സ്വന്തം ലേഖകന്‍: സൗദിയും സഖ്യ കക്ഷികളും ഖത്തറിന് അനുവദിച്ച സമയ പരിധി അവസാനിക്കുന്നു, വരാനിരിക്കുന്നത് കടുത്ത നടപടികളെന്ന് ആശങ്ക. ഉപരോധം പിന്‍വലിക്കാന്‍ ഖത്തറിന് മുന്നില്‍ സൗദിഅറേബ്യയും സഖ്യരാജ്യങ്ങളും വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിന് അനുവദിച്ച പത്തുദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന ഖത്തറിന്റെ നിലപാടോടെ ഗള്‍ഫ് മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി തുടരുകയാണ്. അന്ത്യശാസനത്തിന്റെ കാലാവധി കഴിയുന്നതിന് …
സ്വന്തം ലേഖകന്‍: അമ്മയുടെ തലപ്പത്ത് ‘അച്ഛ’ന്മാരെന്ന് നടി രഞ്ജിനി, അമ്മ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് വനിതാ കമ്മീഷണ്‍, താരസംഘടനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. സംഘടനയുടെ പേരില്‍ മാത്രമേ അമ്മയുള്ളൂ, തീരുമാനങ്ങളെടുക്കുന്നത് അച്ഛന്‍മാരാണെന്ന് രഞ്ജിനി പരിഹസിച്ചു. അമ്മയെന്ന പേരിന് യോജിക്കുന്നതല്ല സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്നും രഞ്ജിനി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് രഞ്ജിനി നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ സ്ത്രീ സമത്വമില്ല എന്നത് തനിക്ക് …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളില്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവരില്‍ ഇന്ത്യക്കാര്‍ക്ക് ഒന്നാം സ്ഥാനം. വിദേശ രാജ്യങ്ങളിലേക്ക് സ്ഥിരമായി കൂടുമാറുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. വിദേശ പൗരത്വം നേടാനാണ് ഇന്ത്യക്കാരായ പ്രവാസികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൗരത്വ വാതിലുകള്‍ കൊട്ടിയടച്ച ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അതിനു സാധ്യതയുള്ള രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള പ്രവണത ഗള്‍ഫ് പ്രവാസികളിലും കൂടിവരികയാണ്. …
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്കുള്ള ആശ്രിത ലെവി പ്രാബല്യത്തില്‍, ആശങ്കയോടെ മലയാളി കുടുംബങ്ങള്‍. വിദേശികളുടെ ളുടെ ആശ്രിതര്‍ക്ക് ഇതോടെ പ്രതിമാസം 100 റിയാല്‍ വീതം നിര്‍ബന്ധിത അധിക ഫീസ് (ലെവി) അടയ്‌ക്കേണ്ടിവരും. ജൂലൈ ഒന്നു മുതല്‍ റീ എന്‍ട്രി വിസ ലഭിക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക് നിശ്ചിത ലെവി അടക്കണമെന്ന അറിയിപ്പ് ലഭിച്ചു തുടങ്ങി. ആശ്രിത ലെവി ബാങ്കുകളുടെ …
സ്വന്തം ലേഖകന്‍: കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ പോരാട്ടം, കൊടുംഭീകരനും ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറുമായ ബാഷിര്‍ ലാഷ്‌കാരി കൊല്ലപ്പെട്ടു.കഴിഞ്ഞ മാസം കശ്മീരില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ഇതയ്ബ കമാണ്ടറുമായ ബാഷിര്‍ ലഷ്‌കാരി, ആസാദ് ദാദ എന്നിവരെയാണ് സൈന്യം വധിച്ചത്. തലയ്ക്ക് പത്തുലക്ഷം രൂപ വിലയിട്ട ഭീകരനാണ് കൊല്ലപ്പെട്ട ബാഷിര്‍ ലഷ്‌കാരി. …
സ്വന്തം ലേഖകന്‍: ഇനി ‘ഒരൊറ്റ രാജ്യം, ഒരൊറ്റ വിപണി’, ഇന്ത്യയില്‍ ജിഎസ്ടി യുഗത്തിന് തുടക്കമായി. ഇതോടെ രാജ്യത്തു നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന ഓരോ ഉത്പന്നത്തിനും സേവനത്തിനും രാജ്യത്ത് എവിടെയും ഒരേ തോതില്‍ ചരക്കു സേവന നികുതി നല്‍കിയാല്‍ മതിയാകും. വെള്ളിയാഴ്ച അര്‍ധരാത്രി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 53,206 മലയാളികളാണ് ഓസ്‌ട്രേലിയയിലുള്ളത്. 2006 ലെ സെന്‍സസ് പ്രകാരം 25,111 ആയിരുന്നു ഓസ്‌ട്രേലിയയിലെ മലയാളികളുടെ എണ്ണം. ഇക്കാലയളവില്‍ ജനസംഖ്യ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ച …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദൈവത്തിനും മാര്‍ട്ടിന്‍ ലൂതര്‍ ങിനും അബ്രഹാം ലിങ്കണും ആല്‍ബര്‍ട്ട് ഐസ്‌റ്റൈനും എന്താണ് കാര്യം? എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടി സഥാനാര്‍ത്ഥി മീരാ കുമാറും മത്സരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് പാര്‍ലമെന്റ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ലഭിച്ച നോമിനേഷനുകളാണ് ഉദ്യോഗസ്ഥരില്‍ ചിരിയുയര്‍ത്തുന്നത്. ആകെ 108 നോമിനേഷനുകളാണ് …
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ യുവ സംവിധായകര്‍ക്ക് അപ്രഖ്യാപിത വിലക്ക്, വിതരണക്കാരെ വെല്ലുവിളിച്ച് ആഷിഖ് അബു. അമല്‍ നീരദിന്റെയും അന്‍വര്‍ റഷീദിന്റെയും നിര്‍മാണ, വിതരണ കമ്പനികള്‍ക്ക് വിതരണക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെയാണ് ആഷിഖ് അബു രംഗത്തെത്തിയത്. ഞങ്ങള്‍ സിനിമകള്‍ ചെയ്യും, വിതരണം ചെയ്യും, നാട്ടുകാര് കാണുകയും ചെയ്യും. ഒരു സംശയവും അതില്‍ വേണ്ട. നിങ്ങളുടെ …
സ്വന്തം ലേഖകന്‍: മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് പ്രിയം കുറയുന്നോ? ഗള്‍ഫ് മലയാളികളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് സര്‍വേ. ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) പുറത്തുവിട്ട സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. കണക്കുകള്‍ പ്രകാരം 2016ല്‍ ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉണ്ടായിരിക്കുന്നത്. സര്‍വെ പ്രകാരം …