സ്വന്തം ലേഖകൻ: ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള അവസാനദിനം ജൂലായ് ഒന്നിന് തീർന്നതോടെ ഇത് നടത്താത്തവർക്ക് ബാങ്കിടപാടിൽ തടസ്സം തുടങ്ങി. പ്രതിദിനം 50,000 രൂപയിൽ കൂടുതലുള്ള ഇടപാട് നടത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. പുതിയ അക്കൗണ്ട് തുറക്കാനും കഴിയുന്നില്ല. പുതിയ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾക്കായുള്ള അപേക്ഷയും നൽകാനാകുന്നില്ല. സഹകരണ ബാങ്കുകളിലുൾപ്പെടെ ഒരു ബാങ്കിങ് സ്ഥാപനത്തിലും പ്രതിദിനം 50,000 രൂപയിൽ …
സ്വന്തം ലേഖകൻ: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ച യുവാവിനെ യാത്രക്കാർ കീഴ്പ്പെടുത്തി. ക്രൊയേഷ്യയിലെ സദറിൽ നിന്നുള്ള റയാൻ എയർ വിമാനത്തിൽ ബ്രിട്ടീഷുകാരനായ 27 കാരനാണ് പരാക്രമം കാണിച്ചത്. സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് ബോക്‌സറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഇയാൾക്കെതിരെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസും ചുമത്തിയിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. റയാൻഎയർ …
സ്വന്തം ലേഖകൻ: വിമാനപകടത്തെ തുടർന്ന് ആമസോൺ വനത്തിൽ കുടുങ്ങിയ കുട്ടികളെ കണ്ടെത്താൻ സഹായിച്ച കൊളംബിയൻ സൈന്യത്തിന്റെ നായ വിൽസണെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലം. ജൂൺ 9 ന് തുടങ്ങിയ തിരച്ചിൽ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചു. ഇനി കണ്ടെത്താൻ സാധ്യതയില്ലെന്ന് സൈന്യം അറിയിക്കുകയായിരുന്നു. ആറ് വയസുള്ള സൈന്യത്തിന്റെ ‘ഹീറോ’യ്ക്ക് സ്മാരകം പണിയുമെന്ന് കൊളംബിയൻ സൈന്യത്തിന്റെ സ്പെഷൽ ഓപ്പറേഷൻസ് …
സ്വന്തം ലേഖകൻ: കേരളത്തിൽ നിന്നും നഴ്സിംഗ് പഠനത്തിന്റെ മറവിൽ ഓരോ വർഷവും അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയയും കേരളത്തിലെ ഏജന്റുമാരും തട്ടിയെടുക്കുന്നത് 1000 കോടി രൂപ. അമിത ഫീസ്, അംഗീകാരമില്ലാത്ത കോളജുകളിലെ അഡ്മിഷൻ, വായ്പാ തട്ടിപ്പ് എന്നിവയിലൂടെയാണ് ഇത്രയും കോടി രൂപ തട്ടിയെടുക്കുന്നത്. സർട്ടിഫിക്കറ്റ് പോലും തിരികെ ലഭിക്കാതെ ആയിരത്തോളം മലയാളി വിദ്യാർത്ഥികളാണ് കബളിപ്പിക്കപ്പെട്ടത്. അന്യ സംസ്ഥാനത്തെ …
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളെ സ്വദേശിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമ്പോഴും രാജ്യത്തെ പ്രവാസി ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍. സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ ഈ വര്‍ഷം പ്രകടമായ വര്‍ധനവാണ് …
സ്വന്തം ലേഖകൻ: മോസ്‌കോയിലേക്ക് തന്റെ സൈന്യം നീങ്ങിയത് പുതിന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ടല്ലെന്ന് റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ഗെനി പ്രിഗോഷിന്‍. ‘റഷ്യയുടെ നേതൃത്വത്തെ അട്ടിമറിക്കാനല്ല ഞങ്ങള്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധം അറിയിക്കാനാണ് മോസ്‌കോയിലേക്ക് മാര്‍ച്ച് നടത്തിയത്’ പ്രിഗോഷിന്‍ വെളിപ്പെടുത്തി. സായുധ കലാപത്തില്‍ നിന്ന് പിന്‍വാങ്ങി 24 മണിക്കൂറിന് ശേഷമാണ് 11 മിനിറ്റോളം വരുന്ന …
സ്വന്തം ലേഖകൻ: ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ ‘ടൈറ്റന്‍’ ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു. ബ്രിട്ടീഷ് …
സ്വന്തം ലേഖകൻ: സൗത്ത് ഈസ്റ്റ് ലണ്ടനില പെക്കാമില്‍ കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശിയായ അരവിന്ദ് ശശികുമാര്‍(37) കൊല ചെയ്യപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാളി സമൂഹം. കൊലയ്ക്കു പിന്നില്‍ സ്റ്റുഡന്റ്സ് വീസയിലെത്തി ഒപ്പം താമസിച്ചിരുന്ന 20 വയസുള്ള മലയാളി വിദ്യാര്‍ത്ഥിയാണ് എന്നതാണ് മലയാളികളെ ഞെട്ടിച്ചത്. കോള്മാന് വേ ജങ്ഷന് സമീപമുള്ള സൗത്താംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുടെ മുകളിലുള്ള ചെറിയ …
സ്വന്തം ലേഖകൻ: യുകെയിൽ വിവാഹിതരാകേണ്ട പെൺകുട്ടികളെയും അതിഥികളെയും കൊണ്ടുപോയ കോച്ച് പണി മുടക്കിയതോടെ എല്ലാവരും പെരുവഴിയിലായി. അപ്പോഴാണ് പൊലീസിന്റെ വരവ്. പിന്നെ മറ്റൊന്നും നോക്കിയില്ല. വിവാഹിതരാവേണ്ട യുവതികൾക്ക് ലിഫറ്റ് കൊടുത്തു. കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് ഞങ്ങളെത്തി എന്ന കുറിപ്പോടെ യുകെ പൊലീസ് തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഹാംഷെയർ പൊലീസിന് എന്നും ഓർക്കാൻ …
സ്വന്തം ലേഖകൻ: വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ. പേരക്കുട്ടികളെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളം വേണം. കഴിഞ്ഞ ദിവസം മകൾക്കും പേരക്കുട്ടിക്കും വീസയ്ക്കായി അപേക്ഷിച്ച മലയാളിയുടെ അപേക്ഷ …