1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യത മൗലികാവകാശം, അടിവരയിട്ട് സുപ്രീം കോടതി വിധി
സ്വകാര്യത മൗലികാവകാശം, അടിവരയിട്ട് സുപ്രീം കോടതി വിധി
സ്വന്തം ലേഖകന്‍: സ്വകാര്യത മൗലികാവകാശം തന്നെ, അടിവരയിട്ട് സുപ്രീം കോടതി വിധി. വ്യക്തിയുടെ സ്വകാര്യത ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്ന് ഒമ്പതംഗ സുപ്രീംകോടതി ബെഞ്ച് ഇന്നലെ ഏകകണ്ഠമായി വിധിച്ചു. സ്വകാര്യതയെ ഹനിക്കുന്ന നിയമനിര്‍മാണം ഇനി അനുവദിക്കില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഇതോടെ സ്വകാര്യത സംബന്ധിച്ച 1954ലെയും 1962ലെയും വിധികള്‍ അസാധുവാകും. ഭരണഘടനയുടെ 21ാം അനുച്ഛേദം …
സൗദി സഖ്യത്തെ വകവെക്കാതെ ഇറാന്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു
സൗദി സഖ്യത്തെ വകവെക്കാതെ ഇറാന്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു
സ്വന്തം ലേഖകന്‍: സൗദി സഖ്യത്തെ വകവെക്കാതെ ഇറാന്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അംബാസിഡര്‍ തെഹ്‌റാനിലേക്ക് തിരിച്ചു പോകുമെന്നും മന്ത്രാലയം അറിയിച്ചു. ഇറാനുമായി ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാസിഡറെ നിയമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ഇറാനിലെ വിദേശമന്ത്രി …
മൊറോക്കോയിലെ ബസില്‍ യാത്രക്കാര്‍ക്കു മുന്നില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ കൗമാരക്കാര്‍ ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്, ആറ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍
മൊറോക്കോയിലെ ബസില്‍ യാത്രക്കാര്‍ക്കു മുന്നില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ കൗമാരക്കാര്‍ ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്, ആറ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍:മൊറോക്കോയിലെ ബസില്‍ യാത്രക്കാര്‍ക്കു മുന്നില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ കൗമാരക്കാര്‍ ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്, ആറ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മൊറാക്കോയിലെ കാസാബ്‌ളാങ്കയില്‍ പട്ടാപ്പകല്‍ ഒരു ബസിലായിരുന്നു സംഭവം. ആറു കൗമാരക്കാര്‍ ചേര്‍ന്ന് വികലാംഗയായ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ടിട്ടും ബസിലെ യാത്രക്കാര്‍ ആരും തന്നെ എതിര്‍ക്കാനോ വിമര്‍ശിക്കാനോ തയ്യാറായില്ല. പകരം കയ്യടിച്ചും …
ഓണം, ബക്രീദ് തിരക്ക് പ്രമാണിച്ച് ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി
ഓണം, ബക്രീദ് തിരക്ക് പ്രമാണിച്ച് ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി
സ്വന്തം ലേഖകന്‍: ഓണം, ബക്രീദ് തിരക്ക് പ്രമാണിച്ച് ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി. ഷാര്‍ജാ അധികൃതര്‍ ഇതിനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പകരമായി എയര്‍ അറേബ്യയ്ക്കു വിമാന …
വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു
വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു
സ്വന്തം ലേഖകന്‍: വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോതമംഗലം സ്വദേശിയായ ജോംലാല്‍ പെരുമ്പിള്ളിച്ചിറയാണ് മരണമടഞ്ഞത്. 39 വയസായിരുന്നു. സുഖമില്ലാതിരുന്ന ജോംലാല്‍ കഴിഞ്ഞ ദിവസം ജിപിയെ സന്ദര്‍ശിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മരണമെത്തിയത്. ടീസയാണ് ഭാര്യ, മൂന്ന് വയസുകാരി മരിയ മകളാണ്.
