സ്വന്തം ലേഖകന്‍: അയോദ്ധ്യയിലെ തര്‍ക്കഭൂമിയില്‍ തന്നെ ബാബരി മസ്ജിദ് നിര്‍മ്മിക്കണം എന്നില്ലെന്ന് ഷിയാ വഖ്ഫ് ബോര്‍ഡ്. രാമ ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെയായി മുസ്!ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്ത് മസ്ജിദ് നിര്‍മ്മിച്ചാല്‍ മതിയെന്ന് സുപ്രീം കോടതിയില്‍ ഉത്തര്‍പ്രദേശ് ഷിയാ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് സത്യവാങ്മൂലം നല്‍കി. ബാബരി മസ്ജിദ് വിഷയത്തില്‍ സുന്നി ഷിയാ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത …
സ്വന്തം ലേഖകന്‍: വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകയ്ക്ക് ആരാധകരുടെ ചീത്തവിളി, ആരാധകര്‍ക്ക് താക്കീതുമായി വിജയ്, ചീത്ത വിളിച്ച ട്വിറ്റര്‍ അക്കൗണ്ടുകളുടെ പേരില്‍ കേസ്. വിജയ് ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രനാണ് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു ട്വിറ്റര്‍ ഹാന്‍ഡിലുകളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ചെന്നൈ സിറ്റി പോലീസ് …
സ്വന്തം ലേഖകന്‍: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ മലയാളികളുടെ റേറ്റിംഗ് കാമ്പയി, ചാനലിന്റെ ഫേസ്ബുക്ക് റേറ്റിംഗ് കുത്തനെ താഴോട്ട്. കേരളത്തിനെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വിദ്വേഷ പ്രചരണത്തിന് മറുപടിയായി മലയാളികള്‍ ആരംഭിച്ച റേറ്റിംഗ് ക്യാംപെയിന്‍ വൈറലായതോടെയാണ് ചാനലിന്റെ ഫേസ്ബുക്ക് പേജിലെ ഒരു സ്റ്റാര്‍ റേറ്റിംഗ് കുത്തനെ കൂടിയത്. മലയാളികള്‍ക്കു പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ഏഷ്യക്കാരെ ഉന്നംവച്ചുള്ള വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഏഷ്യന്‍ വംശജര്‍ക്കിടയില്‍ ഭീതി പരത്തി ആസിഡ് ആക്രമണ പരമ്പര. കഴിഞ്ഞ ഒരാഴ്ചക്കകം ഏകദേശം പത്തോളം ആസിഡ് ആക്രമണങ്ങളാണ് ഏഷ്യന്‍ വംശജര്‍ തിങ്ങിത്താമസിക്കുന്ന ഈസ്റ്റ് ലണ്ടനില്‍ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈക്കിള്‍ യാത്രക്കാര്‍, കാല്‍നട യാത്രക്കാര്‍ തുടങ്ങി ഗര്‍ഭിണിയായ സ്ത്രീവരെ ആസിഡ് ആക്രമണത്തിന്റെ ഇരകളായി. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ ആദായ നികുതി വകുപ്പ് റദ്ദാക്കി, നിങ്ങളുടെ പാന്‍ കാര്‍ഡ് നിലവിലുണ്ടോ എന്ന് പരിശോധിക്കാം. രാജ്യത്ത് വ്യാജ പാര്‍ കാര്‍ഡുകളും ഒന്നിലേറെ പാന്‍ കാര്‍ഡുകളും കണ്ടെത്തുന്നതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകളാണ്. ഇക്കഴിഞ്ഞ ജൂലൈ 27 വരെ അസാധുവാക്കിയ പാന്‍ …
