1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താനും ഇടപെടുന്നു, ഖത്തറിനെതിരായ ഊരുവിലക്ക് മയപ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍. സ്വയം ന്യായീകരിച്ച് സൗദിയും യുഎഇയും
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താനും ഇടപെടുന്നു, ഖത്തറിനെതിരായ ഊരുവിലക്ക് മയപ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍. സ്വയം ന്യായീകരിച്ച് സൗദിയും യുഎഇയും
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താനും ഇടപെടുന്നു, ഖത്തറിനെതിരായ ഊരുവിലക്ക് മയപ്പെടുത്തണമെന്ന ആവശ്യവുമായി ലോക രാജ്യങ്ങള്‍. സ്വയം ന്യായീകരിച്ച് സൗദിയും യുഎഇയും. ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ കുവൈറ്റിന് പിന്നാലെ പാകിസ്ഥാനും രംഗത്തെത്തി. തിങ്കളാഴ്ച വൈകിട്ട് റിയാദില്‍ എത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി …
അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ രണ്ടു മാസമായി ചങ്ങലക്കിട്ട അമേരിക്കന്‍ യുവതിയെ പോലീസ് മോചിപ്പിക്കുന്ന വീഡിയോ പുറത്ത്
അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ രണ്ടു മാസമായി ചങ്ങലക്കിട്ട അമേരിക്കന്‍ യുവതിയെ പോലീസ് മോചിപ്പിക്കുന്ന വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ സീരിയല്‍ കില്ലര്‍ രണ്ടു മാസമായി ചങ്ങലക്കിട്ട അമേരിക്കന്‍ യുവതിയെ പോലീസ് മോചിപ്പിക്കുന്ന വീഡിയോ പുറത്ത്. കാല ബ്രൗണ്‍ എന്ന യുവതിയെയാണ് സൗത് കരോലിനയിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ക്രിസ്റ്റഫര്‍ കോല്‍ഹെപ്പ് എന്ന സീരിയല്‍ കില്ലര്‍ രണ്ടുമാസം മൃഗങ്ങളെപ്പോലെ ചങ്ങലക്കിട്ടത്. കാലായുടെ കാമുകന്‍ ചാര്‍ലി ഡേവിഡ് കാര്‍വറെ കോല്‍ഹെപ്പ് വെടിവച്ച് കൊല്ലുകയും ചെയ്തു. …
വിമാന യാത്രക്കാരുടെ സംസാരത്തില്‍നിന്ന് തീവ്രവാദികളെന്ന് സംശയം, ലണ്ടനിലേക്കുള്ള വിമാനം പൈലറ്റ് അടിയന്തരമായി ജര്‍മനിയില്‍ ഇറക്കി
വിമാന യാത്രക്കാരുടെ സംസാരത്തില്‍നിന്ന് തീവ്രവാദികളെന്ന് സംശയം, ലണ്ടനിലേക്കുള്ള വിമാനം പൈലറ്റ് അടിയന്തരമായി ജര്‍മനിയില്‍ ഇറക്കി
സ്വന്തം ലേഖകന്‍: വിമാന യാത്രക്കാരുടെ സംസാരത്തില്‍നിന്ന് തീവ്രവാദികളെന്ന് സംശയം, ലണ്ടനിലേക്കുള്ള വിമാനം പൈലറ്റ് അടിയന്തരമായി ജര്‍മനിയില്‍ ഇറക്കി. സ്ലോവേനിയയില്‍ നിന്ന് ലണ്ടനിലേക്ക് പോയ ഇസി ജെറ്റാണ് പൈലറ്റിന്റെ സംശയത്തെ തുടര്‍ന്ന് ജര്‍മനിയിലെ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയത്. അടിയന്തര രക്ഷാവാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഏതാനും യാത്രക്കാര്‍ക്ക് പരിക്കുപറ്റി. 151 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ …
പുലി മരക്കൊമ്പില്‍ തൂക്കിയിട്ടിട്ടു പോയ പശുക്കുട്ടിയോട് നാട്ടുകാര്‍ ചെയ്തത്!
പുലി മരക്കൊമ്പില്‍ തൂക്കിയിട്ടിട്ടു പോയ പശുക്കുട്ടിയോട് നാട്ടുകാര്‍ ചെയ്തത്!
സ്വന്തം ലേഖകന്‍: പുലി മരക്കൊമ്പില്‍ തൂക്കിയിട്ടിട്ടു പോയ പശുക്കുട്ടിയോട് നാട്ടുകാര്‍ ചെയ്തത്! അതിരപ്പിള്ളി പ്ലാന്റേഷന്‍ റബ്ബര്‍ത്തോട്ടത്തില്‍ ശനിയാഴ്ച പകല്‍ പതിനൊന്നോടെയാണ് സംഭവം. പ്ലാന്റേഷന്‍ മൂന്നാംബ്ലോക്കിലെ പുത്തന്‍പുരയില്‍ ചന്ദ്രന്റെ രണ്ടുവയസ്സുള്ള പശുക്കുട്ടിയെയാണ് പുലിപിടിച്ചത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി പശുക്കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായായിരുന്നു. എന്നാല്‍ 12 അടിയിലേറെ ഉയരമുള്ള മരത്തിലാണ് പശുക്കുട്ടിയെ തൂക്കിയിട്ട് പുലി …
ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരന്‍ വിംബിള്‍ഡണ്‍ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിലും ആക്രമണം നടത്താന്‍ പദ്ധതി
ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരന്‍ വിംബിള്‍ഡണ്‍ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിലും ആക്രമണം നടത്താന്‍ പദ്ധതി
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരന്‍ വിംബിള്‍ഡണ്‍ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിന്റെ സൂത്രധാരന്‍ പാകിസ്താനില്‍ ജനിച്ച ബ്രിട്ടീഷ് പൗരനായ ഖുരാം ഷഹസാദ് ബട്ടാണ് വിംബിള്‍ഡന്‍ അടക്കമുള്ളവയ്ക്ക് ജീവനക്കാരെ നല്‍കുന്ന കമ്പനിയില്‍ ജീവനക്കാരനാകാന്‍ ശ്രമം നടത്തിയതായി വ്യക്തമായത്. ദി ടെലഗ്രാഫ് ദിനപത്രമാണ് വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള കായിക …
ഖത്തര്‍ പ്രതിസന്ധി തുടരുന്നു, ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളുമായി ഇറാന്‍ വിമാനങ്ങള്‍ ഖത്തറിലേക്ക്, ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കുവൈത്ത്
ഖത്തര്‍ പ്രതിസന്ധി തുടരുന്നു, ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളുമായി ഇറാന്‍ വിമാനങ്ങള്‍ ഖത്തറിലേക്ക്, ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കുവൈത്ത്
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി തുടരുന്നു, ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളുമായി ഇറാന്‍ വിമാനങ്ങള്‍ ഖത്തറിലേക്ക്, ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി കുവൈത്ത്. ഖത്തറില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി ഇറാന്‍ ഭക്ഷണ സാധനങ്ങളടങ്ങിയ അഞ്ചു വിമാനങ്ങള്‍ ഖത്തറിലേയ്ക്ക് അയച്ചു. യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറിന് …
സദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കാവല്‍ നിന്ന അമേരിക്കന്‍ സൈനികരും കരഞ്ഞതായി വെളിപ്പെടുത്തി മുന്‍ യുഎസ് സൈനികന്‍
സദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കാവല്‍ നിന്ന അമേരിക്കന്‍ സൈനികരും കരഞ്ഞതായി വെളിപ്പെടുത്തി മുന്‍ യുഎസ് സൈനികന്‍
