സ്വന്തം ലേഖകന്‍: അച്ഛന് ബലിയിടാന്‍ പോകാന്‍ ദിലീപിന് കോടതി അനുമതി, ദിലീപിനെ കാണാന്‍ കാവ്യ മാധവനും മീനാക്ഷിയും ജയിലിലെത്തി. പിതാവിന്റെ ശ്രാദ്ധദിനമായ ബുധനാഴ്ച്ച കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ദിലീപിന് ജയില്‍ വിടാം. എന്നാല്‍ വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അന്ന് തന്നെ ദിലീപ് ജയിലില്‍ മടങ്ങിയെത്തണം. ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ …
സ്വന്തം ലേഖകന്‍: മ്യാന്‍മറിന്‍ റോഹിങ്ക്യകള്‍ക്ക് എതിരെ വ്യാപക വേട്ട തുടരുന്നു, 400 ലേറെപ്പേര്‍ കൊല്ലപ്പെട്ടു, അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മ്യാന്മര്‍ സൈന്യം. വടക്കുപടിഞ്ഞാറന്‍ മേഖലയായ റാഖൈനില്‍ മ്യാന്മര്‍ സൈന്യത്തിന്റെ ഒത്താശയോടെ നടക്കുന്ന അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏതാനും ദിവസങ്ങള്‍ക്കിടെ 58,600 പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായാണ് യു.എന്‍ അഭയാര്‍ഥി സംഘടനയുടെ കണക്ക്. 2600 ലേറെ വീടുകള്‍ …
സ്വന്തം ലേഖകന്‍: പെരുന്നാള്‍ പ്രമാണിച്ച് ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ അവതരിപ്പിച്ച് ദുബായിലെ ഷോപ്പിങ് മാളുകള്‍. ഈ മാസം 24 ന് തുടങ്ങിയ പ്രമോഷന്‍ പെരുന്നാള്‍ അവസാനം വരെ തുടരും. ഷോപ്, സ്പിന്‍, ആന്റ് വിന്‍ പ്രമോഷനില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കാളികളായ 18 മാളുകളില്‍ നിന്ന് 200 …
സ്വന്തം ലേഖകന്‍: തടി കുറയ്ക്കണമെന്ന് സംഘാടകര്‍, സൗന്ദര്യ മത്സരത്തിനായി ശരീരം മാറ്റിമറിക്കാന്‍ ഒരുക്കമല്ലെന്ന് മിസ് ബ്രിട്ടന്‍, കിരീടം തിരികെ നല്‍കിയ സൗന്ദര്യ റാണിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. മിസ് ബ്രിട്ടന്‍ കിരീടം ചൂടിയ സോയി സമെയിലിയാണ് തന്റെ ശക്തമായ നിലപാടു കാരണം സോഷ്യല്‍ മീഡിയയില്‍ താരമായത്. സെപ്റ്റംബറില്‍ നടക്കുന്ന മിസ്സ് യുനൈറ്റഡ് കോണ്ടിനന്‍സില്‍ ബ്രിട്ടനെ …
സ്വന്തം ലേഖകന്‍: ഫ്രാങ്ക്ഫര്‍ട്ടില്‍ അധികൃതര്‍ക്ക് തലവേദനയായി രണ്ടാം ലോക യുദ്ധകാലത്തെ ഭീമന്‍ ബോംബ്, പ്രദേശത്തുനിന്ന് പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുന്നു. ബ്ലോക്ബസ്റ്റര് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ബോംബാണ് ബുധനാഴ്ച കണ്ടെത്തിയത്. ബോംബ് ഇപ്പോള്‍ ഭീഷണിയല്ലെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തുനിന്നും എഴുപതിനായിരം പേരെ ഈ ആഴ്ച തന്നെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. യുദ്ധത്തിനു ശേഷം ജര്‍മ്മനി നേരിടുന്ന ഏറ്റവും …
സ്വന്തം ലേഖകന്‍: കേരളവും മലയാളിയുടെ രുചികളും പിന്നെ പത്മപ്രിയയും, മലയാളിത്തം നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ് അലിഖാന്റെ ‘ഷെഫ്’ ട്രെയിലര്‍ കാണാം. സെയിഫ് അലി ഖാനൊപ്പം പത്മപ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേരളത്തിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഒപ്പം മലയാളത്തില്‍നിന്ന് നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ നായികയായി …
സ്വന്തം ലേഖകന്‍: ബേനസീര്‍ ഭൂട്ടോ കൊലപാതക കേസില്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ് പുറത്തേക്ക് വന്ന ഭൂട്ടോ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. …
സ്വന്തം ലേഖകന്‍: 27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈഗിക ശേഷിയില്ലെന്നും ലൈംഗിക ശേഷിയില്ലാത്ത താന്‍ എങ്ങനെ ബലാത്സംഗം ചെയ്യുമെന്നും …
സ്വന്തം ലേഖകന്‍: കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍. കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്‌യിലില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തി. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു …
സ്വന്തം ലേഖകന്‍: ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പഠനം കഴിയുമ്പോള്‍ യുകെ വിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരായ വിദ്യാര്‍ഥികളിലാണ് ബിരുദ പഠനാനന്തരം യുകെ വിട്ടുപോകുന്ന പ്രവണത കൂടുതലെന്ന് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കിള്‍ക്കിടയില്‍ യുകെയിലെ സര്‍വകലാശാലകളോടുള്ള പ്രിയം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ഏപ്രില്‍ മുതല്‍ 2017 ഏപ്രില്‍ വരെയുള്ള …