സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ പണക്കാരില്‍ നിന്ന് മോഷ്ടിച്ച പണം കൊണ്ട് ബിഹാറിലെ പാവങ്ങള്‍ക്ക് കല്യാണം, ഇന്ത്യന്‍ റോബിന്‍ഹുഡാകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. റോബിന്‍ഹുഡാവാന്‍ ശ്രമിച്ച 27 കാരനായ ഇര്‍ഫാന്‍ എന്ന ബീഹാര്‍ സ്വദേശിയെയാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. തലസ്ഥാന നഗരിയിലെ 12 ഇടങ്ങളില്‍ നിന്നും മോഷ്ണം നടത്തിയതിനാണ് അറസ്റ്റ്. ദില്ലിയിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നും വിലകൂടിയ …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് വിദ്യാര്‍ഥികളെ നിയോഗിച്ച് നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ നീക്കം, ജോലിക്കു കയറാതെ നഴ്‌സുമാര്‍ക്ക് പിന്തുണയുമായി വിദ്യാര്‍ഥികള്‍, കണ്ണൂരും കാസര്‍ഗോഡും സമരം ശക്തമാകുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ പകരം ഡ്യൂട്ടി നോക്കുന്നതിന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ഏല്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം. കലക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് പരിയാരം …
Minister of State for Foreign Affairs for the United Arab Emirates, Anwar Gargash സ്വന്തം ലേഖകന്‍: ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്കിംഗിനു പിന്നില്‍ യുഎഇ ഗുരുതര ആരോപണവുമായി യുഎസ് മാധ്യമം. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്ത സംഭവത്തിനു പിന്നില്‍ യുഎഇയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ …
സ്വന്തം ലേഖകന്‍: മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി സമ്മാനിച്ച് സെക്‌സി ദുര്‍ഗ, ഒപ്പം ചിത്രത്തിലെ നായികയ്ക്ക് എതിരെ സൈബര്‍ ആക്രമണവും. അന്താരാഷ്ട്ര പുരസ്‌കാര വേദികളില്‍ തിളങ്ങിയ സെക്‌സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. …
സ്വന്തം ലേഖകന്‍: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്, രാംനാഥ് കോവിന്ദും മീരാകുമാറും മുഖാമുഖം. ഇന്ത്യയുടെ 14 മത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കുമ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണു മത്സരരംഗത്തുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാലറ്റ് പേപ്പറുകളും എത്തിച്ചശേഷം 20 ന് ഡല്‍ഹിയിലാണു വോട്ടെണ്ണല്‍. പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയായി പുതിയ …
സ്വന്തം ലേഖകന്‍: വിമ്പിള്‍ഡണില്‍ ഇതിഹാസമായി റോജര്‍ ഫെഡററുടെ ഉയിത്തെഴുന്നേല്‍പ്പ്, സ്വന്തമാക്കിയത് എട്ടാം കിരീടം. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഇതിഹാസ താരമായ റോജര്‍ ഫെഡറര്‍ എട്ടാം വിമ്പിള്‍ഡന്‍ കിരീടം നേടിയത്. കലാശ പോരാട്ടത്തില്‍ 6–3, 6–1, 6–4 എന്ന സ്‌കോറിനായിരുന്നു ഫെഡറുടെ കിരീടധാരണം. ജയത്തോടെ ഏറ്റവും കൂടുതല്‍ തവണ വിമ്പിള്‍ഡന്‍ കിരീടം നേടുന്ന …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി ട്രൂഡോ ജൂനിയര്‍ ട്രൂഡോയെ കാണാന്‍ എത്തിയപ്പോള്‍, അഭയം നല്‍കിയ കാനഡയ്ക്ക് നന്ദി പറഞ്ഞ് അഭയാര്‍ഥികള്‍. ആഭ്യന്തര യുദ്ധം കനത്തപ്പോള്‍ സിറിയയില്‍നിന്ന് അഭയംതേടി കാനഡയില്‍ എത്തിയ മുഹമ്മദും ഭാര്യ അഫ്രാ ബിലാനും അഭയം നല്‍കിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോടുള്ള നന്ദി സൂചകമായി അതേ പേരിടുകയായിരുന്നു. ദമ്പതികള്‍ കാനഡയിലെത്തി കാല്‍ഗറിയില്‍ താമസമാക്കിയതിനു ശേഷം …
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ച് ചൈന, ഇന്ത്യയുമായി ഒരു ചര്‍ച്ചക്കും തയ്യാറില്ലെന്നും മുന്നറിയിപ്പ്. ഡോക് ലയില്‍ സൈന്യത്തെ പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച ചൈന ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ അടുത്ത ശൈത്യകാലം വരെ അതിര്‍ത്തി തര്‍ക്കം ഇതുപോലെ നിലനില്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അതിര്‍ത്തിയില്‍ നിന്ന് സൈന്യം …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല, ജൂലൈ 25 വരെ ആലുവ സബ് ജയിലില്‍, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതോടെ റിമാന്‍ഡ് കാലാവധി തീരുന്ന ജൂലൈ 25 വരെ ദിലീപ് ആലുവ സബ്ജയിലില്‍ തുടരും. ജാമ്യാപേക്ഷയുമായി തിങ്കളാഴ്ച ഹൈകോടതിയെ …
സ്വന്തം ലേഖകന്‍: കേരളത്തിലെ നഴ്‌സുമാരുടെ സമരം, മുഖ്യമന്ത്രിയും ഹൈക്കോടതിയും ഇടപെടുന്നു, തിങ്കളാഴ്ചത്തെ പണിമുടക്ക് മാറ്റിവച്ചു, കണ്ണൂരും കാസര്‍ഗോഡും സമരം തുടരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ സമരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചു. 19 നടക്കുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. നിലവില്‍ …