സ്വന്തം ലേഖകന്‍: സദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കാവല്‍ നിന്ന അമേരിക്കന്‍ സൈനികരും കരഞ്ഞതായി വെളിപ്പെടുത്തി മുന്‍ യുഎസ് സൈനികന്‍. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ കാവല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട യു.എസ് സൈനികര്‍ കരഞ്ഞതായി പ്രിസനര്‍ ഇന്‍ ഹിസ് പാലസ് എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. ജയിലില്‍ സദ്ദാമിന്റെ സുരക്ഷക്കായി നിയമിച്ചിരുന്ന അമേരിക്കന്‍ സൈനികനായ വില്‍ …
അമേരിക്കയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവച്ചു കൊന്ന കേസില്‍ അമേരിക്കക്കാന് എതിരെ വംശീയ വിദേഷക്കുറ്റം ചുമത്തി
അമേരിക്കയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവച്ചു കൊന്ന കേസില്‍ അമേരിക്കക്കാന് എതിരെ വംശീയ വിദേഷക്കുറ്റം ചുമത്തി
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ എഞ്ചിനീയറെ വെടിവച്ചു കൊന്ന കേസില്‍ അമേരിക്കക്കാന് എതിരെ വംശീയ വിദേഷക്കുറ്റം ചുമത്തി. കന്‍സാസില്‍ ഇന്ത്യന്‍ വംശജനായ ശ്രീനിവാസ കുച്ചിബോട്‌ലയെ വധിച്ച കേസില്‍ യുഎസ് പൗരന്‍ ആദം പ്യൂരിറ്റന് കുറ്റപത്രം. വംശവെറി, കൊലപാതകം, അടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ 52 കാരനായ പ്രതിക്കു വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാം. കഴിഞ്ഞ ഫെബ്രുവരിയില്‍ കന്‍സാസിലെ …
അടുത്ത ഊഴം നിങ്ങളുടേത്, കരുതിയിരുന്നോളാന്‍ സൗദി അറേബ്യയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ്
അടുത്ത ഊഴം നിങ്ങളുടേത്, കരുതിയിരുന്നോളാന്‍ സൗദി അറേബ്യയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: അടുത്ത ഊഴം നിങ്ങളുടേത്, കരുതിയിരുന്നോളാന്‍ സൗദി അറേബ്യയ്ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മുന്നറിയിപ്പ്. ഇറാനിലെ ടെഹ്‌റാനില്‍ 17 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് സൗദിയെ ആക്രമിക്കുമെന്ന് ഐ.എസ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് ഇറാന്‍ പാര്‍ലമെന്റിനും അയത്തുള്ള ഖുമേനിയുടെ ശവകുടീരത്തിനും നേര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് …
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് പെണ്‍പട, ജയിച്ചു കയറിയത് 200 ഓളം വനിതാ എംപിമാര്‍, ചരിത്രത്തില്‍ ആദ്യമായി വനിതാ സിഖ് പ്രതിനിധിയും, 12 ഇന്ത്യന്‍ വംശജര്‍ക്ക് വിജയം
ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് പെണ്‍പട, ജയിച്ചു കയറിയത് 200 ഓളം വനിതാ എംപിമാര്‍, ചരിത്രത്തില്‍ ആദ്യമായി വനിതാ സിഖ് പ്രതിനിധിയും, 12 ഇന്ത്യന്‍ വംശജര്‍ക്ക് വിജയം
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് പെണ്‍പട, ജയിച്ചു കയറിയത് 200 ഓളം വനിതാ എംപിമാര്‍, ചരിത്രത്തില്‍ ആദ്യമായി വനിതാ സിഖ് പ്രതിനിധിയും, 12 ഇന്ത്യന്‍ വംശജര്‍ക്ക് വിജയം. ചരിത്രത്തിലാദ്യമായി 200 ഓളം വനിതാ എംപിമാര്‍ വിജയിച്ച് പാര്‍ലമെന്റിലേക്ക് എത്തുന്നു എന്നതാണ് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഈ തെരഞ്ഞെടുപിന്റെ പ്രത്യേകത. 650 പാര്‍ലമെന്റ് സീറ്റുകളില്‍ 192 എണ്ണവും വനിതാ …