1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
13 മത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച, വിജയം സുനിശ്ചിതമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു
13 മത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച, വിജയം സുനിശ്ചിതമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു
സ്വന്തം ലേഖകന്‍: 13 മത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ശനിയാഴ്ച, വിജയം സുനിശ്ചിതമാക്കി എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു. വെങ്കയ്യ നായിഡുവും പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലാണു മത്സരം. നാമനിര്‍ദേശം ചെയ്യപ്പെട്ടവരടക്കം 545 ലോക്‌സഭാംഗങ്ങളും 245 രാജ്യസഭാംഗങ്ങളുമാണു വോട്ടര്‍മാര്‍. എം.പിമാരുടെ എണ്ണത്തില്‍ വ്യക്തമായ മേല്‍ക്കൈയുള്ള എന്‍.ഡി.എ. വിജയം ഉറപ്പിച്ചുകഴിഞ്ഞു. ശനിയാഴ്ച രാവിലെ പത്തു …
അമേരിക്കയുടെ ഉപരോധം തങ്ങള്‍ക്കെതിരായ വാണിജ്യ യുദ്ധമാണെന്ന് റഷ്യ, ട്രംപ് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിമര്‍ശനം
അമേരിക്കയുടെ ഉപരോധം തങ്ങള്‍ക്കെതിരായ വാണിജ്യ യുദ്ധമാണെന്ന് റഷ്യ, ട്രംപ് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിമര്‍ശനം
സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഉപരോധം തങ്ങള്‍ക്കെതിരായ വാണിജ്യ യുദ്ധമാണെന്ന് റഷ്യ, ട്രംപ് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും വിമര്‍ശനം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ ഒപ്പുവച്ച ഉപരോധത്തിലൂടെ വന്‍ വാണിജ്യയുദ്ധത്തിനാണ് കാളമൊരുങ്ങുന്നതെന്ന് റഷ്യ വ്യക്തമാക്കി. ഈ നീക്കം ആഗോള സാമ്പത്തികസ്ഥിരതയെ ബാധിക്കുമെന്നും ഇന്ധനത്തിനു വേണ്ടിയുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും റഷ്യയുടെ മുന്നറിയിപ്പില്‍ പറയുന്നു. പുതിയ ഉപരോധത്തിനുള്ള ബില്ലില്‍ …
ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് ബാഹുബലി നര്‍ത്തകി, വൈറലായി വീഡിയോ
ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് ബാഹുബലി നര്‍ത്തകി, വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ഐറ്റം ഡാന്‍സ് ചിത്രീകരണത്തിനിടെ അപമര്യാദയായി പെരുമാറിയ നടന്റെ മുഖത്തടിച്ച് ബാഹുബലി നര്‍ത്തകി, വൈറലായി വീഡിയോ. ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ സ്‌കാര്‍ലെറ്റ് വില്‍സണാണ് നടന്റെ മുഖത്തടിച്ചത്. ഇതേത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. സ്‌കാര്‍ലെറ്റ് നടന്റെ മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബാഹുബലിയിലെ ‘മനോഹരി’ എന്ന ഗാനത്തിലൂടെ സുപരിചിതയായ നടിയാണ് സ്‌കാര്‍ലെറ്റ്. ബോളിവുഡ് ചിത്രമായ …
‘കൊലയാളി മൊബൈല്‍ ഗെയിം’ കേരളത്തിലും, ഡൗണ്‍ലോഡ് ചെയ്തത് രണ്ടായിരത്തിലധികം പേര്‍, രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്
‘കൊലയാളി മൊബൈല്‍ ഗെയിം’ കേരളത്തിലും, ഡൗണ്‍ലോഡ് ചെയ്തത് രണ്ടായിരത്തിലധികം പേര്‍, രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്
സ്വന്തം ലേഖകന്‍: ‘കൊലയാളി മൊബൈല്‍ ഗെയിം’ കേരളത്തിലും, ഡൗണ്‍ലോഡ് ചെയ്തത് രണ്ടായിരത്തിലധികം പേര്‍, രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്. ഗെയിം സംസ്ഥാനത്തു പ്രചരിക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണു കണ്ടെത്തിയത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കി. കളിക്കുന്നവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ഗെയിം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. വിവിധ …
പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, പുതിയ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, പുതിയ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി, പുതിയ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്‌ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ വഴിയൊരുങ്ങും. തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്തുകഴിയുന്ന …
