1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കിംഗ് ഖാന്‍ ആരാധകരുടെ കണ്ണും കരളും കവര്‍ന്ന് മകള്‍ സുഹാന, ചിത്രങ്ങള്‍ തരംഗമാകുന്നു
കിംഗ് ഖാന്‍ ആരാധകരുടെ കണ്ണും കരളും കവര്‍ന്ന് മകള്‍ സുഹാന, ചിത്രങ്ങള്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: കിംഗ് ഖാന്‍ ആരാധകരുടെ കണ്ണും കരളും കവര്‍ന്ന് മകള്‍ സുഹാന, ചിത്രങ്ങള്‍ തരംഗമാകുന്നു. ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ പുതിയ റെസ്റ്റോറന്റായ മുംബൈയിലെ അര്‍ഥിന്റെ ഉദ്ഘാടനത്തിലാണ് സുഹാന കാഴ്ചക്കാരുടെ മനസിളക്കിലക്കിയത്. ആലിയ ഭട്ടും ജാക്വിലിനും സോനം കപൂറുമെല്ലാം ഉണ്ടായിട്ടും അതിഥികളുടേയും കാമറകളുടേയും ശ്രദ്ധ മുഴുവന്‍ സുഹാനയിലായിരുന്നു. ഓറഞ്ച് നിറത്തിലുള്ള വേഷം ധരിച്ചെത്തിയ സുഹാന എല്ലാ …
സൗദി കമ്പനി ഭീമനായ സൗദി ഓജര്‍ ഓര്‍മയാകുന്നു, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അധികൃതര്‍
സൗദി കമ്പനി ഭീമനായ സൗദി ഓജര്‍ ഓര്‍മയാകുന്നു, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അധികൃതര്‍
സ്വന്തം ലേഖകന്‍: സൗദി കമ്പനി ഭീമനായ സൗദി ഓജര്‍ ഓര്‍മയാകുന്നു, പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അധികൃതര്‍. കരാര്‍ തൊഴില്‍ രംഗത്തെ ഭീമനായ സൗദി ഓജറിന്റെ പ്രവര്‍ത്തനം ജൂലൈ 31ന് അവസാനിപ്പിക്കുമെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി വ്യക്തമാക്കി.മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദേശ തൊഴിലാളികള്‍ ഇതോടെ പുതിയ തൊഴില്‍ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ്. എണ്ണ വിപണിയില്‍ …
ലണ്ടന്‍ ഫിന്‍സ്‌ബെറി പള്ളി ആക്രമണത്തിലെ പ്രതിയെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ച പള്ളി ഇമാമാണ് താരം
ലണ്ടന്‍ ഫിന്‍സ്‌ബെറി പള്ളി ആക്രമണത്തിലെ പ്രതിയെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ച പള്ളി ഇമാമാണ് താരം
സ്വന്തം ലേഖകന്‍: ലണ്ടന്‍ ഫിന്‍സ്‌ബെറി പള്ളി ആക്രമണത്തിലെ പ്രതിയെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ച പള്ളി ഇമാമാണ് താരം. തിങ്കളാഴ്ചയാണ് പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേരെ ഡാരന്‍ ഓസ്‌ബോണെന്ന അക്രമി വാഹനം ഓടിച്ചു കയറ്റിയത്. ഓസ്‌ബോനെ ജനം പിടികൂടി കൈകാര്യം ചെയ്തപ്പോള്‍ രക്ഷിക്കാനെത്തിയത് പള്ളിയിലെ ഇമാമായിരുന്നു. മുസ്ലിം വെല്‍ഫെയര്‍ ഹൗസിലെ ഇമാമാണ് രോഷകുലരായ ജനങ്ങള്‍ക്കിടയില്‍ …
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പറന്ന മലയാളി യുവതി പ്രസവിച്ചത് പാക് ആകാശ പരിധിയില്‍, കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്രാ സൗകര്യം സമ്മാനിച്ച് വിമാന കമ്പനി
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പറന്ന മലയാളി യുവതി പ്രസവിച്ചത് പാക് ആകാശ പരിധിയില്‍, കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്രാ സൗകര്യം സമ്മാനിച്ച് വിമാന കമ്പനി
സ്വന്തം ലേഖകന്‍: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പറന്ന മലയാളി യുവതി പ്രസവിച്ചത് പാക് ആകാശ പരിധിയില്‍, കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്രാ സൗകര്യം സമ്മാനിച്ച് വിമാന കമ്പനി. ജെറ്റ് എയര്‍വേയ്‌സില്‍ വിമാനയാത്രയ്ക്കിടയില്‍ പ്രസവിച്ച യുവതിക്ക് സഹായഹസ്തവുമായി നിന്നത് മലയാളി യുവതിയാണെന്നും വിമാന കമ്പനി അറിയിച്ചു. വിമാനം മുംബൈയില്‍ ഇറങ്ങിയ ഉടന്‍ കുഞ്ഞിനെയും അമ്മയെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കു …
ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യനില വളരെ മോശം, ദുരിതങ്ങള്‍ക്കിടയിലും തുടരുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ തുറന്നു പറഞ്ഞ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര
ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യനില വളരെ മോശം, ദുരിതങ്ങള്‍ക്കിടയിലും തുടരുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ തുറന്നു പറഞ്ഞ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര
സ്വന്തം ലേഖകന്‍: ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യനില വളരെ മോശം, ദുരിതങ്ങള്‍ക്കിടയിലും തുടരുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ തുറന്നു പറഞ്ഞ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര. ‘2015 ഓഗസ്റ്റ് 23നാണ് 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹം ജയിലിലായിട്ട് ഇപ്പോള്‍ 21 മാസങ്ങളായി. ആരോഗ്യം …
ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസാ നടപടിക്രമങ്ങളില്‍ മാറ്റം
ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസാ നടപടിക്രമങ്ങളില്‍ മാറ്റം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസാ നടപടിക്രമങ്ങളില്‍ മാറ്റം. ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ജൂലൈ ഒന്നു മുതലാണ് പുതിയ നയം പ്രാബല്യത്തിലാകുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയ്ക്ക് ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ (ഡിഐബിപി) പുതിയ തീരുമാനം. …
ഖത്തര്‍ സൈനികരോട് രാജ്യം വിടാന്‍ അന്ത്യശാസനം നല്‍കി ബഹ്‌റൈന്‍, പിന്തുണയുമായി ഖത്തറില്‍ തുര്‍ക്കി സൈന്യമെത്തി
ഖത്തര്‍ സൈനികരോട് രാജ്യം വിടാന്‍ അന്ത്യശാസനം നല്‍കി ബഹ്‌റൈന്‍, പിന്തുണയുമായി ഖത്തറില്‍ തുര്‍ക്കി സൈന്യമെത്തി
സ്വന്തം ലേഖകന്‍: ഖത്തര്‍ സൈനികരോട് രാജ്യം വിടാന്‍ അന്ത്യശാസനം നല്‍കി ബഹ്‌റൈന്‍, പിന്തുണയുമായി ഖത്തറില്‍ തുര്‍ക്കി സൈന്യമെത്തി. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് നേവല്‍ഫോഴ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവിക്ക് ഖത്തര്‍ സേന 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന അന്ത്യശാസനം ബഹ്‌റൈന്‍ നല്‍കിയതായാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടരുന്നതിനിടെയാണ് ബഹ്‌റൈന്‍ …
ഇന്‍ഡിഗോ വിമാനത്തില്‍ അടുത്തിരുന്ന യുവതിയെ നോക്കി യുവാവിന്റെ സ്വയംഭോഗം, ഡല്‍ഹിയില്‍ ഇറങ്ങിയ യുവാവിനെ കൈയ്യോടെ പോലീസ് പൊക്കി
ഇന്‍ഡിഗോ വിമാനത്തില്‍ അടുത്തിരുന്ന യുവതിയെ നോക്കി യുവാവിന്റെ സ്വയംഭോഗം, ഡല്‍ഹിയില്‍ ഇറങ്ങിയ യുവാവിനെ കൈയ്യോടെ പോലീസ് പൊക്കി
File Image  സ്വന്തം ലേഖകന്‍: ഇന്‍ഡിഗോ വിമാനത്തില്‍ അടുത്തിരുന്ന യുവതിയെ നോക്കി യുവാവിന്റെ സ്വയംഭോഗം, ഡല്‍ഹിയില്‍ ഇറങ്ങിയ യുവാവിനെ കൈയ്യോടെ പോലീസ് പൊക്കി. ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. രമേഷ് ചന്ദ് എന്നയാളാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ വച്ച് തന്റെ അടുത്തിരുന്ന രമേഷ് ചന്ദ് പാന്റ്‌സിന്റെ സിബ്ബ് ഊരിയ ശേഷം …
ജപ്പാന്‍ കടലില്‍ ഫിലിപ്പീന്‍സ് ചരക്കു കപ്പലുമായി കൂട്ടിയിടിച്ച യുഎസ് യുദ്ധക്കപ്പലിലെ നാവികര്‍ മരിച്ചതായി സ്ഥിരീകരണം
ജപ്പാന്‍ കടലില്‍ ഫിലിപ്പീന്‍സ് ചരക്കു കപ്പലുമായി കൂട്ടിയിടിച്ച യുഎസ് യുദ്ധക്കപ്പലിലെ നാവികര്‍ മരിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: ജപ്പാന്‍ കടലില്‍ ഫിലിപ്പീന്‍സ് ചരക്കു കപ്പലുമായി കൂട്ടിയിടിച്ച യുഎസ് യുദ്ധക്കപ്പലിലെ നാവികര്‍ മരിച്ചതായി സ്ഥിരീകരണം.ജപ്പാന്‍ തീരക്കടലില്‍ കണ്ടെയ്‌നര്‍ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്‌സ്ജറള്‍ഡ് യുദ്ധക്കപ്പലിലെ കാണാതായ നാവികരുടെ മൃതദേഹം കണ്ടെത്തിയെന്ന് യുഎസ് നാവികസേന. അപകടമുണ്ടായ കപ്പലിന്റെ വെള്ളം കയറിയ ഭാഗങ്ങളിലാണ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍, കാണാതായ ഏഴു പേരുടെയും മൃതദേഹം കണ്ടെത്തിയോ …
ഖത്തറിലേക്ക് പുറപ്പെടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ അഴികള്‍ക്കുള്ളില്‍ ആയേക്കാം, പ്രവസികള്‍ക്കായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
ഖത്തറിലേക്ക് പുറപ്പെടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ അഴികള്‍ക്കുള്ളില്‍ ആയേക്കാം, പ്രവസികള്‍ക്കായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
സ്വന്തം ലേഖകന്‍: ഖത്തറിലേക്ക് പുറപ്പെടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ അഴികള്‍ക്കുള്ളില്‍ ആയേക്കാം, പ്രവസികള്‍ക്കായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. പ്രവാസികള്‍ യഥാര്‍ത്ഥ റസിഡര്‍നി പെര്‍മിറ്റ് (ഖത്തര്‍ തിരിച്ചറിയല്‍ രേഖ) തന്നെ കൈവശം വയ്ക്കണമെന്നും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് അംഗീകരിക്കില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കുന്നു. നിങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ട് പോലീസ്, സിഐഡി ഉദ്യോഗസ്ഥര്‍ എന്ന് …