സ്വന്തം ലേഖകന്‍: സംഘര്‍ഷം പുകയുന്ന സിക്കിമിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നിര്‍മ്മല സീതാരാമന്റെ സന്ദര്‍ശനം, ചൈനീസ് സൈനികരോട് കുശലം പറഞ്ഞ് പ്രതിരോധ മന്ത്രി. ചൈനീസ് സൈനികരുമായി മന്ത്രി സംസാരിക്കുന്നതും അതിനിടെ ‘നമസ്‌തേ’ എന്നു പറയുന്നതുമെല്ലാം ഉള്‍പ്പെട്ട വിഡിയോ പ്രതിരോധമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ചൈനീസ് സൈനികന്‍ സഹപ്രവര്‍ത്തകരെ ഇംഗ്ലിഷില്‍ പരിചയപ്പെടുത്തുന്നതാണ് വിഡിയോയുടെ ആദ്യ ഭാഗങ്ങളിലുള്ളത്. …
സ്വന്തം ലേഖകന്‍: ‘വേഗം ഇറങ്ങ് കഴുതേ’, ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനെ മലയാളത്തില്‍ ശകാരിച്ച് പാര്‍വതി, ഖരീബ് ഖരീബ് സിംഗിളിന്റെ രസകരമായ ട്രെയിലര്‍ കാണാം. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ഖരീബ് ഖരീബ് സിംഗിള്‍ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ്. തനൂജ ചന്ദ്രയാണ് സംവിധാനം. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത പാര്‍വ്വതി ബോളിവുഡിലും അരങ്ങേറുകയാണ് …
സ്വന്തം ലേഖകന്‍: കാണാതായ സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയുടെ തലയും കൈകാലുകളും കടലിനടിയില്‍. സ്വന്തമായി അന്തര്‍വാഹിനി വികസിപ്പിച്ച വ്യക്തിയെ അഭിമുഖം നടത്തുന്നതിനിടെ ദാരുണമായി കൊല ചെയ്യപ്പെട്ട സ്വീഡിഷ് മാധ്യമ പ്രവര്‍ത്തക കിം വാളിന്റെ ശരീര ഭാഗങ്ങളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. തല ഉള്‍പ്പെടെയുള്ള അവയവങ്ങളാണ് മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലില്‍ ലഭിച്ചത്. ആഗസ്റ്റ് 10 നാണ് പീറ്റര്‍ …
സ്വന്തം ലേഖകന്‍: ബോധം കെടുത്താതെ തലയില്‍ ഒന്നര മണിക്കൂര്‍ ശസ്ത്രക്രിയ, ബാഹുബലി സിനിമ കണ്ട് സമയം കളഞ്ഞ് രോഗി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ വിനയ കുമാരി എന്ന 43 കാരിയായ നഴ്‌സാണ് ബാഹുബലി 2 കാണുന്നതിനിടെ തലയില്‍ ശസ്ത്രക്രിയക്ക് വിധേയയായത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയ കുമാരിയുടെ ഇടത് സെന്‍സറി കോര്‍ട്ടക്‌സ് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. ഇതിനായി …
സ്വന്തം ലേഖകന്‍: ട്രംപുമായുള്ള തന്റെ ദാമ്പത്യം തകര്‍ത്ത സുന്ദരിയുടെ പേരു വെളിപ്പെടുത്തി മുന്‍ ഭാര്യ ഇവാനയുടെ പുസ്തകം. റെയിസിംഗ് ട്രംപ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് ഇവാന തുറന്നു പറയുന്നത്. 1977 മുതല്‍ 1992 വരെ നീണ്ട ദാമ്പത്യത്തില്‍ കല്ലുകടിയായത് ട്രംപിന് മാര്‍ലാ മേപ്പിള്‍ എന്ന സത്രീയുമായുണ്ടായ …
സ്വന്തം ലേഖകന്‍: ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി വൃദ്ധ ദമ്പതിമാര്‍ വീണ്ടും, താരം കോടതിയില്‍ ഹാജരാക്കിയത് വ്യാജരേഖകളെന്ന് പരാതി. വ്യാജരേഖകള്‍ കോടതിയില്‍ ഹാജരാക്കിയാണ് ധനുഷ് തങ്ങളുടെ അവകാശവാദത്തിനെതിരേ വിധി നേടിയെടുത്തതെന്ന് കാണിച്ച് മേലൂര്‍ സ്വദേശികളായ കതിരേശന്‍, മീനാക്ഷി ദമ്പതിമാര്‍ പുതൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, …
സ്വന്തം ലേഖകന്‍: യൂറോപ്പിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്രയോ ഭേദം, ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ച് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്. പല യൂറോപ്യന്‍ രാജ്യങ്ങളും കണക്കുകൂട്ടിയതിനേക്കാള്‍ മികച്ച വളര്‍ച്ചാ നിരക്കാണ് ഇന്ത്യ നേടിയിരിക്കുന്നതെന്നും അതിനാല്‍ ജിഡിപി കുറഞ്ഞതിനെ ഇന്ത്യക്കാരല്ലാതെ മറ്റാരും കുറ്റം പറയില്ലെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ഏദന്‍ ഉള്‍ക്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ കൊള്ളയടിക്കാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവിക സേന പരാജയപ്പെടുത്തി. 85,000 ടണ്‍ ശേഷിയുള്ള എംവി ജഗ് അമര്‍ എന്ന കപ്പലാണ് ഏദന്‍ ഉള്‍ക്കടലില്‍ കടക്കൊള്ളക്കാര്‍ ആക്രമിച്ചത്. കപ്പലില്‍ 26 ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ് ത്രിശൂലിന്റെ സമയോചിതമായ ഇടപെടല്‍ കൊള്ളക്കാരെ തുരുത്തുകയായിരുന്നു. കപ്പല്‍ ആക്രമിച്ച …
സ്വന്തം ലേഖകന്‍: ‘തമിഴ്‌നാട് ദാവൂദ്’ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കുറ്റവാളി ശ്രീധര്‍ ധനപാലനെ കംബോഡിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴു കൊലപാതകങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയായ ശ്രീധര്‍ കുറച്ചുകാലമായി കംബോഡിയയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ദാവൂദ് ഇബ്രാഹിം എന്നാണ് ഈ നാല്‍പ്പത്തിനാലുകാരന്‍ അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ വിവിധ കുറ്റാന്വേഷണ ഏജന്‍സികളും ഇന്റര്‍പോളും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. ദുബൈയില്‍ …
സ്വന്തം ലേഖകന്‍: ചരിത്രം തിരുത്തി സൗദി രാജാവിന്റെ റഷ്യന്‍ സന്ദര്‍ശനം, പുതിയ സൗഹൃദവും നിര്‍ണായക തീരുമാനങ്ങളുമായി റഷ്യയും സൗദിയും. രു നൂറ്റാണ്ടോളം നീണ്ട നയതന്ത്ര ബന്ധത്തിനിടയില്‍ ആദ്യമായാണ് ഒരു സൗദി ഭരണാധികാരി റഷ്യ സന്ദര്‍ശിക്കുന്നത്. ബുധനാഴ്ച മോസ്‌കോയില്‍ സൗദി രാജാവിന് ഊഷ്മളമായ വരവേല്‍പ്പാണ് റഷ്യ നല്‍കിയത്. വ്യാഴാഴ്ച പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായും വെള്ളിയാഴ്ച പ്രധാനമന്ത്രി ദിമിത്രി …