1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രണ്ടാം ട്രയൽ റൺ: 7 മണിക്കൂർ 50 മിനിറ്റിൽ കാസർകോട്ട് എത്തി വന്ദേഭാരത്; സമയം മെച്ചപ്പെടുത്തി
രണ്ടാം ട്രയൽ റൺ: 7 മണിക്കൂർ 50 മിനിറ്റിൽ കാസർകോട്ട് എത്തി വന്ദേഭാരത്; സമയം മെച്ചപ്പെടുത്തി
സ്വന്തം ലേഖകൻ: രണ്ടാം ട്രയൽ റണ്ണിൽ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ കാസർകോട്ട് എത്തി. പുലർച്ചെ 5.20നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 1.10നാണ് കാസർകോട്ട് എത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിൻ കാസർകോട്ട് എത്താൻ എടുത്ത സമയം. ബിജെപി പ്രവർത്തകരടക്കമുള്ളവർ ചേർന്നു വൻ വരവേൽപാണ് വന്ദേഭാരത് ട്രെയിനു നൽകിയത്. രാജ് മോഹൻ ഉണ്ണിത്താൻ എംപി …
യുപിഐ വഴിയുള്ള പണമിടപാടും അക്കൗണ്ട് മരവിപ്പിക്കലും: ഇടപാടുകാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
യുപിഐ വഴിയുള്ള പണമിടപാടും അക്കൗണ്ട് മരവിപ്പിക്കലും: ഇടപാടുകാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
സ്വന്തം ലേഖകൻ: നാഷ്ണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് …
യുകെയില്‍ അവശ്യ വസ്തുക്കളുടെ വിലയിൽ കാല്‍ ശതമാനത്തോളം വർധന; കുടുംബ ബജറ്റ് ഉയരും
യുകെയില്‍ അവശ്യ വസ്തുക്കളുടെ വിലയിൽ കാല്‍ ശതമാനത്തോളം വർധന; കുടുംബ ബജറ്റ് ഉയരും
സ്വന്തം ലേഖകൻ: യുകെയില്‍ അവശ്യ വസ്തുക്കളുടെ വില കാല്‍ശതമാനം കുതിച്ചുയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മുട്ടയുടെ വില കാല്‍ശതമാനത്തോളം ഉയര്‍ന്നതായാണ് കണക്ക്. ഇതോടെ കുടുംബങ്ങള്‍ക്ക് ജീവിച്ചുപോകാന്‍ കൂടുതല്‍ തുക വേണ്ടിവരുന്ന നിലയിലാണ് കാര്യങ്ങള്‍. 12 എണ്ണത്തിന്റെ പാക്കറ്റ് ഹോള്‍സെയില്‍ വില 2020 അവസാനത്തില്‍ 79 പെന്‍സായിരുന്നത് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 98 പെന്‍സിലേക്ക് എത്തി. ഇതോടെ …
വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാർക്കെ തിരെ കർശന നടപടി; ഡിജിസിഎ നിർദേശങ്ങൾ
വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാർക്കെ തിരെ കർശന നടപടി; ഡിജിസിഎ നിർദേശങ്ങൾ
സ്വന്തം ലേഖകൻ: വിമാനത്തിൽ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരോട് ഇടപെടുന്ന രീതി ആവർത്തിച്ചുറപ്പിച്ചും മറ്റു ഉത്തരവാദിത്തങ്ങളും ഉൾപ്പെടുത്തി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തിങ്കളാഴ്ച (ഏപ്രിൽ 10) വിമാനക്കമ്പനികൾക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ രണ്ട് ജീവനക്കാരെ ഒരു യാത്രക്കാരൻ മർദ്ദിച്ചുവെന്നാരാപിച്ച് ഡൽഹിയിൽ തിരിച്ചിറക്കിയതിന് …
ലോകത്തിൽ ആദ്യമായി ഡ്രൈവർ ഇല്ലാത്ത ബസ് സർവീസുമായി സ്കോട്ലൻഡ്; ആദ്യ ഓട്ടം മേയ് 15ന്
ലോകത്തിൽ ആദ്യമായി ഡ്രൈവർ ഇല്ലാത്ത ബസ് സർവീസുമായി സ്കോട്ലൻഡ്; ആദ്യ ഓട്ടം മേയ് 15ന്
സ്വന്തം ലേഖകൻ: ഡ്രൈവർ നിയന്ത്രിക്കാതെ യാത്രക്കാരുമായി ബസുകൾ റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന കാലം ഇതാ അടുത്തെത്തി. ലോകത്തിൽ ആദ്യമായി ഡ്രൈവർ ഇല്ലാത്ത പൂർണ തോതിലുള്ള ബസ് സർവീസുകൾ മേയ് 15ന് സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ ആരംഭിക്കും. ലോക പൊതുഗതാഗതത്തിൽ നാഴികക്കല്ലാവുന്ന ബസ് സർവീസുകളുടെ കന്നിയോട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് സ്കോട്‌ലൻഡ് ഗതാഗത വകുപ്പും ബസ് സർവീസ് ഗ്രൂപ്പായ …
