1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യുഎഇ
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യുഎഇ
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നതായി യുഎഇ. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ തീരുമാനം. ഇതുസംബന്ധിച്ചു കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുമായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബന്ന കൂടിക്കാഴ്ച നടത്തി. കൂടുതല്‍ സര്‍വീസുകള്‍ …
ഉത്തര കൊറിയന്‍ പ്രശനത്തില്‍ ചൈന ഇടപെടുന്നു, യുഎസും ഉത്തര കൊറിയയും പോര്‍വിളികള്‍ നടത്തി പ്രശ്‌നം വഷളാക്കരുതെന്ന് ആഹ്വാനം
ഉത്തര കൊറിയന്‍ പ്രശനത്തില്‍ ചൈന ഇടപെടുന്നു, യുഎസും ഉത്തര കൊറിയയും പോര്‍വിളികള്‍ നടത്തി പ്രശ്‌നം വഷളാക്കരുതെന്ന് ആഹ്വാനം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ പ്രശനത്തില്‍ ചൈന ഇടപെടുന്നു, യുഎസും ഉത്തര കൊറിയയും പോര്‍വിളികള്‍ നടത്തി പ്രശ്‌നം വഷളാക്കരുതെന്ന് ആഹ്വാനം. കൊറിയന്‍ മുനമ്പില്‍ യുദ്ധഭീതി വിതക്കുന്ന വാക്കുകളും നടപടികളും അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ചൈന ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും വാക്‌പോര് തുടര്‍ന്നാല്‍ നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂവെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് …
പോലീസ് നിര്‍ബ്ബന്ധിച്ച് ഹിജാബ് വലിച്ചൂരിയ മുസ്ലീം യുവതിയ്ക്ക് 85,000 ഡോളര്‍ നഷ്ട പരിഹാരം നല്‍കാന്‍ യുഎസ് കോടതി വിധി
പോലീസ് നിര്‍ബ്ബന്ധിച്ച് ഹിജാബ് വലിച്ചൂരിയ മുസ്ലീം യുവതിയ്ക്ക് 85,000 ഡോളര്‍ നഷ്ട പരിഹാരം നല്‍കാന്‍ യുഎസ് കോടതി വിധി
സ്വന്തം ലേഖകന്‍: പോലീസ് നിര്‍ബ്ബന്ധിച്ച് ഹിജാബ് വലിച്ചൂരിയ മുസ്ലീം യുവതിയ്ക്ക് 85,000 ഡോളര്‍ നഷ്ട പരിഹാരം നല്‍കാന്‍ യുഎസ് കോടതി വിധി. കിര്‍സ്റ്റി പവല്‍ എന്ന യുവതിയ്ക്കാണ് നഷ്ടപരിഹാരമായി 85,000 ഡോളര്‍ നല്‍കാന്‍ കാലിഫോര്‍ണിയയിലെ കോടതി വിധിച്ചത്. കാലിഫോര്‍ണിയ മുനിസിപ്പല്‍ അധികൃതര്‍ക്ക് എതിരെയാണ് വിധി. കാലിഫോര്‍ണിയയിലെ ലോങ് ബീച്ചില്‍ 2015 ലാണ് സംഭവം. ഭര്‍ത്താവിനൊപ്പം കാറോടിച്ച് …
വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് 7,620 ഇന്ത്യക്കാര്‍, കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍
വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് 7,620 ഇന്ത്യക്കാര്‍, കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ മോചനം കാത്ത് കഴിയുന്നത് 7,620 ഇന്ത്യക്കാര്‍, കൂടുതല്‍ പേര്‍ സൗദി ജയിലുകളില്‍. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ജയിലില്‍ കഴിയുന്നത് 7,620 ഇന്ത്യക്കാരാണെന്ന് ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറാണ് വ്യക്തമാക്കിയത്. സൗദി അറേബ്യയിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന വിവരപ്രകാരം 86 രാജ്യങ്ങളിലായി തടവില്‍ …
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും, സിനിമാ രംഗത്തെ വമ്പന്മാര്‍ നടത്തിയ ഗൂഡാലോചനയാണ് തന്നെ കുടുക്കിയതെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ്
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും, സിനിമാ രംഗത്തെ വമ്പന്മാര്‍ നടത്തിയ ഗൂഡാലോചനയാണ് തന്നെ കുടുക്കിയതെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ്
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും, സിനിമാ രംഗത്തെ വമ്പന്മാര്‍ നടത്തിയ ഗൂഡാലോചനയാണ് തന്നെ കുടുക്കിയതെന്ന് ജാമ്യാപേക്ഷയില്‍ ദിലീപ്. ശക്തരായ ആള്‍ക്കാരാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. മാധ്യമങ്ങളേയും പോലീസിനേയും രാഷ്ട്രീയനേതാക്കളേയും ഇവര്‍ സ്വാധീനിച്ചെന്നും ദിലീപ് പറയുന്നു. ഹൈക്കോടതിയില്‍ അഭിഭാഷകനായ രാമന്‍പിള്ള മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ദിലീപ് ഈ വാദങ്ങള്‍ നിരത്തുന്നത്. …
കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും. ശരീരം വില്‍ക്കാനായി വെനിസ്വേലയിലെ യുവതികള്‍ മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക്
കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും. ശരീരം വില്‍ക്കാനായി വെനിസ്വേലയിലെ യുവതികള്‍ മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക്
സ്വന്തം ലേഖകന്‍: കടുത്ത ദാരിദ്ര്യവും അരക്ഷിതാവസ്ഥയും. ശരീരം വില്‍ക്കാനായി വെനിസ്വേലയിലെ യുവതികള്‍ മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക്. 18 വയസ്സിന് മുകളിലുള്ളവരുടെ വേശ്യാവൃത്തി നിയമപരമായ കൊളംബിയയാണ് വെനിസ്വേലയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ മുഖ്യ ലക്ഷ്യം. ഒമ്പതു വയസു മുതലുള്ള വെനിസ്വേലന്‍ പെണ്‍കുട്ടികള്‍ കൊളംബിയയില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതായി കഴിഞ്ഞ ദിവസം ദി ഇക്കണോമിസ്റ്റ് പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. …
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി നേപ്പാള്‍
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി നേപ്പാള്‍
സ്വന്തം ലേഖകന്‍: ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാക്കി നേപ്പാള്‍. ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്താക്കുന്ന പതിവ് ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന നിയമം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി ഹൈന്ദവ ആചാര പ്രകാരം തുടരുന്ന ചൗപ്പദി എന്ന ദുരാചാരത്തിനാണ് ഇതോടെ വിലക്ക് ഏര്‍പ്പെടുത്തിയത്. ആര്‍ത്തവ സമയത്ത് സ്ത്രീകളെ …
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു, ഒപ്പം പ്രധാന വേഷത്തില്‍ ഇര്‍ഫാന്‍ ഖാനും. സിനിമാ, നാടക നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുസൈന്‍ ദലാലിനൊപ്പം ‘യേ ജവാനി ഹേ ദീവാനി’, 2 സ്റ്റേറ്റ്‌സ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചയാളാണ് ആകര്‍ഷ് ഖുറാന. റോണി …
വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം
വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം
സ്വന്തം ലേഖകന്‍: വസ്ത്ര നിര്‍മാണ ഭീമന്മാരായ റെയ്മണ്ട് സ്ഥാപകന്‍ ഡോ. വിജയ് സിംഘാനിയയുടെ ദുരിത ജീവിതം. ഒരു കാലത്ത് റെയ്മണ്ട് മാന്‍ എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ടിരുന്ന ബിസിനസുകാരന്‍ ഇന്ന് വര്‍ണ പകിട്ടും പരിവാരങ്ങളും ഇല്ലാതെ വാടകവീട്ടിലാണ് താമസം. കോടികളുടെ ആസ്തിയുള്ള ബിസിനിസ് സ്വാംരാജ്യമുണ്ടായിരുന്ന സിംഘാനിയക്ക് ഇന്ന് സ്വന്തമായി ഒരു വാഹനം പോലുമില്ല. ബിസിനസ് …
ദിലീപിന്റെ ജയില്‍ വാസം തുടരും, റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി, മാഡം കെട്ടുകഥയല്ലെന്നും താന്‍ തന്നെ അത് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി
ദിലീപിന്റെ ജയില്‍ വാസം തുടരും, റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി, മാഡം കെട്ടുകഥയല്ലെന്നും താന്‍ തന്നെ അത് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി
സ്വന്തം ലേഖകന്‍: ദിലീപിന്റെ ജയില്‍ വാസം തുടരും, റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി, മാഡം കെട്ടുകഥയല്ലെന്നും താന്‍ തന്നെ അത് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 22 ആം തിയ്യതി വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആയിരിന്നു ദിലീപിനെ …