1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടിയന്തരാവസ്ഥയും ഇന്ദിരാ ഗാന്ധിയും കേന്ദ്ര പ്രമേയമാകുന്ന ‘ഇന്ദു സര്‍ക്കാര്‍’, സിനിമയ്‌ക്കെതിരെ സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെടുന്ന യുവതി കോടതിയില്‍
അടിയന്തരാവസ്ഥയും ഇന്ദിരാ ഗാന്ധിയും കേന്ദ്ര പ്രമേയമാകുന്ന ‘ഇന്ദു സര്‍ക്കാര്‍’, സിനിമയ്‌ക്കെതിരെ സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെടുന്ന യുവതി കോടതിയില്‍
സ്വന്തം ലേഖകന്‍: അടിയന്തരാവസ്ഥയും ഇന്ദിരാ ഗാന്ധിയും കേന്ദ്ര പ്രമേയമാകുന്ന ‘ഇന്ദു സര്‍ക്കാര്‍’, സിനിമയ്‌ക്കെതിരെ സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെടുന്ന യുവതി കോടതിയില്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഇന്ദു സര്‍ക്കാര്‍ എന്ന സിനിമയ്‌ക്കെതിരേ ദില്ലി ഹൈക്കോടതിയിലാണ് സഞ്ജയ് ഗാന്ധിയുടെ മകള്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന പ്രിയ സിംഗ് പോള്‍ ഹര്‍ജി നല്‍കിയത്. ചരിത്രത്തെ തെറ്റായി …
ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം ഇറോം ശര്‍മ്മിളക്ക് മംഗല്യം, വരന്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനോവ്
ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം ഇറോം ശര്‍മ്മിളക്ക് മംഗല്യം, വരന്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനോവ്
സ്വന്തം ലേഖകന്‍: ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം ഇറോം ശര്‍മ്മിളക്ക് മംഗല്യം, വരന്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനോവ്. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ ബുധനാഴ്ച രാവിലെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇരുവരും എത്തിയത്. മണിപ്പൂരി സമരനായിക ഇറോം ശര്‍മിളയും ഗോവയില്‍ സ്ഥിര താമസമാക്കിയ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ടും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. നിയമമനുസരിച്ച് വിവാഹവിവരം ഒരുമാസം നോട്ടീസ് …
ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫയോ അതോ ഇസ്രയേല്‍ സൃഷ്ടിച്ച മൊസാദ് ചാരനോ? അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ രഹസ്യ ജീവിതം
ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫയോ അതോ ഇസ്രയേല്‍ സൃഷ്ടിച്ച മൊസാദ് ചാരനോ? അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ രഹസ്യ ജീവിതം
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത ഖലീഫയോ അതോ ഇസ്രയേല്‍ സൃഷ്ടിച്ച മൊസാദ് ചാരനോ? അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ രഹസ്യ ജീവിതം. ഇറാഖില്‍ ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി ഉയര്‍ന്നുവന്ന് ഒടുവില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ഭീകര സംഘടന സ്ഥിരീകരിച്ച അബൂബക്കര്‍ അല്‍ ബഗ്ദാദി യഥാര്‍ഥത്തില്‍ ആരാണ് എന്ന ചോദ്യം വീണ്ടും ചര്‍ച്ചയാകുകയാണ്. യുഎസ് …
യുഎസില്‍ സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു
യുഎസില്‍ സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസില്‍ സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു. മനോരോഗ വിദഗ്ദരായ ഉമാമഹേശ്വര കലാപടപ്പ് (63) ഭാര്യ സീതാ ഗീത കലാപടപ്പ് (61) എന്നിവരാണ് കൊല്ലപ്പെട്ടത്. യു.എസ്സിലെ ഒഹിയോയയിലാണ് സംഭവം. ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് അധികൃതരുടെ നിഗമനം. ഉമാമഹേശ്വരയായിരുന്നു വിമാനം പറത്തിയിരുന്നത്.ഒഹിയോവിലെ ബെവര്‍ളി ഗ്രാമത്തിന് …
ചര്‍ച്ചകള്‍ എങ്ങുമെത്താതെ കേരത്തിലെ നഴ്‌സുമാരുടെ സമരം, ഈ മാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് സമരക്കാര്‍
ചര്‍ച്ചകള്‍ എങ്ങുമെത്താതെ കേരത്തിലെ നഴ്‌സുമാരുടെ സമരം, ഈ മാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് സമരക്കാര്‍