മാർബർഗ് വൈറസ്: അതീവ ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ; രോ​ഗലക്ഷണങ്ങളും പ്രതിരോധവും അറിയാം
മാർബർഗ് വൈറസ്: അതീവ ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ; രോ​ഗലക്ഷണങ്ങളും പ്രതിരോധവും അറിയാം
സ്വന്തം ലേഖകൻ: ആഗോളതലത്തിൽ മാർബർഗ് വൈറസ് പടർന്നുപിടിച്ചതോടെ അതീവജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ഗൾഫ് നാടുകൾ. യുഎഇ, സൗദി അറേബ്യ എന്നിവയ്ക്ക് പിന്നാലെ ബുധനാഴ്ച ഖത്തർ ആരോഗ്യമന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്ന് വ്യക്തമാക്കി. വൈറസ്ബാധ സംബന്ധിച്ച് പ്രാദേശിക, അന്തർദേശീയ ഏജൻസികളുമായി സഹകരിച്ചുകൊണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെയുള്ള ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ …
മധു വധക്കേസ്: കള്ളസാക്ഷികൾക്കും കൂറുമാറ്റക്കാർക്കും മീതെ സത്യം വിജയം നേടുമ്പോൾ
മധു വധക്കേസ്: കള്ളസാക്ഷികൾക്കും കൂറുമാറ്റക്കാർക്കും മീതെ സത്യം വിജയം നേടുമ്പോൾ
സ്വന്തം ലേഖകൻ: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പെടെ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. പതിനാറാം പ്രതി മുനീറിനെ ഒഴിച്ച് 13 പേര്‍ക്കാണ് കഠിന തടവ് വിധിച്ചത്. തടവ് ശിക്ഷ കൂടാതെ 13 പ്രതികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും …
ഇന്നസന്റിന് അന്ത്യചുംബനം നൽകി കുടുംബം; അന്ത്യവിശ്രമം പ്രിയ ചങ്ങാതിയ്ക്ക് തൊട്ടടുത്ത്
ഇന്നസന്റിന് അന്ത്യചുംബനം നൽകി കുടുംബം; അന്ത്യവിശ്രമം പ്രിയ ചങ്ങാതിയ്ക്ക് തൊട്ടടുത്ത്
സ്വന്തം ലേഖകൻ: വെള്ളിത്തിരയിലും ജീവിതത്തിലും ഒരുപാടു പേരെ ചിരിപ്പിച്ച ഇന്നസന്റ് ഒടുവിൽ മലയാളികളെ കരയിച്ചു മടങ്ങി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സംസ്കാര ചടങ്ങ് ഏവരെയും കണ്ണീരിലാഴ്ത്തി. ഇന്നസന്റിന് ഭാര്യയും മകനും മരുമകളും കൊച്ചുമക്കളും അന്ത്യ ചുംബനം നൽകി യാത്രയയയ്ക്കുന്ന രംഗം വികാരനിർഭരമായിരുന്നു. പ്രിയതമന് അന്ത്യചുംബനം പോലും നൽകാനാകാത്തവിധം ഇന്നച്ചന്റെ ആലീസ് തളർന്നിരുന്നു. അപ്പന്റെ …
ഇനിയില്ല ഇന്നസെൻ്റും ആ ചിരി യും; മഹാനടന് വിടനൽകി സിനിമാ ലോകവും ആരാധക രും; സംസ്കാരം നാളെ
ഇനിയില്ല ഇന്നസെൻ്റും ആ ചിരി യും; മഹാനടന് വിടനൽകി സിനിമാ ലോകവും ആരാധക രും; സംസ്കാരം നാളെ
സ്വന്തം ലേഖകൻ: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ …
ലണ്ടനിൽ ഇന്ത്യൻ പ്രതിഷേധ ക്കാരുടെ ഇടയിൽ നൃത്തച്ചുവ ടുമായി ബ്രിട്ടീഷ് പൊലീസുകാ രൻ; വൈറൽ വിഡിയോ
ലണ്ടനിൽ ഇന്ത്യൻ പ്രതിഷേധ ക്കാരുടെ ഇടയിൽ നൃത്തച്ചുവ ടുമായി ബ്രിട്ടീഷ് പൊലീസുകാ രൻ; വൈറൽ വിഡിയോ
സ്വന്തം ലേഖകൻ: ഇന്ത്യൻ പതാകയോടുള്ള ഖലിസ്ഥാൻ അനുകൂലികളുടെ അനാദരവിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു മുന്നിൽ ഒത്തുകൂടിയ ഇന്ത്യക്കാരുടെ ഇടയിൽ നിന്നു നൃത്തം ചെയ്ത് വ്യത്യസ്ത കാഴ്ചയൊരുക്കി ബ്രിട്ടീഷ് പൊലീസുകാരൻ. ഹൈക്കമ്മിഷനു മുന്നിൽ സ്ഥാപിച്ചിരുന്ന ത്രിവര്‍ണ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കം ചെയ്തത് മുതല്‍ ബ്രിട്ടനിലെ ഇന്ത്യൻ മുന്നിൽ ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധവുമായി …