സ്വന്തം ലേഖകന്‍: മാനസിക സമ്മര്‍ദം താങ്ങാനാകാതെ മലയാളി താരം ഓവിയ ബിഗ് ബോസില്‍ നിന്ന് പുറത്ത്, കമല്‍ ഹാസന്റെ ബിഗ് ബോസ് ഷോ വിവാദക്കുരുക്കില്‍, ഷോ പൂട്ടിക്കുമെന്ന് ഓവിയ ആരാധകരുടെ ഭീഷണി. കമലഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ തുടക്കത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിരുന്നു. ഷോയുടെ തുടക്കമുണ്ടായ വിവാദങ്ങളും ഏറെ ചര്‍ച്ചയായി. …
സ്വന്തം ലേഖകന്‍: ഹരിയാന ഗ്രാമത്തില്‍ സഹോദരിമാര്‍ കാത്തിരിക്കുന്നു, ട്രംപ് ഭയ്യക്ക് രാഖി കെട്ടാന്‍! അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 101 രാഖികള്‍ അയച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഹരിയാനയിലെ മറോറ ഗ്രാമത്തിലെ സ്ത്രീകളാണ്. രക്ഷാബന്ധന്‍ ദിനമായ തിങ്കളാഴ്ച ഇവ ഡൊണാള്‍ഡ് ട്രംപിന് ലഭിക്കും. ട്രംപിന്റെ ചിത്രങ്ങളോട് കൂടിയ രാഖിയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. സമാന രീതിയില്‍ മോദിയുടെ മുഖചിത്രത്തോട് …
സ്വന്തം ലേഖകന്‍: ട്രാക്കുകളില്‍ കൊടുങ്കാറ്റാവാന്‍ ഉസൈന്‍ ബോള്‍ട്ട് ഇനിയില്ല, വിടവാങ്ങള്‍ മത്സരത്തില്‍ ജസ്റ്റിന്‍ ഗാറ്റ്‌ലിനു മുന്നില്‍ മുട്ടുകുത്തി. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ മൂന്നാം സ്ഥാനക്കാരനായിട്ടാണ് ഉസൈന്‍ ബോള്‍ട്ട് ഓട്ടം നിര്‍ത്തിയത്. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് സ്വര്‍ണം. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ രണ്ടാമതെത്തി. മൊണാക്കോയില്‍ നടന്ന ഡയമണ്ട് ലീഗിന്റെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാര്‍ ആദ്യ അഞ്ചു വര്‍ഷം ഒരു ആനുകൂല്യത്തിനും അര്‍ഹരല്ലെന്ന് ട്രംപ്. യോഗ്യത അനുസരിച്ചുള്ള കുടിയേറ്റ സംവിധാനത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ പിന്നിടവേയാണ് ട്രംപ് നയം വ്യക്തമാക്കുന്നത്. പ്രതിവാര റേഡിയോ, വെബ് പ്രഭാഷണത്തിലാണ് ട്രംപ് നിലപാട് അറിയിച്ചത്. ‘അമേരിക്കയില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. ഇന്നലെയോ മുന്‍കാലങ്ങളിലോ …
സ്വന്തം ലേഖകന്‍: ‘കേട്ടതിനും അപ്പുറമാണ് സണ്ണി ലിയോണ്‍ എന്ന സത്യം,’ തൊലി നിറത്തിന്റെ പേരില്‍ മറ്റുള്ളവര്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ദത്തെടുത്ത് താരം. നിറവും പശ്ചാത്തലവും സൗന്ദര്യവുമൊക്ക മാനദണ്ഡമാക്കി തങ്ങള്‍ക്ക് മുമ്പ് 11 പേര്‍ ഉപേക്ഷിച്ചു പോയ കുട്ടിയെയാണ് സണ്ണിയും ഭര്‍ത്താവ് ദാനിയേല്‍ വെബ്ബറും സ്വന്തമാക്കിയത്. എന്നാല്‍ തങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ മാറ്റി വെച്ചവരുടെ മാനദണ്ഡങ്ങളൊന്നും ഈ …
സ്വന്തം ലേഖകന്‍: ദുബായിലെ ടോര്‍ച്ച് ടവറില്‍ വന്‍ തീപിടുത്തം, ആളപായമില്ല. ലോകത്തെ ഏറ്റവും ഉയരമേറിയ താമസ സമുച്ചയങ്ങളിലൊന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.45നാണ് തീ പടര്‍ന്നത്. 87 നില കെട്ടിടത്തിലെ 676 വീടുകളില്‍നിന്നും താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ദുബൈ സിവില്‍ ഡിഫന്‍സും ദുബൈ പൊലീസും ചേര്‍ന്ന് മൂന്നു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് തീ …
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ ലാന്‍ഡിനിങ്ങിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി, തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ 8.45ന് ബംഗളൂരുവില്‍നിന്ന് 60 യാത്രക്കാരുമായി എത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്ന് മുന്നൂറോളം മീറ്റര്‍ തെന്നിമാറിയത്. വൈമാനികന്റെ സമയോചിത ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ആറ് റണ്‍വേ ലൈറ്റുകള്‍ …
സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് തൊഴില്‍ തേടി സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അപകട മുന്നറിയിപ്പ്. യാത്ര പുറപ്പെടും മുമ്പ് തൊഴിലവസരവും പെര്‍മിറ്റ് വിസയും ആധികാരികമാണെന്നും ഇവ യുഎഇയിലെ നിയമപ്രകാരം ഉള്ളതാണെന്നും ഉറപ്പാക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ഏജന്റ്മാരാല്‍ വഞ്ചിതരായി വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ ജോലിക്ക് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം. …
സ്വന്തം ലേഖകന്‍: സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു, ഓര്‍മയായത് മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം. 39 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് സൗദി ഓജര്‍ അടച്ചുപൂട്ടിയത്. ജൂലൈ 31 ന് സൗദിയിലെ എല്ലാ നഗരങ്ങളിലെയും സൗദി ഓജര്‍ ശാഖകളും പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചു. നാലു വര്‍ഷം മുമ്പ് തകര്‍ച്ചയിലേക്ക് നീങ്ങാന്‍ തുടങ്ങിയകമ്പനി …
സ്വന്തം ലേഖകന്‍: 17 കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി, സന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങള്‍. സന്‍ഫ്രാന്‍സിസ്‌കോ വിമാനത്തവളത്തില്‍ 17 വയസുകാരനായ സ്വാങ് ആണ് റണ്‍വെയിലേക്ക് ചാടിയത്. സ്വാങ് വിമാനം നിലത്തിറങ്ങിയ ഉടന്‍ എമര്‍ജന്‍സി വാതിലിലൂടെ റണ്‍വേയിലേക്ക് ചാടിയിറങ്ങിയതാണ് പരിഭ്രാന്തി പരത്തിയത്. പാനമയില്‍ നിന്ന് എത്തിയ കോപ്പ എയര്‍ലൈന്‍സ് 208 വിമാനത്തില്‍ …