1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളം രാജ്യത്തിന് മാതൃക, സംസ്ഥാനത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനം
കേരളം രാജ്യത്തിന് മാതൃക, സംസ്ഥാനത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനം
സ്വന്തം ലേഖകന്‍: കേരളം രാജ്യത്തിന് മാതൃക, സംസ്ഥാനത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനം. കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. പ?ള്ളി?പ്പു?റം ടെ?ക്‌നോ?സി?റ്റി പ?ദ്ധ?തി?യി?ലെ ആ?ദ്യ സ?ര്‍?ക്കാ?ര്‍ മ?ന്ദി?ര?ത്തി?ന്റെ ശി?ലാ?സ്ഥാ?പ?ന? കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ശുചിത്വപാലനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യം എന്നിവയിലെല്ലാം …
ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന ബോളിവുഡ് നടി ഹിന ഖാന്റെ പ്രസ്താവന വിവാദത്തില്‍, രൂക്ഷ പ്രതികരണവുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍
ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന ബോളിവുഡ് നടി ഹിന ഖാന്റെ പ്രസ്താവന വിവാദത്തില്‍, രൂക്ഷ പ്രതികരണവുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍
സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യന്‍ നായികമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ശരീരം പ്രദര്‍ശിപ്പിക്കണമെന്ന ബോളിവുഡ് നടി ഹിന ഖാന്റെ പ്രസ്താവന വിവാദത്തില്‍, രൂക്ഷ പ്രതികരണവുമായി ദക്ഷിണേന്ത്യന്‍ നടിമാര്‍. ഹിനയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹന്‍സിക രംഗത്തെത്തി. ‘ഇവരെന്താണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്? ഈ സിനിമാ മേഖലയെ ഇത്തരത്തില്‍ അപമാനിക്കാന്‍ ഇവര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്? ഇത് അവര്‍ക്കുതന്നെയാണ് അപമാനകരമാകുന്നത്. എത്രയോ …
യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിനെതിരെ ലൈംഗിക ആരോപണവുമായി ഹോളിവുഡ് നടി, മാപ്പു പറഞ്ഞ് തലയൂരാന്‍ സീനിയര്‍ ബുഷ്
യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിനെതിരെ ലൈംഗിക ആരോപണവുമായി ഹോളിവുഡ് നടി, മാപ്പു പറഞ്ഞ് തലയൂരാന്‍ സീനിയര്‍ ബുഷ്
സ്വന്തം ലേഖകന്‍: യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിനെതിരെ ലൈംഗികാരോപണവുമായി ഹോളിവുഡ് നടി, മാപ്പു പറഞ്ഞ് തലയൂരാന്‍ സീനിയര്‍ ബുഷ്. 34 കാരിയായ നടി ഹീതെര്‍ ലിന്‍ഡാണ് തൊണ്ണൂറ്റിമൂന്നുകാരനായ ബുഷ് സീനിയറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ടെലിവിഷന്‍ പരമ്പരയുടെ റ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ബുഷ് സീനിയറില്‍ നിന്ന് മോശം …
‘അണ്ണാ’ യും ‘അബ്ബ’ യും ഇനി ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലും, ഇന്ത്യന്‍ ഭാഷകളിലെ 70 ഓളം വാക്കുകള്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തി
‘അണ്ണാ’ യും ‘അബ്ബ’ യും ഇനി ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലും, ഇന്ത്യന്‍ ഭാഷകളിലെ 70 ഓളം വാക്കുകള്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തി
സ്വന്തം ലേഖകന്‍: ‘അണ്ണാ’ യും ‘അബ്ബ’ യും ഇനി ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിലും, ഇന്ത്യന്‍ ഭാഷകളിലെ 70 ഓളം വാക്കുകള്‍ നിഘണ്ടുവില്‍ ഉള്‍പ്പെടുത്തി. നാലു ഇന്ത്യന്‍ ഭാഷകളിലെ 70 ഓളം വാക്കുകളാണ് ഓക്‌സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ ഇടംപിടിച്ചത്. തമിഴിലും തെലുങ്കിലും മൂത്ത ജ്യേഷ്ഠന്‍ എന്ന അര്‍ഥം വരുന്ന ‘അണ്ണാ’, ഉര്‍ദുവില്‍ അച്ഛന്‍ എന്ന അര്‍ഥം വരുന്ന …
ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് 1.8 മില്ല്യണ്‍ ദിര്‍ഹവുമായി മുങ്ങി, 24 മണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പൊക്കി
ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് 1.8 മില്ല്യണ്‍ ദിര്‍ഹവുമായി മുങ്ങി, 24 മണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പൊക്കി
സ്വന്തം ലേഖകന്‍: ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് 1.8 മില്ല്യണ്‍ ദിര്‍ഹവുമായി മുങ്ങി, 24 മണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പൊക്കി. മോഷണം നടത്തി മുങ്ങിയ രണ്ട് യുവാക്കളെ സിഐഡിയും ഷാര്‍ജ പൊലീസും ചേര്‍ന്നുള്ള അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളില്‍ വലയിലാക്കിയത്. അല്‍ തവുന്‍ ഭാഗത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും വിരലടയാളം …
വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ കടുത്ത നടപടികളുമായി കുവൈറ്റ്, തൊഴില്‍ പരിചയം ഇല്ലാത്തവര്‍ക്ക് വിസ നല്‍കില്ല
വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ കടുത്ത നടപടികളുമായി കുവൈറ്റ്, തൊഴില്‍ പരിചയം ഇല്ലാത്തവര്‍ക്ക് വിസ നല്‍കില്ല
സ്വന്തം ലേഖകന്‍: വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ കടുത്ത നടപടികളുമായി കുവൈറ്റ്, തൊഴില്‍ പരിചയം ഇല്ലാത്തവര്‍ക്ക് വിസ നല്‍കില്ല. ഉന്നത വിദ്യാഭ്യാസ യോഗ്യതയും 30 വയസിന് താഴെ പ്രായവുമുള്ള വിദേശികള്‍ക്ക് വിസ നിഷേധിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തൊഴില്‍ പരിചയമില്ലാത്തവര്‍ക്ക് വീസ അനുവദിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്ന് മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. ഡിപ്ലോമയോ അതില്‍ കൂടുതലോ …
മ്യാന്മറില്‍ റോഹിംഗ്യന്‍ മേഖലയിലെ കൊച്ചു പെണ്‍കുട്ടികളെ പോലും മ്യാന്മര്‍ സൈന്യം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി ആരോപണം
മ്യാന്മറില്‍ റോഹിംഗ്യന്‍ മേഖലയിലെ കൊച്ചു പെണ്‍കുട്ടികളെ പോലും മ്യാന്മര്‍ സൈന്യം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിംഗ്യന്‍ മേഖലയിലെ കൊച്ചു പെണ്‍കുട്ടികളെ പോലും മ്യാന്മര്‍ സൈന്യം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി ആരോപണം. വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ രാഖൈനില്‍ റോഹിംഹ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ മ്യാന്മര്‍ സൈന്യം തുടരുന്നതായുള്ള വാര്‍ത്തകള്‍ക്കിടയാണ് പുതിയ ആരോപണം. സൈന്യത്തിന്റെ ക്രൂരതകളില്‍നിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന 10 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ പോലും …
യുഎസ് ആഭ്യന്തരസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ഇന്ത്യയില്‍, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന് ഇന്ത്യ യുഎസ് സംയുക്ത മുന്നറിയിപ്പ്
യുഎസ് ആഭ്യന്തരസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ഇന്ത്യയില്‍, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന് ഇന്ത്യ യുഎസ് സംയുക്ത മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎസ് ആഭ്യന്തരസെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ ഇന്ത്യയില്‍, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകര കേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന് ഇന്ത്യ യുഎസ് സംയുക്ത മുന്നറിയിപ്പ്. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ടില്ലേര്‍സണ്‍ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇരു രാജ്യങ്ങളും സംയുക്തമായി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയത്. മേഖലയില്‍ സമാധാനവും സുരക്ഷയും …
‘അയാള്‍ക്ക് ആ പുസ്തകം വില്‍ക്കണം, അതിനായി സ്ത്രീകളെ അപമാനിക്കാനും അവഹേളിക്കാനും മടിയില്ല,’ നവാസുദ്ധീന്‍ സിദ്ധിഖിയുടെ പുസ്തകത്തിലെ തങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ക്കെതിരെ നിഹാരിക സിംഗ് രംഗത്ത്

സ്വന്തം ലേഖകന്‍: ‘അയാള്‍ക്ക് ആ പുസ്തകം വില്‍ക്കണം, അതിനായി സ്ത്രീകളെ അപമാനിക്കാനും അവഹേളിക്കാനും മടിയില്ല,’ നവാസുദ്ധീന്‍ സിദ്ധിഖിയുടെ പുസ്തകത്തിലെ തങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ക്കെതിരെ നിഹാരിക സിംഗ് രംഗത്ത്. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങ്ങുമായുള്ള ഒന്നര വര്‍ഷത്തോളം നീണ്ട ബന്ധത്തെക്കുറിച്ച് നവാസുദ്ധീന്‍ തന്റെ ആത്മകഥയായ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ …
ചരിത്ര പാഠപുസ്തകങ്ങളില്‍ തിരുത്തല്‍. 1817 ലെ പൈക കലാപം ഇനി ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്ര സമരമാകും
ചരിത്ര പാഠപുസ്തകങ്ങളില്‍ തിരുത്തല്‍. 1817 ലെ പൈക കലാപം ഇനി ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്ര സമരമാകും
സ്വന്തം ലേഖകന്‍: ചരിത്ര പാഠപുസ്തകങ്ങളില്‍ തിരുത്തല്‍. 1817 ലെ പൈക കലാപം ഇനി ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ്ര സമരമാകും. അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ 1817 ലെ പൈക കലാപം ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരില്‍ പാഠപുസ്?തകത്തില്‍ ചേര്‍ക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ?പൈക കലാപത്തി???ന്റെ സ്?മരണ നിലനിര്‍ത്താനുള്ള …