കൊല്ലപ്പെട്ട കൊടും ഭീകരന്‍ അബു ദുജാനയ്ക്ക് മരണക്കെണിയായത് കശ്മീരി യുവതിയുമായുള്ള ദാമ്പത്യം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് പാക് സര്‍ക്കാര്‍
കൊല്ലപ്പെട്ട കൊടും ഭീകരന്‍ അബു ദുജാനയ്ക്ക് മരണക്കെണിയായത് കശ്മീരി യുവതിയുമായുള്ള ദാമ്പത്യം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് പാക് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കൊല്ലപ്പെട്ട കൊടും ഭീകരന്‍ അബു ദുജാനയ്ക്ക് മരണക്കെണിയായത് കശ്മീരി യുവതിയുമായുള്ള ദാമ്പത്യം, മൃതദേഹം ഏറ്റെടുക്കില്ലെന്ന് പാക് സര്‍ക്കാര്‍. ഭീകരര്‍ക്ക് മേല്‍ ഇന്ത്യന്‍ സൈന്യം നേടിയ വന്‍ വിജയങ്ങളില്‍ ഒന്നായി മാറിയ ലഷ്‌ക്കര്‍ ഇ തയ്ബയുടെ കശ്മീര്‍ കമാസ്ഡര്‍ അബു ദുജാനയെ വധിച്ച സംഭവത്തില്‍ ഭീകരന് മരണക്കെണിയായത് കാശ്മീരി യുവതിയുമായുള്ള ദാദാമ്പത്യമെന്ന് റിപ്പോര്‍ട്ട്. ലഷ്‌ക്കര്‍ …
എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് ചിക്കാഗോയിലെ ഹോട്ടല്‍ മുറിയില്‍ പ്രേത ശല്യം
എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് ചിക്കാഗോയിലെ ഹോട്ടല്‍ മുറിയില്‍ പ്രേത ശല്യം
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് ചിക്കാഗോയിലെ ഹോട്ടല്‍ മുറിയില്‍ പ്രേത ശല്യം. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും അസ്വാഭാവികവുമായ അനുഭവങ്ങള്‍ ഉണ്ടാകുന്നതായി ജീവനക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതീന്ദ്രിയ ശക്തികള്‍ ഹോട്ടല്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ അനുഭവമെന്നാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ വിശ്വാസം. വാതിലുകള്‍ ശക്തിയായി കൊട്ടിയടയുക, ബള്‍ബുകള്‍ മിന്നിക്കെടുക, …
തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്‍ഹാസന്‍ ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം
തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്‍ഹാസന്‍ ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ തെളിവുമായി കമല്‍ഹാസന്‍ ട്വിറ്ററില്‍, താരത്തിനെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം. വിവിധ വകുപ്പുകളില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശം സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് തെളിയിക്കണമെന്നുവരെ ചില മന്ത്രിമാരും രാഷ്ട്രീയക്കാരും നടനെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ സാഹചര്യം വരുമ്പോള്‍ തെളിവ് സഹിതം …
യെമനില്‍ മലയാളി നഴ്‌സ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി, പാലക്കാട് സ്വദേശിനിക്കായി യെമന്‍ പോലീസിന്റെ വ്യാപക പരിശോധന
യെമനില്‍ മലയാളി നഴ്‌സ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി, പാലക്കാട് സ്വദേശിനിക്കായി യെമന്‍ പോലീസിന്റെ വ്യാപക പരിശോധന
സ്വന്തം ലേഖകന്‍: യെമനില്‍ മലയാളി നഴ്‌സ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി, പാലക്കാട് സ്വദേശിനിക്കായി യെമന്‍ പോലീസിന്റെ വ്യാപക പരിശോധന. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന യുവതിയാണ് യെമന്‍ പൗരനായ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തിയത് എന്ന് യെമനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ ശേഷം ചാക്കില്‍കെട്ടി ഫ്‌ലാറ്റിലെ …
നവാസ് ഷെരീഫിന് പകരക്കാരനായി ഷാഹിദ് ഖാന്‍ അബ്ബാസി, പാകിസ്താന് 18 മത്തെ പ്രധാനമന്ത്രി
നവാസ് ഷെരീഫിന് പകരക്കാരനായി ഷാഹിദ് ഖാന്‍ അബ്ബാസി, പാകിസ്താന് 18 മത്തെ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: നവാസ് ഷെരീഫിന് പകരക്കാരനായി ഷാഹിദ് ഖാന്‍ അബ്ബാസി, പാകിസ്താന് 18 മത്തെ പ്രധാനമന്ത്രി. മുന്‍ പെട്രോളിയം മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഷാഹിദ് ഖാന്‍ അബ്ബാസിയ്ക്ക് അനുകൂലമായി 342 അംഗ നാഷണല്‍ അസംബ്‌ളിയില്‍ 221 പേര്‍ വോട്ടു ചെയ്തു. പ്രതിപക്ഷത്തിനു സംയുക്ത സ്ഥാനാര്‍ഥിയില്ലാത്തതും അബ്ബാസിയ്ക്ക് തുണയായി. നേരത്തെ നവാസ് ഷെരീഫിന്റെ ഇളയ സഹോദരന്‍ …