സ്വന്തം ലേഖകന്‍: ചര്‍ച്ചകള്‍ എങ്ങുമെത്താതെ കേരത്തിലെ നഴ്‌സുമാരുടെ സമരം, ഈ മാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് സമരക്കാര്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ ഈ മാസം 17 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് തുടങ്ങുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി നിശ്ചയിച്ച 20,000 …
മകനെ ‘അമ്മ’ കൈവിട്ടു, ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും മറ്റു സിനിമാ സംഘടനകള്‍ നിന്നും പുറത്താക്കി, നടനെതിരെ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങള്‍
മകനെ ‘അമ്മ’ കൈവിട്ടു, ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും മറ്റു സിനിമാ സംഘടനകള്‍ നിന്നും പുറത്താക്കി, നടനെതിരെ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങള്‍
സ്വന്തം ലേഖകന്‍: മകനെ ‘അമ്മ’ കൈവിട്ടു, ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്നും മറ്റു സിനിമാ സംഘടനകള്‍ നിന്നും പുറത്താക്കി, നടനെതിരെ രൂക്ഷ പ്രതികരണവുമായി യുവതാരങ്ങള്‍. യുവനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍നിന്നു പുറത്താക്കി. ദിലീപിന്റെ പ്രാഥമികാംഗത്വം റദ്ദാക്കാനുള്ള തീരുമാനം കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടിവ് …
ഭീകരര്‍ ബന്ദിയാക്കിയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍, മോചനത്തിനായി ശ്രമം തുടരുമെന്നും അറിയിപ്പ്
ഭീകരര്‍ ബന്ദിയാക്കിയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍, മോചനത്തിനായി ശ്രമം തുടരുമെന്നും അറിയിപ്പ്
സ്വന്തം ലേഖകന്‍: ഭീകരര്‍ ബന്ദിയാക്കിയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍, മോചനത്തിനായി ശ്രമം തുടരുമെന്നും അറിയിപ്പ്. 2016 ഏപ്രിലില്‍ യമനിലെ ഏദനില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ശ്രമം തുടരുകയാണെന്ന് ഡല്‍ഹിയിലെത്തിയ യമന്‍ ഉപപ്രധാനമന്ത്രി അബ്ദുല്‍ മാലിക് അബ്ദുല്‍ ജലീല്‍ അല്‍മഖ്‌ലഫിയാണ് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള …
ആലുവ സബ് ജയിലിലെ 523 ആം നമ്പര്‍ തടവുകാരനായി സാധാരണ തടവുപുള്ളികള്‍ക്കൊപ്പം ദിലീപ്, കൂട്ടമാനഭംഗം, ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി, 20 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം, ജാമ്യാപേക്ഷ ബുനനാഴ്ച പരിഗണിക്കും

സ്വന്തം ലേഖകന്‍: ആലുവ സബ് ജയിലിലെ 523 ആം നമ്പര്‍ തടവുകാരനായി സാധാരണ തടവുപുള്ളികള്‍ക്കൊപ്പം ദിലീപ്, കൂട്ടമാനഭംഗം, ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി, 20 വര്‍ഷം വരെ തടവ് ലഭിച്ചേക്കാം, ജാമ്യാപേക്ഷ ബുനനാഴ്ച പരിഗണിക്കും. അഞ്ചുപേര്‍ കഴിഞ്ഞിരുന്ന സെല്ലിലെ ആറാമനായാണ് ആലുവ സബ്ജയിലിലെ 523 ആം നമ്പര്‍ തടവുകാരനായ ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. പിടിച്ചു പറി, മോഷണക്കേസ് …
അല്‍ ക്വയ്ദയ്ക്ക് സഹായം, ഇന്ത്യന്‍ യുവാവ് യുഎസില്‍ നിയമക്കുരുക്കില്‍
അല്‍ ക്വയ്ദയ്ക്ക് സഹായം, ഇന്ത്യന്‍ യുവാവ് യുഎസില്‍ നിയമക്കുരുക്കില്‍
സ്വന്തം ലേഖകന്‍: അല്‍ ക്വയ്ദയ്ക്ക് സഹായം, ഇന്ത്യന്‍ യുവാവ് യുഎസില്‍ നിയമക്കുരുക്കില്‍. യഹ്യ ഫാറൂഖ് മുഹമ്മദ് എന്ന 39 കാരനെതിരെയാണ് പ്രോസിക്യുഷന്‍ കോടതിയില്‍ ശക്തമായ വാദം ഉന്നയിച്ചത്. യു.എസ് സൈനികര്‍ക്കും ജഡ്ജിമാര്‍ക്കുമെതിരായ അല്‍ ക്വയ്ദയുടെ ‘വയലന്റ് ജിഹാദ്’ എന്ന ആക്രമണത്തിന് ഇയാള്‍ എല്ലാ പിന്തുണയും നല്‍കിയെന്നാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ യഹ്യയ്‌ക്കെതിരെ 27 വര്‍ഷം തടവുശിക്ഷയും …
ആര്‍ത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് അവധി, മാതൃകയായി മാധ്യമ സ്ഥാപനം
ആര്‍ത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് അവധി, മാതൃകയായി മാധ്യമ സ്ഥാപനം
സ്വന്തം ലേഖകന്‍: ആര്‍ത്തവത്തിന്റെ ആദ്യ ദിവസം സ്ത്രീകള്‍ക്ക് അവധി, മാതൃകയായി മാധ്യമ സ്ഥാപനം. ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി വിപ്‌ളവം സൃഷ്ടിച്ചത് മുംബൈയിലെ കള്‍ച്ചറല്‍ മെഷീന്‍ എന്ന മാധ്യമ സ്ഥാപനമാണ്. 75 വനിതാ ജീവനക്കാരാണ് കള്‍ച്ചറല്‍ മെഷീനില്‍ ജോലി ചെയ്യുന്നത്. തങ്ങളുടെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്ത്രീ ജീവനക്കാരോടുള്ള …