സ്വന്തം ലേഖകൻ: വെള്ളിത്തിരയിലും ജീവിതത്തിലും ഒരുപാടു പേരെ ചിരിപ്പിച്ച ഇന്നസന്റ് ഒടുവിൽ മലയാളികളെ കരയിച്ചു മടങ്ങി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സംസ്കാര ചടങ്ങ് ഏവരെയും കണ്ണീരിലാഴ്ത്തി. ഇന്നസന്റിന് ഭാര്യയും മകനും മരുമകളും കൊച്ചുമക്കളും അന്ത്യ ചുംബനം നൽകി യാത്രയയയ്ക്കുന്ന രംഗം വികാരനിർഭരമായിരുന്നു. പ്രിയതമന് അന്ത്യചുംബനം പോലും നൽകാനാകാത്തവിധം ഇന്നച്ചന്റെ ആലീസ് തളർന്നിരുന്നു. അപ്പന്റെ …
സ്വന്തം ലേഖകൻ: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പതാകയോടുള്ള ഖലിസ്ഥാൻ അനുകൂലികളുടെ അനാദരവിൽ പ്രതിഷേധിച്ച് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു മുന്നിൽ ഒത്തുകൂടിയ ഇന്ത്യക്കാരുടെ ഇടയിൽ നിന്നു നൃത്തം ചെയ്ത് വ്യത്യസ്ത കാഴ്ചയൊരുക്കി ബ്രിട്ടീഷ് പൊലീസുകാരൻ. ഹൈക്കമ്മിഷനു മുന്നിൽ സ്ഥാപിച്ചിരുന്ന ത്രിവര്‍ണ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കം ചെയ്തത് മുതല്‍ ബ്രിട്ടനിലെ ഇന്ത്യൻ മുന്നിൽ ഇന്ത്യക്കാര്‍ കഴിഞ്ഞ ദിവസങ്ങളിൽ വലിയ പ്രതിഷേധവുമായി …
സ്വന്തം ലേഖകൻ: സൗദിയിൽ പ്രവാസികൾക്ക് ഇലക്ട്രോണിക് ജനന റജിസ്ട്രേഷൻ ലഭ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്ഫോം വഴി ജനന റജിസ്ട്രേഷൻ ലഭ്യമാകുമെന്നു സിവിൽ സ്റ്റാറ്റസ് ഏജൻസി അറിയിച്ചു. ഇലക്ട്രോണിക് രീതിയിൽ ജനന റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രവാസികൾക്ക് അവരുടെ വിലാസങ്ങളിലേയ്ക്ക് ജനന സർട്ടിഫിക്കറ്റ് അയയക്കുന്നതിന് അഭ്യർത്ഥന നടത്താമെന്നും ഏജൻസി വെളിപ്പെടുത്തി. അതിനിടെ ഒപ്റ്റിക്കല്‍ മേഖല …
സ്വന്തം ലേഖകൻ: റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ, 11 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനമുണ്ടായത് ചൊവ്വാഴ്ച രാത്രിയാണ്. ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഡല്‍ഹി അടക്കമുള്ള നഗരങ്ങളിലെ ജനങ്ങള്‍ ഭയന്നുവിറച്ച് രാത്രി വീടുവിട്ട് പുറത്തിറങ്ങി. ഇതിനിടെ കശ്മീരില്‍നിന്ന് വരുന്ന ഒരു വാര്‍ത്ത ആരുടെയും ഹൃദയം കവരുന്നതാണ്. ആളുകള്‍ കെട്ടിടംവിട്ട് തുറസ്സായ ഇടങ്ങളിലേക്ക് സുരക്ഷ …
സ്വന്തം ലേഖകൻ: പുതിയ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്ത യുവതിക്ക് നഷ്ടമായത് 7 ലക്ഷം രൂപയാണ്. മുംബൈയിൽ നിന്നുള്ള യുവതിയിൽ നിന്നാണ് പുതിയ തട്ടിപ്പ് വഴി പണം മോഷ്ടിച്ചത്. പുതിയ ക്രെഡിറ്റ് കാർഡും സൗജന്യ ആൻഡ്രോയിഡ് ഫോണും വാഗ്ദാനം ചെയ്താണ് ഓൺലൈൻ തട്ടിപ്പിനിരയാക്കിയത്. 40 കാരിയായ യുവതിക്ക് സൗരഭ് ശർമ്മ എന്ന വ്യക്തിയിൽ നിന്ന് കോൾ …
സ്വന്തം ലേഖകൻ: റമദാൻ മാസത്തിൽ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും പ്രവർത്തന സമയം സൗദി സെൻട്രൽ ബാങ്ക് പുറത്ത് വിട്ടു. രണ്ട് പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളുടെ വിശദാംശങ്ങളും സാമ വ്യക്തമാക്കി. എന്നാൽ ഹജ്ജ് സീസണിൽ എയർപോർട്ടിലേയും തുറമുഖങ്ങളിലേയും ബാങ്കുകൾക്ക് അവധിയുണ്ടായിരിക്കില്ല. റമദാൻ മാസത്തിൽ ബാങ്കുകൾ, അവയുടെ ഓഫീസുകൾ, ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ശാഖകൾ, എന്നിവ രാവിലെ 10 …
സ്വന്തം ലേഖകൻ: യുഎസില്‍, പറക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അമിതമായ കുലുക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ഇതേ തുടര്‍ന്ന് കണറ്റിക്കട്ടിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വിമാനത്തിനുണ്ടാകുന്ന കുലുക്കംമൂലം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകുന്നത് അത്യപൂര്‍വസംഭവമാണ്. അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ന്യൂഹാംപ്‌ഷെയറിലെ കീനില്‍നിന്ന് വെര്‍ജീനിയയിലെ ലീസ്ബര്‍ഗിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യവിമാനം ന്യൂ …
സ്വന്തം ലേഖകൻ: യുഎഇയിൽ കഴിഞ്ഞ വർഷം 58 ലക്ഷം താമസ വീസകൾ ഇഷ്യൂ ചെയ്തതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇതിൽ 34,14,241 പുതിയ വീസകളായിരുന്നു. 2022ൽ 23.9 ലക്ഷം വീസകൾ പുതുക്കുകയും ചെയ്തിട്ടുണ്ട്. പുതിയത് എടുക്കുന്നതിലും പുതുക്കുന്നതിലും വൻ വർധനയുണ്ടായി. 2021ൽ ഇഷ്യൂ ചെയ്തത് …
സ്വന്തം ലേഖകൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ നോക്ക്ഔട്ട് മത്സരം വിവാദ ഗോളിന്റെ പേരിൽ കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് ബഹിഷ്ക്കരിച്ചത് ചർച്ച വിഷയമാക്കി ഇന്ത്യൻ ഫുട്ബോൾ ലോകം. എന്നാൽ ഈ ബഹിഷ്ക്കരണത്തിൽ ക്ലബിനെയും മുഖ്യപരിശീലകൻ ഇവാൻ വുകുമാനോവിച്ചിനെയും പിന്തുണച്ച് ഇന്ത്യയിലെ ഫുട്ബോൾ ലോകം രംഗത്ത് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ …