സ്വന്തം ലേഖകന്‍: ചൈനയില്‍ 1700 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വിന്‍ഗായില്‍ ആണ് 1.62 മീറ്റര്‍ നീളമുള്ള മമ്മി കണ്ടെത്തിയത്. യൗവ്വന പ്രായത്തില്‍ മരണമടഞ്ഞതെന്ന് കരുതുന്ന പുരുഷ ശരീരത്തിലെ തൊലി, മുടി എന്നിവ നാശം സംഭവിച്ചിട്ടില്ല. ശാന്തമായ മുഖഭാവത്തോടെ വയറിനുമേല്‍ കൈകള്‍ പിണച്ചുവെച്ച രൂപത്തിലായിരുന്നു മമ്മി എന്നാണ് റിപ്പോര്‍ട്ട്. മാന്‍ഗായ് നഗരത്തിലെ അതിപുരാതനമായ …
സ്വന്തം ലേഖകന്‍: മുംബൈ ജയിലില്‍ തടവുകാരിയെ ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റി പീഡിപ്പിച്ചു കൊന്ന സംഭവം, സഹതടവുകാരിയും ഷീന ബോറ കൊലക്കേസ് പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയ്ക്കും ക്രൂര മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്, ജയിലില്‍ പുരുഷ ഓഫീസര്‍മാരുടെ പീഡനം പതിവെന്ന് ഇന്ദ്രാണിയുടെ മൊഴി. ഇന്ദ്രാണിയുടെ കൈകളിലും മറ്റു ശീരഭാഗങ്ങളിലും വലിയ പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പരിക്കുകള്‍ മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് …
സ്വന്തം ലേഖകന്‍: ‘ഇന്ത്യയിലാണോ! പീഡിപ്പിക്കപ്പെടാതിരിക്കാന്‍ പശുവിന്റെ മുഖംമൂടി ധരിക്കൂ,’ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഒരു വനിതാ ഫോട്ടോഗ്രാഫര്‍. ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മുഖംമൂടി ധരിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത് കൊല്‍ക്കത്ത സ്വദേശിനിയായ 23 കാരി സുജാത്രോ ഘോഷാണ്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കുകയും അതേസമയം കന്നുകാലികള്‍ക്കായി കൂടുതല്‍ സുരക്ഷാ പദ്ധതികള്‍ ഒന്നിനു പുറകേ ഒന്നായി …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ പേരില്‍ ബാല ലൈംഗിക പീഡനത്തിന് കേസ്. വത്തിക്കാന്റെ സാമ്പത്തികവിഭാഗം മേധാവിയായ ഓസ്‌ട്രേലിയന്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനുമേലാണ് പോലീസ് ബാല പീഡനക്കുറ്റം ചുമത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസ്തനായി അറിയപ്പെടുന്ന കര്‍ദിനാളാണ് പെല്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ രാജി പാപ്പ ആവശ്യപ്പെട്ടിട്ടില്ല. 2014 ലാണ് സാമ്പത്തിക വിഭാഗത്തിന്റെ ചുമതലക്കാരനായി ഇദ്ദേഹത്തെ പാപ്പ …
സ്വന്തം ലേഖകന്‍: ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസാ അപേക്ഷ, കടുത്ത മാനദണ്ഡങ്ങളുമായി അമേരിക്ക, അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്കോ ബിസിനസ് കാര്യങ്ങള്‍ക്കോ മാത്രം വിസ. സിറിയ, ഇറാന്‍, യെമന്‍, സുഡാന്‍, ലിബിയ, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കുമാണ് നിയന്ത്രണം. അമേരിക്കയില്‍ അടുത്ത ബന്ധുക്കളോ അവിടത്തെ സ്ഥാപനങ്ങളുമായി ഔദ്യോഗിക ബന്ധമോ ഉള്ളവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാമെന്ന് യു.എസ്. …
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച സംഭവം, ‘അമ്മയും’ വിമന്‍ ഇന്‍ സിനിമ കളക്റ്റീവും നേര്‍ക്കുനേര്‍, അമ്മയുടെ യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷന് പരാതി നല്‍കി. സംഘടന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ന് നടന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി …
സ്വന്തം ലേഖകന്‍: മിനിമം വേതനത്തിന്റെ കാര്യത്തില്‍ സമവായമായില്ല, അനിശ്ചിതകാല സമരവുമായി കേരളത്തിലെ നഴ്‌സുമാര്‍. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ലേബര്‍ കമീഷണര്‍ കെ. ബിജുവിന്റെ നേതൃത്വത്തിലുളള സമിതിയാണ് ചൊവ്വാഴ്ച അസോസിയേഷനുകളുമായി ചര്‍ച്ചനടത്തിയത്. എന്നാല്‍ മിനിമം വേതനം നടപ്പിലാക്കണമെന്ന നേഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായില്ല. …
സ്വന്തം ലേഖകന്‍: ‘ട്രംപ് പുതിയ കാലത്തിന്റെ ഹിറ്റ്‌ലര്‍’, യുഎസുമായുള്ള ബന്ധം വഷളാക്കി വീണ്ടും ഉത്തര കൊറിയയുടെ പ്രസ്താവന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഹിറ്റ്‌ലറുമായി ഉപമിച്ച് പ്രസ്താവനയിറക്കിയത് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ്. ട്രംപിന്റെ പല നയങ്ങളും 21 ആം നൂറ്റാണ്ടിലെ നാസിസത്തിന്റെ മാതൃകകളാണെന്നും പ്രസ്താവനയില്‍ ആഞ്ഞടിക്കുന്നു. ഹിറ്റ്‌ലര്‍ ആളുകളെ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വന്‍ സന്നാഹങ്ങളുമായി ഇസ്രയേല്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രി വരുന്നതായി വിശേഷണം. നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത് ഇസ്രയേല്‍ പത്രമായ ദി മേക്കറാണ്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിക്ക് വന്‍ സ്വീകരണമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഉണരൂ …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ കുറ്റവാളികളുടെ പ്രിയപ്പെട്ട അഭയകേന്ദ്രമാകുന്നതായി ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍. നിയമത്തിന്റെ പിടിയില്‍ നിന്ന് ഒളിച്ചോടി അഭയം തേടാനുള്ള കേന്ദ്രമായി ബ്രിട്ടന്‍ മാറുകയാണെന്ന് ഇന്ത്യന്‍ ഹൈകമീഷണര്‍ വൈ.കെ. സിന്‍ഹ വ്യക്തമാക്കി. ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ച മനസ്സിലാക്കാന്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിപ്പോഴായിരുന്നു ഇന്ത്യന്‍ ഹൈക്കമീഷണറുടെ …