സ്വന്തം ലേഖകന്‍: ‘മയക്കു മരുന്നു തന്നു മയക്കി തട്ടിക്കൊണ്ടു പോയി, വില്‍ക്കാന്‍ വച്ചത് ഓണ്‍ലൈന്‍ അധോലോകമായ ഡാര്‍ക്ക് വെബ്ബില്‍, വില്‍ക്കാതിരുന്നത് കുഞ്ഞിന്റെ അമ്മയാണ് എന്നറിഞ്ഞപ്പോള്‍,’ ഇറ്റലിയില്‍ തട്ടിക്കൊണ്ടുപോയ ബ്രിട്ടീഷ് മോഡലിന്റെ വെളിപ്പെടുത്തല്‍. ഇറ്റലിയിലെ മിലാനില്‍ വച്ചാണ് ഫോട്ടോഷൂട്ടിനെന്ന പേരില്‍ വിളിച്ചുവരുത്തിയ ഇരുപതുകാരിയായ ബ്രിട്ടീഷ് മോഡല്‍ ക്ലോയി എയ്‌ലിങിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മയക്കുമരുന്നു കൊടുത്തു ബാഗിനുള്ളിലാക്കിയ …
സ്വന്തം ലേഖകന്‍: വിദ്യാര്‍ത്ഥിനിയോടൊപ്പം അടുത്ത് ഇടപഴകുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍, അസമില്‍ അധ്യാപകന്‍ അകത്തായി. അസമിലെ ഹെയിലകണ്ഡി ജില്ലയിലെ മോഡല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഫൈസൂദിന്‍ ലാസ്‌കര്‍ ആണ് അറസ്റ്റിലായത്. ഫൈസൂദിന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോടൊപ്പം ആക്ഷേപകരമായ രീതിയില്‍ നിരവധി ഫോട്ടോകള്‍ എടുക്കുകയും അവ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ആര് എടുത്തതെന്നാണെന്നും പൊലീസ് …
സ്വന്തം ലേഖകന്‍: പാന്‍സ്റ്റിടാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ജോര്‍ദാനിലെ രാഷ്ട്രീയ നിരീക്ഷകന് മകന്‍ കൊടുത്ത പണി, ഒറ്റ ദിവസം കൊണ്ട് നിരീക്ഷകന്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായി. ജോര്‍ദാന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സ്ഥിരം മുഖമായ മജിദ് അസ്‌ഫോര്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും പ്രശസ്തനായിരിക്കുകയാണ്. എന്നാല്‍ ചൂടന്‍ ചാനല്‍ ചര്‍ച്ചകളോ അതിലെ രാഷ്ട്രീയമോ അല്ല, മറിച്ച് തന്റെ പാന്‍സ്റ്റാണ് …
സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു, തുണയായത് ഡിഎന്‍എ രഹസ്യങ്ങള്‍. അത്യാധുനിക ഡിഎന്‍എ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത പുരുഷന്റെ വിശദാംശമാണ് അധികൃതര്‍ക്ക് ലഭിച്ചത്. എന്നാല്‍ കുടുംബത്തിന്റെ അഭ്യര്‍ഥനയെ മാനിച്ച് ഇദ്ദേഹത്തിന്റെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. 2001 ല്‍ ശേഖരിച്ച …
സ്വന്തം ലേഖകന്‍: ഓഗസ്റ്റ് 6 ന്റെ വേദനയായി ഹിരോഷിമ വീണ്ടും ഓര്‍മിക്കപ്പെടുന്നു, ഇനിയൊരു ആണവ യുദ്ധം ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ ലോകം. 1945 ആഗസ്റ്റ് ആറിന് ശാന്തസുന്ദരമായി ഉണര്‍ന്നെണീറ്റ് പതിവുപോലെ പ്രവര്‍ത്തിച്ച് തുടങ്ങിയ ഹിരോഷിമ എന്ന സുന്ദര നഗരത്തിന് മേല്‍ രാവിലെ 8.15 നായിരുന്നു എനോള ഗേ ടിബറ്റ്‌സ് എന്ന അമേരിക്കന്‍ വിമാനം പറന്നുയര്‍ന്ന് 12.5 ടണ്‍ …