സ്വന്തം ലേഖകന്‍: ക്രിസ്മസ് അപ്പൂപ്പന്‍ വെറും കെട്ടുകഥയല്ല, സാന്തോക്ലോസിന്റേതെന്ന് കരുതുന്ന ശവക്കല്ലറ തുര്‍ക്കിയില്‍ കണ്ടെത്തി. തുര്‍ക്കിയിലെ ദക്ഷിണ അന്റാല്യ മേഖലയിലെ സെന്റ് നികോളാസ് ചര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ ജിയോഫിസിക്കല്‍ സര്‍വേയിലാണ് പുരാതന കല്ലറ കണ്ടെത്തിയത്. തറക്കടിയില്‍ ആര്‍ക്കും തൊടാനാവാത്ത വിധത്തില്‍ രഹസ്യമായാണ് കല്ലറ സ്ഥിതി ചെയ്യുന്നത്. സാന്താക്ലോസ് എന്ന പേരില്‍ അറിയപ്പെടുന്ന സെന്റ് നികോളാസിന്റെ ഭൗതിക …
സ്വന്തം ലേഖകന്‍: അനുഷ്‌കയില്‍ ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്ന് ആമിര്‍ ഖാന്‍, ടിവി പരിപാടിയില്‍ പ്രണയ രഹസ്യം തുറന്നു പറഞ്ഞ് വിരാട് കോഹ്‌ലി. ആമിര്‍ ഖാന്‍ അവതാരകനായെത്തിയ ചാറ്റ് ഷോക്കിടെയായിരുന്നു അനുഷ്‌കയുമായുള്ള ബന്ധത്തിലെ സുപ്രധാന കാര്യത്തെക്കുറിച്ചുള്ള കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍. കൂടാതെ തന്റെ ക്രിക്കറ്റ് ജീവിതത്തെ കുറിച്ചും കോലി സംസാരിച്ചു. ആമിര്‍ ചോദിച്ചപ്പോഴാണ് കോലി അനുഷ്‌കയെ കുറിച്ച് സംസാരിച്ചു …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയില്‍ അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി നേര്‍ പകുതിയായി വെട്ടിക്കുറച്ചു. നേരത്തെ രണ്ട്‌വര്‍ഷ കാലാവധി ഉണ്ടായിരുന്ന വിസയാണ് . തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഇപ്പോള്‍ ഒരു വര്‍ഷ കാലാവധിയായി കുറച്ചത്. സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധിയാണ് സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം രണ്ട് വര്‍ഷത്തില്‍ …
സ്വന്തം ലേഖകന്‍: പത്തു കോടി പൊടിച്ച് ഒരു താലികെട്ട്, ബിഗ് ബജറ്റ് കല്യാണത്തിന് ഒരുങ്ങി താരജോഡികളായ സാമന്തയും നാഗചൈതന്യയും. ടോളിവുഡ് കാത്തിരുന്ന നാഗചൈതന്യ, സാമന്ത വിവാഹച്ചടങ്ങുകള്‍ ലളിതമായിരിക്കും എന്നുള്ള റിപ്പോര്‍ട്ടുകളെ നിഷേധിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഹൈദരാബാദില്‍ നടക്കുന്ന വിവാഹ സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ ഒരു സിനിമയെപ്പോലും വെല്ലുന്ന ബജറ്റിലാണ് നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. …
സ്വന്തം ലേഖകന്‍: മോഡലിനെ തലക്കടിച്ച് ആശുപത്രിയിലാക്കി, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ സമ്മാനം, തൊട്ടതെല്ലാം വിവാദമാക്കി സിംബാബ്‌വെയുടെ പ്രഥമ വനിത. സിംബാബ്‌വെ പ്രസിഡന്റ് മുഗാബെയുടെ ഭാര്യ ഗ്രേസ് മുഗാബെയാണ് വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു ഗ്രേസ് മുഗാബെ സൗജന്യമായി വിതരണം ചെയ്തത് ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ ആയിരുന്നു എന്നതാണ് പുതിയ വിവാദം. തൊട്ടുപിന്നാലെ മുഗാബെയ്‌ക്കെതിരെ ഈ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ വര്‍ഷം വിനോദ സഞ്ചാരികള്‍ ഏറ്റവും പണം പൊടിച്ച നഗരം ദുബായ്, കടത്തിവെട്ടിയത് ന്യൂയോര്‍ക്കിനേയും ലണ്ടനേയും പാരീസിനേയും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാസ്റ്റര്‍ കാര്‍ഡ് ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്‍ഡക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016 ല്‍ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം പണം ചെലവഴിച്ചത് ദുബായിലാണ്. 28.5 ബില്യണ്‍ യുഎസ് ഡോളറാണ് ദുബായ് നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി …
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ ഉടന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചേക്കും, ഹിതപരിശോധനക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സ്‌പെയിനിലെ ഫിലിപ്പ് ആറാമന്‍ രാജാവ്. കാറ്റലോണിയ ഉടന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കാര്‍ലസ് പൂജിമ്യോയന്‍ വ്യക്തമാക്കി. ഹിതപരിശോധന നിയമവിരുദ്ധമെന്ന് സ്‌പെയിനിലെ രാജാവ് ഫിലിപ്പ് ആറാമന്‍ പ്രഖ്യാപ്പിച്ചതിനു പിന്നാലെയാണ് പ്രസിഡന്റ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകും …
സ്വന്തം ലേഖകന്‍: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം, അണിഞ്ഞൊര്‍ങ്ങി കൊച്ചി ഉള്‍പ്പെടെയുള്ള വേദികള്‍, ബ്രസീലും സ്‌പെയിനും കൊച്ചിയില്‍ പരിശീലനം തുടങ്ങി. ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് വരുന്ന 23 ദിവസം രാജ്യത്തെ ആറ് നഗരങ്ങളില്‍ ഫുട്‌ബോള്‍ ആവേശത്തിന് തിരികൊളുത്തും. ഒക്ടോബര്‍ ആറിന് ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലും …
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് അറസ്റ്റില്‍, താനും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധമില്ലെന്ന് ഹണിപ്രീത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്‍ ഒരു മാസത്തിലേറെയായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു. പഞ്ചാബിലെ സിരക്പുര്‍പട്യാല റോഡില്‍നിന്നാണ് ഹരിയാന …
സ്വന്തം ലേഖകന്‍: ദിലീപിന് ജാമ്യം, 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം താരത്തിന് കര്‍ശന ഉപാധികളോടെ മോചനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. അഞ്ചാം ശ്രമത്തിലാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി ദിലീപ് ജയിലില്‍ തുടരേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ …