സ്വന്തം ലേഖകന്‍: ‘തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്’, വിമന്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും …
സ്വന്തം ലേഖകന്‍: ദിലീപ് 14 ദിവസത്തേക്ക് റിമാന്‍ഡില്‍, ആലുവ സബ് ജയിലിലേക്ക് മാറ്റി, ആക്രമണത്തിലേക്ക് നയിച്ചത് നടിയോടുള്ള വ്യക്തി വൈരാഗ്യം, താരത്തിനെതിരെ ജനരോഷം ഇരമ്പുന്നു, എടപ്പള്ളിയിലും കോഴിക്കോടും ദിലീപിന്റെ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണം. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ദിലീപിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ദിലീപിനെ ആലുവ സബ്ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. …
സ്വന്തം ലേഖകന്‍: കേരളത്തിലെ നഴ്‌സുമാരുടെ കുറഞ്ഞ വേതനം 17,500 രൂപയാക്കാമെന്ന് സമിതി, സുപ്രീം കോടതി ശുപാര്‍ശ അംഗീകരിക്കും വരെ സമരം തുടരുമെന്ന് നഴ്‌സുമാര്‍. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 17,200 രൂപയാക്കാന്‍ മിനിമം വേതന സമിതി തീരുമാനിച്ചു. നേരത്തെ 8775 രൂപയായിരുന്നു. അലവന്‍സ് ഉള്‍പ്പെടെ നഴ്‌സുമാര്‍ക്കു ശരാശരി 20,806 രൂപ ശമ്പളമായി ലഭിക്കും. എന്നാല്‍, …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശവപ്പറമ്പായി മൊസൂള്‍ നഗരം, ബാക്കിയുള്ള ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ആത്മഹഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്. മൊസൂള്‍ ഏതാണ്ട് പൂര്‍ണമായും ഇറാഖ് സൈന്യം പിടിച്ചെടുത്തതോടെ ഇറാഖി സൈനികരുടെ കൈയ്യില്‍പ്പെടുന്നത് ഒഴിവാക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ടൈഗ്രിസ് നദിയില്‍ ചാടി ജീവനൊടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖ് സൈന്യം മൊസൂളിലെ ടൈഗ്രിസ് നദിക്കര …
സ്വന്തം ലേഖകന്‍: വിവാഹ പന്തലില്‍ നിന്നും കാമുകനെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയ റിവോള്‍വര്‍ റാണിക്ക് മംഗല്യം. യു.പിയിലെ ബുന്ധേല്‍ഗണ്ഡിലെ വര്‍ഷ സാഹുവിനെയാണ് ആചാര പ്രകാരം കാമുകന്‍ അശോക് യാദവ് താലി ചാര്‍ത്തിയത്. ഞായറാഴ്ച ഹാമിര്‍പൂരിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മെയ് 15ന് അശോക് യാദവിന്റെ വിവാഹത്തിനിടെയാണ് വര്‍ഷയ്ക്ക് റിവോള്‍വര്‍ റാണിയെന്ന പേരു നേടിക്കൊടുത്ത നാടകീയ രംഗങ്ങള്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ആദ്യമായി ഗര്‍ഭം ധരിച്ച പുരുഷന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. 21 കാരനായ ഹെയ്!തന്‍ ക്രോസാണ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ജൂണ്‍ 16ന് ബ്രിട്ടനിലെ ഗ്ലെസെസ്റ്റയര്‍ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൂന്നു വര്‍ഷമായി നിയമപ്രകാരം പുരുഷനായി ജീവിക്കുന്ന ക്രോസ് ബീജദാനത്തിലൂടെയാണ് ഗര്‍ഭവാനായത്. പെണ്ണായി ജനിച്ച ക്രോസ് സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള ഹോര്‍മോണ്‍ …
സ്വന്തം ലേഖകന്‍: മലയാളി നഴ്‌സിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി പായിപ്പാട് സ്വദേശിനി ശാന്തി തോമസാണ്( 30) മരിച്ചത്. ദുബൈയിലെ എമിറേറ്റ് ആശുപത്രിയിലെ നെഴ്‌സായിരുന്നു ശാന്തി. ഒരു മാസം മുമ്പാണ് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഭര്‍ത്താവ് ആന്റണി ജോസ് ദുബൈയിലെ ഹോട്ടല്‍ ജുമൈറയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ശാന്തിയുടെ ഭര്‍ത്താവിന്റെ …
സ്വന്തം ലേഖകന്‍: പാക്, ചൈനീസ് അതിര്‍ത്തികള്‍ സംഘര്‍ഷഭരിതം, ഇരട്ട ഭീഷണി ഒരുമിച്ച് നേരിടാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുമ്പോള്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ വ്യക്തമായ സൂചന നല്‍കി. അതിര്‍ത്തിയില്‍ ദീര്‍ഘനാളത്തേക്ക് തുടരുന്നതിനായി ഇന്ത്യന്‍ സൈന്യം കൂടാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയുടെ എന്ത് സമ്മര്‍ദ്ദമുണ്ടായാലും അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, 13 നിബന്ധനകള്‍ക്കു പകരം പൊതുകരാറിന് ശ്രമം, സൗദിയും സഖ്യ രാജ്യങ്ങളും നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റിന്റെ മധ്യസ്ഥതയില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നു. സൗദി ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിയ സാഹചര്യത്തില്‍ ഖത്തറിനെതിരെ രാഷ്ട്രീയ സാമ്പത്തിക നിയമ നടപടികള്‍ ശക്തമാക്കുമെന്ന പ്രഖ്യാപനത്തിനു …
സ്വന്തം ലേഖകന്‍: ദിനേശനും ശോഭയുമായി നിവിന്‍ പോളിയും നയന്‍താരയും എത്തുന്നു, സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൗവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നടന്‍ അജു വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. ദിനേശന്‍ എന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയെന്ന …