1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വോട്ട് രേഖപ്പെടുത്താവുന്ന വിധത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വോട്ട് രേഖപ്പെടുത്താവുന്ന വിധത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വോട്ട് രേഖപ്പെടുത്താവുന്ന വിധത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രം ദേദഗതിയെക്കുറിച്ച് കോടതിയില്‍ ബോധിപ്പിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമീഷന്‍ തത്വത്തില്‍ …
ഇന്ത്യയിലെ പശു സംരക്ഷകര്‍ നടത്തുന്ന ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സില്‍ 30 പേജ് ചിത്രകഥ
ഇന്ത്യയിലെ പശു സംരക്ഷകര്‍ നടത്തുന്ന ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സില്‍ 30 പേജ് ചിത്രകഥ
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പശു സംരക്ഷകര്‍ നടത്തുന്ന ബീഫ് കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാന്‍സില്‍ 30 പേജ് ചിത്രകഥ. 30 പേജ് വരുന്ന ചിത്രകഥയില്‍ ഇന്ത്യയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ കണക്കറ്റു പരിഹസിക്കുന്നു. ബീഫിന്റെ പേരില്‍ രാജ്യവ്യാപകമായി നടക്കുന്ന കൊലപാതകങ്ങളും അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതൃത്വത്തെയുമാണ് കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡെ …
ആല്പസ് പര്‍വതനിരകള്‍ ദമ്പതികളുടെ മൃതദേഹം മഞ്ഞില്‍ പൊതിഞ്ഞ് കാത്തുവച്ചത് 75 വര്‍ഷം, അതും ഒരു പോറല്‍ പോലും ഏല്‍ക്കാതെ!
ആല്പസ് പര്‍വതനിരകള്‍ ദമ്പതികളുടെ മൃതദേഹം മഞ്ഞില്‍ പൊതിഞ്ഞ് കാത്തുവച്ചത് 75 വര്‍ഷം, അതും ഒരു പോറല്‍ പോലും ഏല്‍ക്കാതെ!
സ്വന്തം ലേഖകന്‍: ആല്പസ് പര്‍വതനിരകള്‍ ദമ്പതികളുടെ മൃതദേഹം മഞ്ഞില്‍ പൊതിഞ്ഞ് കാത്തുവച്ചത് 75 വര്‍ഷം, അതും ഒരു പോറല്‍ പോലും ഏല്‍ക്കാതെ! . തെക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ മഞ്ഞുമൂടിയ ഡിയാബ്ലിററ്റ്‌സ് മലനിരയില്‍ 8,500 അടി ഉയരത്തിലാണ് ദമ്പതികളായ മാര്‍സിലിന്‍ ഡുമൊലിന്റെയും ഫ്രാന്‍സിനിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 1942 ഓഗസ്റ്റ് 15ന് ആല്‍പ്‌സിലെ പുല്‍മേട്ടില്‍ കെട്ടിയിരുന്ന പശുക്കളെ കറക്കാന്‍ പോയതായിരുന്നു …
സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി
സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി
സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അതികൃതര്‍ മൃതദേഹം വിട്ടുതരുമെന്നും മൃതദേഹം വിട്ടുകിട്ടിയാലുടന്‍ നാട്ടില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐ അറിയിച്ചു. മരണകാരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയായിട്ടില്ലെങ്കിലും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ …
ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍
ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍
സ്വന്തം ലേഖകന്‍: ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ സ്വന്തം വസതിയില്‍ വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയിലാണ് 41 കാരനായ ബെന്നിംഗ്ടണിനെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹൈബ്രിഡ് തിയറി എന്ന ആല്‍ബത്തിന്റെ വിജയത്തിനു ശേഷം അദ്ദേഹം തന്നെയാണ് ഈ …
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കന്‍ ആറ് പുതിയ നിബന്ധനകളുമായി സൗദിയും സഖ്യവും, പ്രശ്‌ന പരിഹാരത്തിന് വഴി തെളിയുന്നു
