കരാര്‍ ഒപ്പിട്ട് ഭാര്യമാരെ സമ്പന്നര്‍ക്ക് വാടകക്ക് കൊടുക്കുന്ന ഇന്ത്യന്‍ ഗ്രാമം
സ്വന്തം ലേഖകന്‍: പത്തു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കരാര്‍ ഒപ്പിട്ട് ഭാര്യമാരെ സമ്പന്നര്‍ക്ക് വാടകക്ക് കൊടുക്കുന്ന ഇന്ത്യന്‍ ഗ്രാമം. മധ്യപ്രദേശില്‍ ശിവപുരി എന്ന ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം നിലനില്‍ക്കുന്നത്. ഇവിടെ, ഭാര്യമാരെ പണക്കാര്‍ക്ക് വാടകക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാസകണക്കിനോ വര്‍ഷകണക്കിനോ ആണ് ഈ വാടക ഏര്‍പ്പാട്. ധാദീച്ച പ്രത എന്നാണ് ഭാര്യമാരെ …
ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്നതിന് തുല്യം, പുകമഞ്ഞ് മൂടിയ നരകമായി ഇന്ത്യയുടെ തലസ്ഥാന നഗരം
ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്നതിന് തുല്യം, പുകമഞ്ഞ് മൂടിയ നരകമായി ഇന്ത്യയുടെ തലസ്ഥാന നഗരം
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ വായു ശ്വസിക്കുന്നത് ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്നതിന് തുല്യം, പുകമഞ്ഞ് മൂടിയ നരകമായി ഇന്ത്യയുടെ തലസ്ഥാന നഗരം. ഡല്‍ഹിയെ ശ്വാസം മുട്ടിച്ച് പുകമഞ്ഞ് തുടരുമ്പോള്‍ മലിനീകരണത്തെ നേരിടാന്‍ പുതിയ നടപടികളിലേയ്ക്ക് നീങ്ങുകയാണ് ദേശീയ ഹരിത ട്രൈബ്യൂണലും, ഡല്‍ഹി സര്‍ക്കാറും. അതിനിടെ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് …