സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി കത്തി നില്‍ക്കുമ്പോഴും യുഎഇയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കില്ലെന്ന് ഖത്തര്‍ ഭരണകൂടം, പ്രകൃതി വാതകം നല്‍കുന്നത് തുടരും. ഖത്തര്‍ യുഎഇക്ക് നല്‍കുന്ന പ്രകൃതി വാതകം നിര്‍ത്തിവയ്ക്കില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ പെട്രോളിയം സിഇഒ സഅദ് അല്‍ കഅബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിനം …
സ്വന്തം ലേഖകന്‍: ‘സ്ത്രീ വിഷയത്തില്‍ ഞാന്‍ അല്‍പ്പം വീക്കാണ്,’ കൗതുകമുണര്‍ത്തി ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിന്റെ ടീസര്‍ പുറത്ത്. ഷാറൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജലിന്റെ 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ക്യാരക്ടര്‍ ഖരാബ് (മോശം സ്വഭാവം) എന്ന ടീസറാണ് പുറത്തിറങ്ങിയത്. …
സ്വന്തം ലേഖകന്‍: ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു?’ യുഎസില്‍ നടന്ന ദിലീപ് ഷോയില്‍ കാവ്യയുമായി വഴക്കിട്ടെന്ന ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി നമിത. നടന്‍ ദിലിപിന്റേയും ഭാര്യയും നടിയുമായ കാവ്യയുടേയും നേതൃത്വത്തില്‍ അമേരിക്കയില്‍ നടന്ന ദിലീപ് ഷോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനു ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി എന്നതായിരുന്നു ദിലീപ് ഷോയുടെ പ്രത്യേകത. എന്നാല്‍ അതോടൊപ്പം …
സ്വന്തം ലേഖകന്‍: കൊച്ചിക്കൊപ്പം ബംഗലുരുവിനും മെട്രോ, ‘നമ്മ മെട്രോ’ രാഷ്ട്രപതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു, ആദ്യ സര്‍വീസ് ഞായറാഴ്ച മുതല്‍. പതിനൊന്നു വര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ട ലക്ഷക്കണക്കിന് ബംഗലുരുക്കാരുടെ സ്വപ്നമായ നമ്മ മെട്രോ ശനിയാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. മന്ത്രി സ്‌ക്വയര്‍ സാമ്പീജ് റോഡിനെയും യെലചെനഹള്ളിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗ്രീന്‍ലൈന്‍ …
സ്വന്തം ലേഖകന്‍: ട്രംപ് കോടീശ്വരന്‍ തന്നെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും പുതിയ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ഹോട്ടല്‍ വ്യവസായങ്ങളുടേയും റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങളുടേയും മാത്രം ആസ്തി 1.4 ബില്യണ്‍ ഡോളറാണ്. വൈറ്റ് ഹൗസിലെ താമസത്തിനിടയിലും തന്റെ വ്യവസായങ്ങളില്‍ ട്രംപ് പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 98 പേജുകളുള്ള …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പ്രവാസികളെ ബാധിച്ചു തുടങ്ങുന്നു, ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഖത്തറിനും മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള തര്‍ക്കം സമവായത്തില്‍ എത്താതെ അനന്തമായി നീളുമ്പോള്‍ നെഞ്ചിടിക്കുന്നത് മലയാളികള്‍ അടക്കമുള്ള ഖത്തറിലെ പ്രവാസി സമൂഹത്തിനാണ്. ഭക്ഷണ സാധനങ്ങളുടെ വില നാള്‍തോറും കുതിച്ചുയരുന്നതാണ് പ്രവാസികളെ ഭീതിയിലാഴ്ത്തുന്നത്. കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് ഇത് താങ്ങാനാകാത്ത അവസ്ഥയാണ്. പലരുടെയും …
സ്വന്തം ലേഖകന്‍: ”വിട! ജീവിതത്തില്‍ ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും നന്ദി,’ ലണ്ടന്‍ തീപിടുത്തത്തില്‍ കാണാതായ ഇറ്റാലിയന്‍ ദമ്പതികളുടെ അവസാന സന്ദേശം പുറത്ത്, അപകടത്തില്‍ കാണാതായ നിരവധി പേരെ കണ്ടെത്താനാകാത്തത് ആശങ്ക പരത്തുന്നു. തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ 23 മത്തെ നിലയിലായിരുന്നു ആര്‍ക്കിടെക്റ്റുകളായ ഗ്‌ളോറിയ ട്രെവിസാനും പങ്കാളി മാര്‍കോ ഗൊറ്റാര്‍ഡിയും …
സ്വന്തം ലേഖകന്‍: 256 വയസുവരെ ജീവിച്ച ചൈനീസ് മുത്തശ്ശന്റെ ആരോഗ്യ രഹസ്യം പുറത്ത്. ലീ എന്ന ചൈനീസ് മുത്തശ്ശന്‍ ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. അവസാന ശ്വാസം വലിക്കുന്നതിനു മുമ്പായിരുന്നു വെളിപ്പെടുത്തല്‍. ചൈനക്കാരുടെ ഈ മുതു മുത്തശ്ശന്റെ പ്രായം സംബന്ധിച്ച അവകാശ വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീക്കരിക്കുന്നു. 1827 ല്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് കത്തിയുമായി യുവാവ് പിടിയില്‍. ലണ്ടനെ വിറപ്പിച്ച ഭീകരാക്രമണങ്ങളുടെ ഞെട്ടല്‍ മാറും മുമ്പെ ബ്രിട്ടീഷ് പാര്‍ലമെന്റിന് പുറത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ് അറസ്റ്റില്‍. കയ്യില്‍ ആയുധം കരുതിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് 30 കാരനായ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുപ്പതു വയസുകാരനോട് സംസാരിക്കാന്‍ എത്തിയ പോലീസിനു …
സ്വന്തം ലേഖകന്‍: ‘പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ,’ സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു. കേരളത്തില്‍ ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ ജീവിതം സിനിമയാക്കുന്ന ശ്രീനാഥ് രാജേന്ദ്രനാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പായി എത്തുന്നത്. എണ്‍പതുകളില്‍ കേരളത്തില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട ചാക്കോ കൊലകേസുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ‘പറഞ്ഞതും …