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കന്‍ ആറ് പുതിയ നിബന്ധനകളുമായി സൗദിയും സഖ്യവും, പ്രശ്‌ന പരിഹാരത്തിന് വഴി തെളിയുന്നു
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കന്‍ ആറ് പുതിയ നിബന്ധനകളുമായി സൗദിയും സഖ്യവും, പ്രശ്‌ന പരിഹാരത്തിന് വഴി തെളിയുന്നു. നേരത്തേ ഖത്തറിന് മുന്നില്‍വെച്ച 13 ഇന ആവശ്യങ്ങള്‍ക്ക് പകരമായാണ് ആറ് പുതിയ നിബന്ധനകള്‍ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതോടെ ഒന്നരമാസം പിന്നിട്ട പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാധ്യത വര്‍ധിച്ചതായി ഗള്‍ഫ് …
കുട്ടിപ്പാവാടയിട്ട് പൊതുസ്ഥലത്ത് നടക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിട്ട യുവതി സൗദിയില്‍ അറസ്റ്റില്‍
കുട്ടിപ്പാവാടയിട്ട് പൊതുസ്ഥലത്ത് നടക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിട്ട യുവതി സൗദിയില്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: കുട്ടിപ്പാവാടയിട്ട് പൊതുസ്ഥലത്ത് നടക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിട്ട യുവതി സൗദിയില്‍ അറസ്റ്റില്‍. സൗദി അറേബ്യയിലെ വസ്ത്രധാരണം സംബന്ധിച്ച കടുത്ത നിബന്ധനകള്‍ ലംഘിച്ച യുവതി കുട്ടിപ്പാവാടയിട്ട് കോട്ടയ്ക്കുള്ളിലൂടെ നടക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ യുവതി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ട് ധരിച്ച് സഞ്ചരിച്ചതിനും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനുമാണ് യുവതി …
ലോക ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാകാന്‍ ക്രിസ്റ്റഫര്‍ നോളാന്റെ ഡണ്‍കിര്‍ക്ക് വരുന്നു, യുദ്ധ സിനിമകളുടെ അവസാന വാക്കെന്ന് നിരൂപകര്‍
ലോക ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാകാന്‍ ക്രിസ്റ്റഫര്‍ നോളാന്റെ ഡണ്‍കിര്‍ക്ക് വരുന്നു, യുദ്ധ സിനിമകളുടെ അവസാന വാക്കെന്ന് നിരൂപകര്‍
സ്വന്തം ലേഖകന്‍: ലോക ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാകാന്‍ ക്രിസ്റ്റഫര്‍ നോളാന്റെ ഡണ്‍കിര്‍ക്ക് വരുന്നു, യുദ്ധ സിനിമകളുടെ അവസാന വാക്കെന്ന് നിരൂപകര്‍. പുതിയ ചിത്രമായ ഡണ്‍കിര്‍ക്ക് നോളന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണെന്നാണ് നിരൂപകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രിവ്യു ഷോ റിവ്യൂകളുടെ പ്രളയമാണ്. മിക്കവാറും …
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി, ഓഗസ്റ്റ് ഒന്നു വരെ റിമാന്‍ഡില്‍
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി, ഓഗസ്റ്റ് ഒന്നു വരെ റിമാന്‍ഡില്‍
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി, ഓഗസ്റ്റ് ഒന്നു വരെ റിമാന്‍ഡില്‍. കേസില്‍ കഥ പകുതിയെ ആയുള്ളുവെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ …
ആവശ്യമായ രേഖകളുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാമെന്ന് കുവൈറ്റ്
ആവശ്യമായ രേഖകളുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാമെന്ന് കുവൈറ്റ്
സ്വന്തം ലേഖകന്‍: ആവശ്യമായ രേഖകളുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാമെന്ന് കുവൈറ്റ്. സ്വകാര്യ മേഖലയിലും പെട്രോളിയം മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കുമെന്നും കുവൈറ്റ് മാനവശേഷി വകുപ്പ് അറിയിച്ചു. കാലാവധിയുള്ള പാസ്‌പോര്‍ട്ടിനൊപ്പം നിലവിലെ വര്‍ക്ക്‌പെര്‍മിറ്റ്, തൊഴിലാളിയുടെ സിവില്‍ ഐ.ഡി തൊഴില്‍ കരാര്‍, തൊഴില്‍ വകുപ്പില്‍ നിന്നുള്ള …