സ്വന്തം ലേഖകൻ: ലെബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം. നോർവീജിയൻ പൗരനായ മലയാളി റിൻസൻ ജോസിന്റെ കമ്പനിയാണ് പേജർ വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടിരുന്നത്. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ പ്രവർത്തിക്കുന്ന കമ്പനിയെപ്പറ്റി അന്വേഷണം ആരംഭിച്ചു. ലെബനനിൽ പേജർ സ്ഫാടനം നടന്ന അന്ന് മുതൽ മലയാളി ബന്ധമുള്ള കമ്പനി ഉടമ റിൻസൺ ജോസിനെ കാണാതായെന്നാണ് കമ്പനി …
സ്വന്തം ലേഖകൻ: ലെബനനെ അക്ഷാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ആ സ്ഫോടനം. സ്ഫോടനത്തിൽ നിന്നുരക്ഷപ്പെട്ടവർ പേജറുകൾ മാത്രമല്ല മൊബൈലും ടാബും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തന്നെയും ഇനി ഉപേക്ഷിച്ചേക്കാമെന്നാണ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പ്രഫഷനൽ സ്റ്റഡീസിലെ സെന്റർ ഫോർ ഗ്ലോബൽ അഫയേഴ്‌സിൽ പരിശീലകനായ നിക്കോളാസ് റീസ് നിരീക്ഷിച്ചത്. റീസിന്റെ കണക്കുകൂട്ടലിൽ ചൊവ്വാഴ്ച നടന്ന ആക്രമണം ഹിസ്ബുല്ലയെ …
സ്വന്തം ലേഖകൻ: ഓണം ആഘോഷമാക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയര്‍ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയില്‍ ടെയില്‍ ആര്‍ട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയില്‍ പറന്നിറങ്ങിയത്. വിമാനത്ത വരവേല്‍ക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിന്‍ ക്രൂ ഒഴികെയുള്ള എയര്‍ ഇന്ത്യ …
സ്വന്തം ലേഖകൻ: യൂറോപ്യൻ യാത്രക്കാർക്കായി പുതിയ ബാഗേജ് മാർഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. പ്രത്യേകിച്ചും ഹാന്‍ഡ് ബാഗേജുകളുടെ കാര്യത്തില്‍. സെപ്റ്റംബർ ഒന്നു മുതലാണ് യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലായത്. യാത്രചെയ്യുമ്പോള്‍ കരുതാവുന്ന ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിമീറ്റർ ആയി പരിമിതപ്പെടുത്തി. സെക്യൂരിറ്റി പരിശോധനയ്ക്ക് മുന്‍പ് സുതാര്യമായ പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിക്കുകയും …
സ്വന്തം ലേഖകൻ: മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ലിംഗ നീതി വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസിനെതിരെ ആക്രമണം. ലണ്ടനില്‍വെച്ച് എയര്‍ ഹോസ്റ്റസ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണമുണ്ടായത്. ഹീത്രോയിലെ റാഡിസണ്‍ റെഡ് ഹോട്ടലിലെ മുറിയിലായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ വേറെയും ജീവനക്കാര്‍ ഇതേ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ട് സമീപ മുറികളില്‍ നിന്നെത്തിയ സഹപ്രവര്‍ത്തകരാണ് എയര്‍ ഹോസ്റ്റസിനെ …
സ്വന്തം ലേഖകൻ: അവധിക്ക് ശേഷം ഗൾഫ് നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികളെ പിഴിയാൻ യാത്രാനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കിൽ മൂന്നു മുതൽ അഞ്ചിരിട്ടി വരെ വർധനയാണ് വരുത്തിയത്. സാധാരണ 12,000 മുതൽ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. ഓണക്കാലം കഴിയുന്നതുവരെ ഇനി ടിക്കറ്റ് നിരക്കിൽ …
സ്വന്തം ലേഖകൻ: യുകെ സന്ദർശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ബ്രിട്ടണിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളില്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഹെല്‍പ്പ്‌ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. യു.കെയില്‍ പടര്‍ന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ …
സ്വന്തം ലേഖകൻ: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഫണ്ട് ശേഖരണം യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) ആരംഭിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ ആഘാതം വാക്കുകൾക്കതീതമാണ്. മനുഷ്യൻ്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിലെമ്പാടും. പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ അവശേഷിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ …
സ്വന്തം ലേഖകൻ: ബിസിനസിനായി മാത്രമല്ല, പഠനത്തിനായും യുഎഇ തിരഞ്ഞെടുക്കുന്നവരുണ്ട്. നല്ല വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന നിരവധി യൂണിവേഴ്സ്റ്റികൾ രാജ്യത്തുണ്ട്. എമിറേറ്റ്‌സിലെ യൂണിവേഴ്‌സിറ്റികൾ വാഗ്ദാനം ചെയ്യുന്ന വിവിധ സ്‌കോളർഷിപ്പ് പ്രോഗ്രാമുകൾ ഉണ്ടായിരുന്നിട്ടും, ഇവിടെ ഉന്നത വിദ്യാഭ്യാസം നേടുന്നത് വളരേ ചെലവേറിയ കാര്യമാണ്. നിരവധി പേരാണ് യുഎഇയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്. ബാങ്കുകൾക്ക് പുറമെ, ചില സർവ്വകലാശാലകളും വിദ്യാർത്ഥി …