സ്വന്തം ലേഖകന്‍: ‘തീര്‍ന്നില്ല, ഇനിയുമുണ്ട് സമ്മാനങ്ങള്‍,’ പുതുതായി പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് യുഎസിനുള്ള സമ്മാനമാണെന്ന് ഉത്തര കൊറിയ, കൊറിയക്കാര്‍ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക. ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനെതിരെ ലോകരാജ്യങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കെയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. അമേരിക്കയ്ക്ക് കൂടുതല്‍ സമ്മാനങ്ങള്‍ കരുതി വച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ …
സ്വന്തം ലേഖകന്‍: റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരെയുള്ള വംശീയ അതിക്രമങ്ങള്‍ കത്തിപ്പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാന്മറില്‍.ഔദ്യോഗിക സന്ദര്‍ശനത്തിനായി മ്യന്‍മറിലെത്തിയ മോദിയെ മ്യാന്‍മര്‍ പ്രസിഡന്റ് യു ഹിതിന്‍ ക്വ സ്വീകരിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായുള്ള മോദിയുടെ ആദ്യ മ്യാന്‍മര്‍ സന്ദര്‍ശനമാണിത്. ചൈനയിലെ ഷിയാമെനില്‍ നടന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തശേഷമാണ് മോദി മ്യാന്‍മറിലെത്തിയത്. സുരക്ഷ, ഭീകരവാദ വിരുദ്ധം തുടങ്ങിയ മേഖലകളില്‍ …
സ്വന്തം ലേഖകന്‍: പതിവു തെറ്റിച്ചില്ല, തിരുവോണ നാളില്‍ ഓണക്കോടിയുമായി ദിലീപിനെ കാണാന്‍ ജയറാം ആലുവ സബ് ജയിലില്‍. യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിലിലെത്തി. ജാമ്യപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരുവോണ നാളിലും ജയിലില്‍ തുടരുന്ന സാഹചര്യത്തിലാണ് ജയറാമും എത്തിയത്. എല്ലാ വര്‍ഷവും ദിലീപിന് …
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ ദേരാ സച്ചാ സൗദ ആശ്രമത്തില്‍ വന്‍ ആയുധവേട്ട, തോക്കുകളുടെ വന്‍ ശേഖരം കണ്ടെടുത്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ സങ്കേതമായ ദേരാ സച്ചാ സൗദയില്‍ പോലീസ് നടത്തിയ ആയുധവേട്ടയില്‍ 33 മൂന്ന് അത്യാധുനിക തോക്കുകള്‍ അടക്കം നിരവധി …
സ്വന്തം ലേഖകന്‍: ടെക്‌സസില്‍ ഹാര്‍വി കൊടുങ്കാറ്റിന്റെ താണ്ഡവത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയും മരിച്ചു. ഹാര്‍വിക്കൊപ്പം എത്തിയ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ദില്ലി സ്വദേശിനി ശാലിനി സിംഗ്(25) ആണ് മരിച്ചത്. ടെക്‌സസിലെ സ്വോളന്‍ തടകത്തില്‍ നിന്ന് ശാലിനിയെയും സുഹൃത്ത് നിക്കി ഭാട്ടിയെയും ഓഗസ്റ്റ് 26 …
സ്വന്തം ലേഖകന്‍: ‘കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കും, അതില്‍ ബിജെപിക്ക് എന്തു പ്രശ്‌നം,’ കേന്ദ്രമന്ത്രിയായതിനു തൊട്ടുപിന്നാലെ ബീഫ് വിവാദത്തില്‍ കൈവച്ച് അല്‍ഫോന്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ വാക്കുകളെ കടമെടുത്താ ബീഫ് വിഷയത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനം നിലപാടു വ്യക്തമാക്കിയത്. ബീഫ് പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും ഗോവക്കാര്‍ …
സ്വന്തം ലേഖകന്‍: പുതിയ കുടിയേറ്റക്കാര്‍ക്ക് സൗജന്യ ഇംഗ്ലീഷ് പഠനത്തിനുള്ള അവസരവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഏതാണ്ട് 510 മണിക്കൂറുകള്‍ സൗജന്യമായി പടിവാനുള്ള അവസരമാണു സര്‍ക്കാര്‍ ഒരുക്കുന്നത്. ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റസിഡസി അഥവാ പാര്‍ട്ണര്‍ വിസ, താത്കാലിക പ്രൊട്ടക്ഷന്‍ വിസ തുടങ്ങിയ താത്കാലിക വിസയില്‍ ഉള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. ഓസ്‌ട്രേലിയയില്‍ എത്തി ആറുമാസതിനിടയില്‍ ഒരു എ എം ഇ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തില്‍ മലയാളികളെ കടത്തിവെട്ടി ഉത്തരേന്ത്യക്കാര്‍. ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ മലയാളികളെ പിന്നിലാക്കി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മുന്നേറുന്നതായാണ് ഏറ്റവും കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വദേശിവല്‍ക്കരണത്തിനും കര്‍ശനമായ വിസാ നിയമങ്ങള്‍ക്കും ശേഷം ഗള്‍ഫില്‍ അവശേഷിക്കുന്ന തൊഴിലുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനളില്‍ നിന്നുള്ളവര്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ കേരളത്തില്‍ നിന്ന് 9000 ത്തില്‍ …
സ്വന്തം ലേഖകന്‍: ഹജ്ജ് സമാധാനപരമായി പര്യവസാനിച്ചതായി സൗദി, ഇറാന്‍ തീര്‍ഥാടകര്‍ സൗദി വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയതായും സമാധാനപരമായി അമര്‍ച്ച ചെയ്തതായും വെളിപ്പെടുത്തല്‍. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ വിജയകരമായി പര്യവസാനിച്ചതായി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. ഹജ്ജ് വിജയകരമാക്കുന്നതില്‍ സല്‍മാന്‍ രാജാവിന്റെ പങ്ക് …
സ്വന്തം ലേഖകന്‍: ഇന്ദിരാ ഗാന്ധിക്കു ശേഷം പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിതയായി നിര്‍മ്മലാ സീതാരാമന്‍, വിനോദ സഞ്ചാരത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അല്‌ഫോന്‍സ് കണ്ണന്താനം, സഖ്യ കക്ഷികളെ ഞെട്ടിച്ച് മോദിയുടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന. പുതിയ ഒമ്പതു മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും സഹമന്ത്രിമാരായിരുന്ന നാലു പേരെ ക്യാബിനറ്റ് പദവി നല്‍കി ഉയര്‍ത്തുകയും ചെയ്ത മോദിയുടെ പുതിയ മന്ത്രിസഭാ …