സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാന് ഇന്ത്യ നിര്‍മ്മിച്ചു നല്‍കിയ അണക്കെട്ടിനു നേരെ താലിബാന്‍ ആക്രമണം, പത്തു പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. സേന നടത്തിയ തിരിച്ചടിയില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പടിഞ്ഞാറന്‍ ഹിറാത് പ്രവശ്യ ഗവര്‍ണറുടെ വക്താവ് ജെലാനി ഫര്‍ഹാദ് അറിയിച്ചു. ശനിയാഴ്ച്ച രാത്രിയായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാനിലെ ഹിറാത് പ്രവിശ്യയില്‍ ഇന്ത്യ–അഫ്ഗാന്‍ സൗഹൃദത്തിന്റെ ഭാഗമായി നിര്‍മിച്ച …
സ്വന്തം ലേഖകന്‍: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ.ആര്‍. മോഹനന്‍ അന്തരിച്ചു. ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനായിരുന്ന അദ്ദേഹത്തിന് 69 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെആര്‍ മോഹനനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുടന്നു. ഞായറാഴ്ച നാലരയോടെയാണ് അന്ത്യം സംഭവിച്ചത്. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിനെ അധികരിച്ച് 1975 ല്‍ സംവിധാനം ചെയ്ത അശ്വത്ഥാമാവാണ് ആദ്യ ചിത്രം. മികച്ച …
സ്വന്തം ലേഖകന്‍: ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മക്ക മദീന അതിവേഗപാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ മരിച്ചത്. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്‌റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്‌സാന അഷ്‌റഫ് എന്നിവരാണു മരിച്ചത്. ഇവരുടെ മറ്റു രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. …
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്ക്, നിരക്ക് മൂന്നും നാലും ഇരട്ടിയായി കൂട്ടി യാത്രക്കാരെ പിഴിയാന്‍ വിമാന കമ്പനികള്‍. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ മൂന്നൂം നാലും ഇരട്ടിയായാണ് കേരളത്തിലേക്കുള്ള നിരക്ക് കുത്തനെ കൂട്ടിയിരിക്കുന്നത്. സ്‌കൂള്‍ അവധിക്കാലത്തിന്റെയും ചെറിയ പെരുന്നാളിന്റെയും പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ഒഴുക്ക് തുടങ്ങിയതോടെയാണ് കമ്പനികള്‍ നിരക്ക് കൂട്ടിയത്. സ്‌കൂളുകള്‍ അടച്ചതോടെ …
സ്വന്തം ലേഖകന്‍: സൗദി അറേബ്യ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍.കേരളത്തില്‍ മാസപ്പിറവി കാണാത്തതിനാല്‍ തിങ്കളാഴ്ച ആയിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു. അതേസമയം കാസര്‍കോട് ജില്ലയിലെ മൂന്നിടങ്ങളില്‍ നാളെ ആയിരിക്കും പെരുന്നാളെന്നും അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്, ചെമ്പിരിക്ക, പളളിക്കര എന്നി സ്ഥലങ്ങളിലാണ് നാളെ പെരുന്നാള്‍. …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവായി അല്‍ ജസീറ, സൗദിയും അല്‍ ജസീറയും തമ്മിലെന്താണ് ഇത്ര വിരോധം? ഖത്തറും സൗദിയും സഖ്യ കക്ഷികളും തമ്മിലുള്ള പ്രതിസന്ധി പുതിയ തലത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ശ്രദ്ധാ കേന്ദ്രമാകുന്നത് ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനല്‍ അല്‍ ജസീറയാണ്. സമവായത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടു വച്ച 13 ആവശ്യങ്ങളില്‍ പ്രധാനം അല്‍ …
സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ ബ്രിട്ടീഷ് രാജ്ഞിയ്ക്കു മുമ്പില്‍ തലകുനിക്കാത്ത കോര്‍ബിന്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍. ബുധനാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രസംഗിക്കാനായി രാഞ്ജിയെത്തിയ വേളയിലായിരുന്നു കോര്‍ബിന്റെ തലയുയര്‍ത്തി നില്‍പ്പ്. സംഭവം അപ്പോള്‍ തന്നെ ചിത്രങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. രാജ്ഞി പാര്‍ലമെന്റിലേക്കു കടന്നയുടന്‍ സ്പീക്കറും മറ്റ് ഉദ്യോഗസ്ഥരും കോര്‍ബിനു സമീപത്തായുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് നേതാവ് തെരേസാ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, അല്‍ ജസീറ ചാനല്‍ പൂട്ടണമെന്ന് സൗദിയും സഖ്യകക്ഷികളും, 13 ഉപാധികള്‍ അറബ് സഖ്യം കുവൈത്തിന് കൈമാറി. ഖത്തറിനെതിരേ മൂന്നാഴ്ചയായുള്ള ഉപരോധം അവസാനിപ്പിക്കാന്‍ അല്‍ജസീറ ചാനല്‍ പൂട്ടണമെന്ന ആവശ്യമുള്‍പ്പെടെ സൗദിയും സഖ്യരാജ്യങ്ങളും 13 ഉപാധികള്‍ മുന്നോട്ടുവച്ചു. ഇറാനുമായുള്ള ബന്ധം വിചേ്ഛദിക്കുക, ദോഹയിലെ തുര്‍ക്കി സൈനിക കേന്ദ്രം പൂട്ടുക, മുസ്ലിം ബ്രദര്‍ഹുഡും ഐഎസുമായുള്ള …
സ്വന്തം ലേഖകന്‍: വിശുദ്ധ നഗരമായ മക്കയില്‍ ഭീകരാക്രമണ ശ്രമം, ഭീകരരെ അതി സാഹസികമായി സുരക്ഷാ സൈനികര്‍ പിടികൂടി, ഒഴിവായത് വന്‍ ദുരന്തം. റമദാനിലെ അവസാന വെള്ളിയാഴ്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ എത്തിയിരിക്കെ ഭീകരര്‍ നടത്തിയ ഭീകരാക്രമണ ശ്രമം സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും വിശ്വാസികളെല്ലാം സുരക്ഷിതരാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. അല്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി. കുടുംബത്തിനൊപ്പം താമസിക്കുന്ന പ്രവാസികള്‍ ഓരോ അം?ഗത്തിനും 100 റിയാല്‍ എന്ന നിരക്കില്‍ കുടുംബനികുതി അടയ്ക്കണമെന്ന പുതിയ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.ഒരാള്‍ക്ക് 100 റിയാല്‍ ( ഏകദേശം 1723 രൂപ) എന്ന …