അഞ്ചു വര്‍ഷം തൊഴില്‍ പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയിലേക്ക് വിസയില്ല, ഒപ്പം എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
അഞ്ചു വര്‍ഷം തൊഴില്‍ പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയിലേക്ക് വിസയില്ല, ഒപ്പം എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷം തൊഴില്‍ പരിചയമില്ലാത്ത എഞ്ചിനീയര്‍മാര്‍ക്ക് ഇനി സൗദിയിലേക്ക് വിസയില്ല, ഒപ്പം എക്‌സിറ്റ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. എന്‍ജിനീയറിങ് മേഖലകളില്‍ അഞ്ചുവര്‍ഷം പ്രവൃത്തി പരിചയമില്ലാത്ത വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ടിങ് നിര്‍ത്തിവക്കുന്നതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. അഞ്ചു വര്‍ഷം പരിചയത്തിനുപുറമേ സൗദിയിലേക്കുവരുന്ന വിദേശ എന്‍ജിനീയര്‍ക്ക് തൊഴില്‍ …
തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് സൗദി അനിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്വദേശിവല്‍ക്കരണത്തിലെ അടുത്ത ചുവട്
തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് സൗദി അനിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്വദേശിവല്‍ക്കരണത്തിലെ അടുത്ത ചുവട്
സ്വന്തം ലേഖകന്‍: തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റത്തിന് സൗദി അനിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി, സ്വദേശിവല്‍ക്കരണത്തിലെ അടുത്ത ചുവട്. ഇതോടെ പ്രവാസികള്‍ക്ക് ഇഖാമയില്‍ രേഖപ്പെടുത്തിയ അതേ ജോലിയില്‍ തന്നെ തുടരേണ്ടി വരുകയും മറ്റ് ജോലികളിലേക്ക് മാറാന്‍ സാധിക്കാതെ വരുകയും ചെയ്യും. മാത്രമല്ല, കുടുംബവിസകള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായി താല്‍ക്കാലികമായി പ്രൊഫഷന്‍ മാറിയിരുന്നവരും പ്രതിസന്ധിയിലാകും. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കും …
യുഎസില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷം സ്‌കൂളില്‍ പോയ ആദ്യ ദിവസം തന്നെ 13 കാരന് ദാരുണാന്ത്യം
യുഎസില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷം സ്‌കൂളില്‍ പോയ ആദ്യ ദിവസം തന്നെ 13 കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: യുഎസില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷം സ്‌കൂളില്‍ പോയ ആദ്യ ദിവസം തന്നെ 13 കാരന് ദാരുണാന്ത്യം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ പെയ്‌റ്റോണ്‍ വെസ്റ്റ് എന്ന 13 കാരനാണ് ദുര്‍വിധി. പയ്‌റ്റോനിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. എന്നാല്‍ സ്‌കൂളിലേക്ക് പോയ പെയ്‌റ്റോണിന് കാറില്‍ യാത്ര ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്ന്. വീടിന് പുറത്തുനിന്ന് …
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് പറക്കാമെന്ന് വ്യോമയാന മന്ത്രാലയം, വലിയ ബോയിംഗ് വിമാനങ്ങള്‍ക്കായുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുന്നൂറുപേര്‍ക്ക് കയറാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താമെന്ന് വ്യോമയാന ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് ബോയിങ് 777–200 വിമാനത്തിനു സര്‍വീസ് നടത്താനാകുമോ എന്ന …
യുകെയില്‍ സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു, പങ്കാളിയായ സ്ത്രീ അബോധാവസ്ഥയില്‍ ആശുപത്രിയില്‍
യുകെയില്‍ സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു, പങ്കാളിയായ സ്ത്രീ അബോധാവസ്ഥയില്‍ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: യുകെയില്‍ സെക്‌സ് ഫെസ്റ്റിവലിനിടെ മധ്യവയസ്‌കന്‍ മരിച്ചു, പങ്കാളിയായ സ്ത്രീ അബോധാവസ്ഥയില്‍ ആശുപത്രിയില്‍. റോയല്‍ ടണ്‍ബ്രിഡ്ജില്‍ നടന്ന സെക്‌സ് ഫെസ്റ്റിവല്ലിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറ് മണിയോടെയാണ് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു. വേദന, …