സ്വന്തം ലേഖകന്‍: ‘എന്റെ മകന്‍ ഒരിക്കലും എന്നെപ്പോലെ ആകരുത്,’ ബോളിവുഡിന്റെ വിവാദ നായകന്‍ സഞ്ജയ് ദത്ത് മ്‌നസു തുറന്നപ്പോള്‍. ഇന്ത്യ ടുഡേ സംഘടിപ്പിച്ച മൈന്‍ഡ് റോക്‌സ് യൂത്ത് സമ്മിറ്റിലാണ് എന്നും വിവാദങ്ങളുടെ തോഴനായ താരം മനസു തുറന്നത്. മയക്കു മരുന്നു വിവാദവും കേസുകളുമൊക്കെയായി സംഭവ ബഹുലമായിരുന്നു താരജോടികളായ സുനില്‍ ദത്തിന്റെയും നര്‍ഗീസ് ദത്തിന്റെയും മകനായ സഞ്ജയ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസിനു പകരം ബയോമെട്രിക് എക്‌സ്പ്രസ് ചെക്ക് ഇന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. നിലവിലുള്ള ബോര്‍ഡിങ് പാസ് സംവിധാനം നിര്‍ത്തലാക്കണമെന്ന് സി.ഐ.എസ്.എഫ് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സുതാര്യമായ യാത്ര ഉറപ്പാക്കാനാണ് ബയോമെട്രിക് സഹായത്തോടെയുള്ള എക്‌സ്പ്രസ് ചെക്ക് ഇന്‍ സംവിധാനം പകരം വരുന്നത്. രാജ്യത്തെ 59 വിമാനത്താവളങ്ങളിലും ഏകീകൃതമായ ബോര്‍ഡിങ് …
സ്വന്തം ലേഖകന്‍: കേരളത്തെ മുക്കി മഴയുടെ ‘കലി തുള്ളല്‍’, സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, ഹൈറേഞ്ച് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തു ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ പാലക്കാട് ജില്ലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലും കനത്ത നാശനഷ്ടമുണ്ടായി. പാലക്കാട്ട് ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു മൂന്നാം ക്ലാസുകാരി ആതിര മരിച്ചു. കണ്ണൂരില്‍ ഒരാള്‍ തെങ്ങുവീണ് മരിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് …
സ്വന്തം ലേഖകന്‍: യുഎസില്‍ പത്തൊമ്പതുകാരിയെ ഹോട്ടലിലെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം, പെണ്‍കുട്ടിയെ കാണാതാകുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്. ഷിക്കാഗോയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് കെന്നിക ജെന്‍കിന്‍സ് എന്ന പത്തൊമ്പതുകാരിയെ ഹോട്ടല്‍ അടുക്കളയിലെ ഫ്രീസറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ ചുറ്റിപ്പറ്റി ദുരൂഹത വര്‍ധിക്കുന്നതിനിടെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള കെന്നികയുടെ വീഡിയോ പോലീസ് പുറത്തുവിട്ടു. …
സ്വന്തം ലേഖകന്‍: രാത്രിയില്‍ മ്യാന്മര്‍ സൈനികര്‍ സുന്ദരികളായ യുവതികളുടെ വീടിന്റെ വാതിലില്‍ മുട്ടും, പിടിച്ചു കൊണ്ടുപോയവരില്‍ തിരിച്ചു വരുന്നത് ഭാഗ്യമുള്ളവര്‍, ഒരു റോംഗിംഗ്യന്‍ യുവതിയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍. ഗാര്‍ഡിയന്‍ ദിനപത്രമാണ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് റോഹിംഗ്യകളുടെ ഞെട്ടിക്കുന്ന പലായനത്തിന്റെ കഥ പുറത്തുവിട്ടത്. ഹാമിദ ഖതൂം ബഹര്‍ എന്ന റോഹിംഗ്യന്‍ യുവതിയാണ് മ്യാന്മര്‍ സൈന്യം …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ വീണ്ടും ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍. ശനിയാഴ്ച പ്രാബല്യത്തില്‍ വന്ന പൊതുമാപ്പ് നിയമവിരുദ്ധമായി സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. . ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. എന്നാല്‍ നിരവധി പേര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് പുതിയ …
സ്വന്തം ലേഖകന്‍: അന്വേഷണ സംഘത്തിനു നേരെ രൂക്ഷ വിമര്‍ശനളുമായി കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, മാഡം എന്ന കഥാപാത്രം താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേന ഹൈക്കോടതിയിലാണ് കാവ്യ …
സ്വന്തം ലേഖകന്‍: പാക് യുദ്ധ വിമാനങ്ങളെ അരിഞ്ഞിട്ട ഇന്ത്യന്‍ വ്യോമസേനയിലെ ഏക ഫൈവ് സ്റ്റാര്‍ എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗ് അന്തരിച്ചു. 98 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, എന്നിവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. വ്യോമസേനയുടെ ചരിത്രത്തില്‍ തന്നെ ഫൈവ് സ്റ്റാര്‍ റാങ്ക് കരസ്ഥമാക്കിയ …
സ്വന്തം ലേഖകന്‍: ലണ്ടന്‍ മെട്രോ സ്റ്റേഷനില്‍ പൊട്ടിത്തെറിച്ചത് ആണികള്‍ നിറച്ച ബക്കറ്റ് ബോംബ്, ഒഴിവായത് വന്‍ ദുരന്തമെന്ന് പോലീസ്, പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ച്തായി റിപ്പോര്‍ട്ടുകള്‍. പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാര്‍സന്‍സ് ഗ്രീന്‍ സ്റ്റേഷനില്‍ ഭൂഗര്‍ഭ ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ചത് ഭീകരസംഘടനകള്‍ തയാറാക്കുന്ന സ്‌ഫോടക വസ്തുക്കളുമായി പല സമാനതകളുമുള്ള ബക്കറ്റ് ബോംബ് ആണെന്നാണ് …
സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് പോപ്പ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ രണ്ടാം ജന്മം. ഗുരുതര രോഗത്തോട് പൊരുതി ജയിച്ച താരം മടങ്ങി വരുന്നു. താന്‍ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായതായി വെളിപ്പെടുത്തി അമേരിക്കന്‍ ഗായികയും നടിയുമായി സെലീന ഗോമസ് കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചിരുന്നു. സ്വാഭാവിക രോഗപ്രതിരോധശേഷി നഷ്ടമാകുന്ന രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് …