സ്വന്തം ലേഖകന്‍: ‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ‘കോലുമിട്ടായി’ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗൗരവ് വ്യക്തമാക്കിയത്. കുട്ടികളുടെ ചിത്രമായ കോലുട്ടായിയിയില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത് ഗൗരവാണ്. ഏറ്റവും മികച്ച കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന …
സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിലക്ക്, രാജ്യത്ത് സാംസ്‌കാരിക അടിയന്തിരാവസ്ഥയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. പത്താമത് കേരള അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ രോഹിത് വെമുല, കശ്മീര്‍, ജെഎന്‍യു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് …
സ്വന്തം ലേഖകന്‍: കണ്ണില്‍ നോക്കി മനസ്സു വായിക്കാനുള്ള കഴിവു കൂടുതല്‍ സ്ത്രീകള്‍ക്കാണെന്ന് കണ്ടുപിടിത്തവുമായി കേംബ്രിഡ്ജിലെ മലയാളി ഗവേഷകനും സംഘവും. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും മലയാളിയുമായ വരുണ്‍ വാര്യരുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ചെന്നൈ നിവാസിയായ മലയാളി പരിസ്ഥിതി പത്രപ്രവര്‍ത്തകന്‍ എസ്. ഗോപാലകൃഷ്ണ വാര്യരുടെയും രാജേശ്വരി വാര്യരുടെയും മകനാണ് വരുണ്‍. ലോകത്തിന്റെ …
സ്വന്തം ലേഖകന്‍: അമിത ലൈംഗിക ആസക്തിയുള്ള സ്ത്രീകള്‍ നിര്‍ബന്ധമായും ചേലാകര്‍മ്മം ചെയ്യണമെന്ന് വിര്‍ജീനിയയിലെ ഇമാം, പരാമര്‍ശം വിവാദമാകുന്നു. വിവാദ മതപണ്ഡിതന്‍ ഷകിര്‍ എല്‍സയെദാണ് അമിതമായ ലൈംഗികാസക്തി ഒഴിവാക്കാന്‍ സ്ത്രീകള്‍ ചേലാകര്‍മ്മം ചെയ്യണമെന്ന വിചിത്രമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വിര്‍ജീനിയയിലെ ഒരു ഇസ്ലാമിക് സെന്ററില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇമാമിന്റെ വിവാദ നിര്‍ദ്ദേശം. ആണ്‍കുട്ടികള്‍ ചേലാകര്‍മ്മം ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. …
സ്വന്തം ലേഖകന്‍: ഖത്തറിലേക്ക് പറക്കാന്‍ പുതിയ പാതതേടി ഇന്ത്യന്‍ വിമാനക്കമ്പനികളും ഖത്തര്‍ എയര്‍വേയ്‌സും, ഇന്ധന ക്ഷമത കൂട്ടാന്‍ ലഗേജ് പരിധി വെട്ടികുറക്കും. സൗദിയും യുഎഇയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഖത്തറിലേക്ക് പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങളുടെ വ്യോമപാത മാറ്റി. എയര്‍ ഇന്ത്യ എക്‌സപ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികളാണ് പ്രധാനമായി …
സ്വന്തം ലേഖകന്‍: ‘എനിക്ക് സണ്ണി ലിയോണീനെ പോലെയാകണം,’ മകളുടെ സ്വപ്നം കേട്ട് ഞെട്ടി മാതാപിതാക്കള്‍, സമൂഹ മാ സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ നടിയാകണം എന്ന് മാതാപിതാക്കളോട് തുറന്നുപറയുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പോണ്‍ താരമാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ വാദങ്ങളും അതിന് മാതാപിതാക്കള്‍ നിരത്തുന്ന മറുവാദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇങ്ങനെയൊരവസരത്തില്‍ നിയന്ത്രണം …
സ്വന്തം ലേഖകന്‍: നിയന്ത്രണരേഖ കത്തുന്നു, 48 മണിക്കൂറിനുള്ളില്‍ ഇന്ത്യന്‍ സേന വധിച്ചത് 7 നുഴഞ്ഞു കയറ്റക്കാരെ, ശക്തമായി തിരിച്ചടിച്ച് സൈന്യം. നിയന്ത്രണരേഖയ്ക്കു സമീപം പാക് നുഴഞ്ഞുകയറ്റ ശ്രമത്തിനു അതിശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യം 48 മണിക്കൂറിനുള്ളില്‍ ഏഴു ഭീകരരെ വധിച്ചു, നാലു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വിഫലമാക്കിയതായും ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചതായും സേനാ …
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്ത് അമീറിന്റെ മധ്യസ്ഥതയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസിയും നോര്‍ക്കയും. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിനു . കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, യുഎഇ ഭരണനേതൃത്വവുമായും ഖത്തര്‍ അമീറുമായും ചര്‍ച്ച നടത്തി. റമസാന്‍ മാസത്തില്‍ തന്നെ പ്രശ്‌ന പരിഹാരം …
സ്വന്തം ലേഖകന്‍: റംസാന്‍ മാസത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ നീന്തല്‍ വേഷത്തില്‍ ചിത്രങ്ങളിട്ടു, ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര പോലീസ് ആക്രമണം. റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളുമായി ഫാത്തിമ സനക്കെതിരെ രംഗത്ത് വന്നത്. ഒരു വിഭാഗം കുറ്റപ്പെടുത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ഫാത്തിമ സനയെ …
സ്വന്തം ലേഖകന്‍: ചൂടന്‍ ഫോട്ടോഷൂട്ടുമായി ദീപിക പദുക്കോണ്‍ ഇന്‍സ്റ്റാഗ്രാമില്‍, പിന്നാലെ ചൂരലുമായി സദചാര പോലീസ്. മാക്‌സിം മാസികയ്ക്കുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടില്‍ വെള്ള ടു പീസ് ധരിച്ച് പുറതിരിഞ്ഞിരിക്കുന്ന ചിത്രം ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്. വിമര്‍ശനങ്ങളും പരിഹാസവുമായി സദചാര പോലീസ് എത്താന്‍ ഒട്ടും വൈകിയില്ല. അയ്യേ! ഇതെന്താണ് ഡയപ്പറാണോ എന്നു ചിലര്‍. കണ്ടാല്‍ അടിവസ്ത്രം …