സ്വന്തം ലേഖകന്‍: ഹിന്ദു തീവ്രവാദ പരാമര്‍ശം, കമല്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദു മഹാസഭ, ഇത് മതനിരപേക്ഷതയ്ക്ക് എതിരായ കൊലവിളിയെന്ന് പിണറായി. കമല്‍ഹാസനെയും കമലിനെ പോലെയുള്ളവരെയും വെടിവെച്ച് കൊല്ലണമെന്നാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ ആഹ്വാനം ചെയ്തത്. രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഉണ്ടെന്ന കമലിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ ഭീഷണി. മുമ്പ് ആശയപരമായി സംവദിച്ചിരുന്നവര്‍ ഇന്ന് …
സ്വന്തം ലേഖകന്‍: ‘എന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല, അവളെ അവര്‍ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു,’ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടിയുടെ അമ്മ. പ്രശസ്ത തെന്നിന്ത്യന്‍ നടിയായിരുന്ന പ്രത്യുഷയുടെ അമ്മയാണ് പ്രത്യുഷയുടെ ആത്മഹത്യ നടന്ന് 15 വര്‍ഷത്തിനു ശേഷം വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. നടി ആത്മഹത്യ ചെയ്തതല്ലെന്നും കാമുകനായിരുന്ന സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നതര്‍ അവളെ …
സ്വന്തം ലേഖകന്‍: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി തകര്‍ത്തു. ലക്ഷ്യത്തിലെത്തും മുമ്പ് സൗദി എയര്‍ ഫോഴ്‌സ് മിസൈല്‍ തകര്‍ത്തുവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് യെമന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് മിസൈല്‍ തൊടുത്തത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിയാദ് എയര്‍പോര്‍ട്ടിനു തൊട്ടടുത്തുവച്ചാണ് ഹൂതി …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ 30 വയസ്സിനു താഴെയുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വിസ ലഭിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഇനിമുതല്‍ ഡിപ്ലോമ. ഇത് സംബന്ധിച്ച് മാനവ വിഭവ ശേഷി സമിതിയുടെ ഭരണ വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചതായി ‘അല്‍ അന്‍ ബാ’ ദിന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 മുതല്‍ തീരുമാനം കര്‍ശനമായി നടപ്പിലാക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ …
സ്വന്തം ലേഖകന്‍: ‘പണവും സെക്‌സും എനിക്കിഷ്ടമാണ്. പിന്നെ അത്തരമൊരു തൊഴില്‍ സ്വീകരിച്ചതില്‍ വിഷമിക്കുന്നത് എന്തിനാണ്?’ ചൂടന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥയിലെ തുറന്നുപറച്ചില്‍. ആന്‍ഡ്രിയ വെര്‍ഹണ്‍ എന്ന ഇരുപത്തിരണ്ടുകാരിയായ ലൈംഗിക തൊഴിലാളിയാണ് തന്റെ ജീവിതം ‘മോഡേണ്‍ വോര്‍’ എന്ന ആത്മകഥയില്‍ തുറന്നെഴുതിയത്. അത്തരമൊരു തൊഴില്‍ സ്വീകരിച്ചതില്‍ തനിക്കൊരു കുറ്റബോധവും തോന്നിയിട്ടേയില്ലെന്നാണ് പുസ്തകത്തിലൂടെയുള്ള ആന്‍ഡ്രിയയുടെ …
സ്വന്തം ലേഖകന്‍: അടുത്ത നൂറു വര്‍ഷങ്ങള്‍ ഭൂമിയ്ക്ക് ദുരിതകാലം, മനുഷ്യര്‍ക്ക് പൂര്‍ണമായും വംശനാശം സംഭവിക്കും, മനുഷ്യരുടെ സ്ഥാനം കൃത്രിമ ബുദ്ധിയുള്ള കമ്പ്യൂട്ടറുകള്‍ പിടിച്ചടക്കും, മുന്നറിയിപ്പുമായി വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ്. വയേഡ് മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വരാനിരിക്കുന്ന ലോകത്തെ കുറിച്ച് ഹോക്കിങ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിവേഗം കുതിക്കുകയാണ്. വൈകാതെ തന്നെ ലോകം …
സ്വന്തം ലേഖകന്‍: കൂടുതല്‍ പേരെ കൊല്ലാന്‍ കഴിയാത്തതിന്റെ സങ്കടവുമായി ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. വിചിത്ര സ്വഭാവിയെന്ന അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന ഈ ഭീകരന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴും ഐഎസ് പതാകയാണ് ആദ്യം ആവശ്യപ്പെട്ടത്. 2001 നു ശേഷം ന്യൂയോര്‍ക്ക് കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. വാടയ്‌ക്കെടുത്ത ട്രക്ക് ഇടിച്ചുകയറ്റി …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് ട്രംപ് ഏഷ്യയിലേക്ക്, ഉത്തര കൊറിയയിലേക്ക് ഉറ്റുനോക്കി ലോകം. പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഏഷ്യന്‍ സന്ദര്‍ശനമാണിത്. 12 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ട്രംപിന്റെ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ ട്രംപ് സന്ദര്‍ശിക്കും. 25 വര്‍ഷത്തിനിടയ്ക്ക് ഒരു യുഎസ് പ്രസിഡന്റ് ആദ്യമായാണ് …
സ്വന്തം ലേഖകന്‍: കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായി മമ്മൂട്ടി, സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ബ്രഹ്മാഡ ചിത്രം വരുന്നു, ഒപ്പം മോഹന്‍ലാലിനെ നായികനാക്കി പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍. മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ഓ?ഗസ്റ്റ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ടിപി രാജീവിനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. നിര്‍മാതാവ് ഷാജി നടേശനാണ് ഇക്കാര്യം …
സ്വന്തം ലേഖകന്‍: ഹോളിവുഡിന് ഇത് ലൈംഗിക പീഡനക്കാലം, നടന്‍ കെവിന്‍ സ്പാസിക്കെതിരെ ലൈംഗികാ ആരോപണവുമായി നടനും സംവിധായകനുമായ ടോണി മൊന്റാന. 2003ല്‍ സ്പാസി തനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു ടോണിയുടെ ആരോപണം. നേരത്തെ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലെറ്റ് വരെയുള്ളവര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയത് ഹോളിവുഡിനെ ഞെട്ടിച്ചിരുന്നു. ലോസ് …