സ്വന്തം ലേഖകന്‍: യുഎഇ പുതിയ നികുതി നടപടിക്രമ നിയമം പ്രഖ്യാപിച്ചു. യു.എ.ഇ.യില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ നികുതി നടപടിക്രമങ്ങള്‍ക്ക് അടിത്തറയിടുന്ന സുപ്രധാന നിയമം യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നികുതി സമാഹരണവും നിര്‍വഹണവും നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമത്തില്‍ ഫെഡറല്‍ നികുതി അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നതാണ് പുതിയ …
സ്വന്തം ലേഖകന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം മനുഷ്യ നിയന്ത്രണത്തില്‍ നിന്ന് പുറത്തേക്ക്, പദ്ധതി അടച്ചുപൂട്ടി ഫേസ്ബുക്ക് തലയൂരി. ഫെയിസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കൃത്രിമ ബുദ്ധിയേപ്പറ്റിയുള്ള ധാരണകള്‍ കുറവാണെന്ന് എലോണ്‍ മസ്‌ക് ആരോപിച്ച് രണ്ടു ദിവസത്തിനകമാണ് ടെക് ലോകത്തെ ഞെട്ടിച്ച പുതിയ സംഭവ വികാസം. ഫെയ്‌സ്ബുക്കിന് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടി …
സ്വന്തം ലേഖകന്‍: 2019 ഓടെ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള സഞ്ചാര സ്വാതന്ത്രം നിര്‍ത്തലാക്കുമെന്ന് ബ്രിട്ടന്‍, ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റ നയങ്ങള്‍ കടുപ്പിക്കാന്‍ തെരേസാ മേയ് സര്‍ക്കാര്‍ ഒരുങ്ങുന്നു. 2019ല്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനിലേക്കുള്ള സ്വതന്ത്ര സഞ്ചാരവും അവസാനിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപടിക്രമങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ …
സ്വന്തം ലേഖകന്‍: ഖത്തറില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി സഖ്യ രാജ്യങ്ങളിലൂടെ അടിയന്തര വ്യോമപാത അനുവദിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി ഖത്തര്‍. സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്ത ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തള്ളിക്കളഞ്ഞു. സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങളില്‍ ഖത്തറി വിമാനങ്ങള്‍ക്ക് അടിയന്തര വ്യോമ പാത അനുവദിച്ചിട്ടുണ്ടെന്നാണ് സൗദി പ്രസ് …
സ്വന്തം ലേഖകന്‍: തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷം, അണികളെ ബോധവല്‍ക്കരിക്കുമെന്ന് സമാധാന യോഗത്തിനു ശേഷം നേതാക്കള്‍, യോഗത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ‘കടക്ക് പുറത്ത്’ എന്ന് ശകാരിച്ച് മുഖ്യമന്ത്രി. തലസ്ഥാനത്ത് ഉണ്ടായതുപോലെ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമാധാന ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സി.പി.എമ്മിന്റെയും നേതാക്കള്‍ …
സ്വന്തം ലേഖകന്‍: ആറു വയസുള്ളപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് തുറന്നു പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പുതിയ ചിത്രമായ ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’യുടെ പ്രചരണ പരിപാടിയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ആറ് വയസ് പ്രായമുണ്ടായിരുന്നപ്പോഴാണ് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ അനുഭവം നിങ്ങളോട് തുറന്നു പറയുന്നു …
സ്വന്തം ലേഖകന്‍: ‘മോശം നടിമാര്‍ കിടക്ക പങ്കിട്ടുണ്ടാവാം എന്നു പറയുന്നു, അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം?’ പത്മപ്രിയ ചോദിക്കുന്നു. ‘പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്‌നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക …
സ്വന്തം ലേഖകന്‍: ഇ ഫയലിംഗിലെ പിഴവ്, ആധാര്‍ ഇല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. ഇഫയലിംഗ് സിസ്റ്റത്തിലെ ന്യൂനത കാരണം ആധാര്‍ ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് നിരവധി പ്രവാസികള്‍ക്കാണ് ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാതെ വന്നിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സെസിന് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി …
സ്വന്തം ലേഖകന്‍: വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമിട്ടെത്തിയ മിസൈല്‍ സൗദി സൈന്യം തകര്‍ത്തു, ആക്രമണത്തിനു പിന്നില്‍ യെമനിലെ ഹൂഥി വിമതരെന്ന് സൗദി. കഴിഞ്ഞ ദിവസമാണ് മക്കയിലെ വിശുദ്ധ ഭവനം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം ഉണ്ടായത്. ഹറം പള്ളി തകര്‍ക്കാനായിരുന്നു നീക്കമെന്ന് സൗദി സുരക്ഷാ വിഭാഗം അറിയിച്ചു. സൈന്യത്തിന്റെ അവസരോചിത ഇടപെടല്‍ മിസൈല്‍ തകര്‍ക്കുകയായിരുന്നു. മക്കയിലേക്ക് എത്തുന്നതിന് …
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് മതി സര്‍,’ മ്യൂട്ട് ചെയ്ത വാക്കുകള്‍ കേള്‍പ്പിച്ചും അനുവദിച്ച വാക്കുകള്‍ മ്യൂട്ട് ചെയ്തും സെന്‍സര്‍ ബോര്‍ഡിന്റെ മുഖത്തടിച്ച് തമിഴ് ചിത്രമായ തരമണിയുടെ ടീസര്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്ത്രീ പറയുന്ന വാക്കുകള്‍ അശ്ലീലമാണ്, മ്യൂട്ട് ചെയ്ത് കാണിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ …