1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രയേലിലെത്തി മുങ്ങിയാൽ എന്തു സംഭവിക്കും? പാസ്പോർട്ട് ഉപേക്ഷിച്ച് അഭയാർഥി പദവി
ഇസ്രയേലിലെത്തി മുങ്ങിയാൽ എന്തു സംഭവിക്കും? പാസ്പോർട്ട് ഉപേക്ഷിച്ച് അഭയാർഥി പദവി
സ്വന്തം ലേഖകൻ: തീർഥാടകവീസയിൽ ഇസ്രയേലിലെത്തുന്ന മലയാളികൾ സന്ദർശനത്തിടെ അപ്രത്യക്ഷമാവുന്നത് പതിവ്. താഴെത്തട്ടിലുള്ള ജോലിക്കുപോലും മികച്ച ശമ്പളം കിട്ടുന്നതാണ് ആകർഷണം. വൃദ്ധപരിചരണം, ശുചീകരണം, കൃഷി തുടങ്ങിയ ജോലികളിൽ ഇസ്രയേലിൽ തൊഴിലാളിക്ഷാമമുണ്ട്. ഇത്തരം പണിചെയ്താൽപോലും മാസം ഒന്നരലക്ഷം രൂപവരെ സമ്പാദിക്കാമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. മുങ്ങുന്നവർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ചശേഷം ഇസ്രയേൽ പോലീസിന് പിടികൊടുക്കാതെ നടക്കും. തുടക്കത്തിൽ പരിചയക്കാരോടൊപ്പമോമറ്റോ …
ഏഷ്യ-പസഫിക് ജോലികളിൽ കൂടുതല്‍ ഡിമാന്റ് ഇന്ത്യക്കാര്‍ ക്കും പാകിസ്താനികള്‍ക്കും ഫിലിപ്പിനോകള്‍ക്കും
ഏഷ്യ-പസഫിക് ജോലികളിൽ കൂടുതല്‍ ഡിമാന്റ് ഇന്ത്യക്കാര്‍ ക്കും പാകിസ്താനികള്‍ക്കും ഫിലിപ്പിനോകള്‍ക്കും
സ്വന്തം ലേഖകൻ: ഏഷ്യ-പസഫിക് മേഖലയില്‍ ജോലിക്കെടുക്കുന്ന തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പഠനം. ചൊവ്വാഴ്ച പുറത്തിറക്കിയ ഡീലിന്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ ഹയറിംഗ് റിപ്പോര്‍ട്ടിലേതാണ് ഈ കണ്ടെത്തല്‍. യുഎഇയില്‍, എല്ലാ പ്രവാസി കമ്മ്യൂണിറ്റികളെയും എടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. ഏകദേശം 35 ലക്ഷം ഇന്ത്യന്‍ …
യുഎസിൽ മലയാളിയായ വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാൻ മത്സരിക്കും
യുഎസിൽ മലയാളിയായ വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാൻ മത്സരിക്കും
സ്വന്തം ലേഖകൻ: 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടിയുള്ള മത്സരത്തിൽ മലയാളി ഇറങ്ങുമോ ? യുഎസ് നിക്ഷേപകനായ ബിൽ അക്മാന്റെ ട്വീറ്റാണ് ഈ ചർച്ചയ്ക്കു കാരണം. പാലക്കാട് വേരുകളുള്ള യുഎസിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിവേക് രാമസ്വാമി മത്സരത്തിൽ ഉണ്ടാകുമെന്നാണു ട്വീറ്റിലുള്ളത്. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും …
വിമാന യാത്രയിൽ ഏറ്റവും അപകട സാധ്യതയുള്ളതും ഏറ്റവും സുരക്ഷിതവുമായ സീറ്റുകൾ ഇവയാണ്!
വിമാന യാത്രയിൽ ഏറ്റവും അപകട സാധ്യതയുള്ളതും ഏറ്റവും സുരക്ഷിതവുമായ സീറ്റുകൾ ഇവയാണ്!
സ്വന്തം ലേഖകൻ: വിമാനയാത്രക്കിടെ അപകടത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യത 1.10 കോടിയില്‍ ഒന്നു മാത്രമാണ്. എങ്കിലും ഈ സാധ്യതയേയും നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സീറ്റുകള്‍ സ്വാധീനിച്ചേക്കാം. വിമാനത്തിലെ ഏറ്റവും അപകട സാധ്യതയുള്ളതും ഏറ്റവും സുരക്ഷിതവുമായ സീറ്റുകളെക്കുറിച്ചാണ് സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാലയിലെ പ്രഫ. ഡോങ് ഡ്രുറിക്ക് പറയാനുള്ളത്. മുന്‍ വശത്തെ ഇടനാഴിയില്‍ ഇരിക്കുന്നവര്‍ അപകടത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യത 44 ശതമാനമാണെങ്കില്‍ …
മരണത്തിൽ നിന്ന് വലിച്ചെടുത്ത കൈകൾ വിടാതെ തുർക്കിയി ലെ പൂച്ച; ഒടുവിൽ ദത്തെടുത്ത് രക്ഷാപ്രവർത്തകൻ
മരണത്തിൽ നിന്ന് വലിച്ചെടുത്ത കൈകൾ വിടാതെ തുർക്കിയി ലെ പൂച്ച; ഒടുവിൽ ദത്തെടുത്ത് രക്ഷാപ്രവർത്തകൻ
സ്വന്തം ലേഖകൻ: ഭൂകമ്പം തകർത്ത തുർക്കി – സിറിയയിൽ നിന്ന് വരുന്ന സങ്കടക്കാഴ്ചകൾക്കിടെ ഏറെ മനം നിറക്കുന്ന മനുഷ്യത്വത്തിന്റെ കണിക വറ്റാത്ത ഒരു ചിത്രമാണ് ഇപ്പോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്. നിമിഷങ്ങൾകൊണ്ട് തകർന്ന് തരിപ്പണമായ നിരവധി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകൻ പുറത്തെടുത്ത പൂച്ച, രക്ഷിച്ചയാളെ വിട്ടുപോകാൻ വിസമ്മതിക്കുന്നതിന്റെ ചിത്രം വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. ഇരുവരും തമ്മിലുള്ള …
കമലാ ഹാരിസിന് പിന്നാലെ നിക്കി ഹെയ്ലിയും ഗോദയിലേ ക്ക്; യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും
കമലാ ഹാരിസിന് പിന്നാലെ നിക്കി ഹെയ്ലിയും ഗോദയിലേ ക്ക്; യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും
സ്വന്തം ലേഖകൻ: കമലാ ഹാരിസിന് പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നു. യുഎസ് രാഷ്ട്രീയ പ്രവർത്തക നിക്കി ഹെയ്ലിയാണ് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നേരത്തെ യുഎന്നിലെ യുഎസ് അംബാസിറായി പ്രവർത്തിച്ച് പരിചയമുള്ള നിക്കി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ റിപ്പബ്ലിക്കൻ എതിരാളിയാകും. ട്വിറ്ററിലൂടെയാണ് നിക്കി തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. …
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമായി തുർക്കി ഭൂകമ്പം; മരണം 35,000 കവിഞ്ഞു
നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമായി തുർക്കി ഭൂകമ്പം; മരണം 35,000 കവിഞ്ഞു
സ്വന്തം ലേഖകൻ: തുർക്കി – സിറിയ അതിർത്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,000 കടന്നു. ഇതോടെ, നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഭൂകമ്പ ദുരന്തമായി തുർക്കിയിലേത് മാറി. അതേസമയം, ആശങ്ക ഉയർത്തിക്കൊണ്ട് ഞായറാഴ്ച വീണ്ടും പ്രദേശത്ത് ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.7 തീവ്രത റിപ്പോർട്ട ചെയ്ത ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. തുർക്കിയിൽ …
യുഎഇ വിസിറ്റ് വീസ ഉപയോഗിച്ചില്ലെങ്കില്‍ കാന്‍സല്‍ ചെയ്യണം; ഇല്ലെങ്കില്‍ യാത്രാ വിലക്ക്
യുഎഇ വിസിറ്റ് വീസ ഉപയോഗിച്ചില്ലെങ്കില്‍ കാന്‍സല്‍ ചെയ്യണം; ഇല്ലെങ്കില്‍ യാത്രാ വിലക്ക്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് സന്ദര്‍ശക വീസ എടുത്ത ശേഷം വിസയില്‍ രാജ്യത്തേക്ക് വരാതിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വീസ നിശ്ചിത സമയത്തിനകത്ത് ഉപയോഗിച്ചില്ലെങ്കില്‍ ഇനി മുതല്‍ അത് സ്വയം റദ്ദാകില്ല. എന്നു മാത്രമല്ല വീസ റദ്ദാക്കാന്‍ നിശ്ചിത ഫീസ് നല്‍കി അപേക്ഷിക്കേണ്ടിവരും. അല്ലാത്ത പക്ഷം യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്കു അറിയിപ്പ് ലഭിച്ചു. നിശ്ചിത …
ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഇനി യുപിഐ പണമിടപാട് നടത്താം; പക്ഷേ എല്ലാ രാജ്യക്കാർക്കുമില്ല
ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഇനി യുപിഐ പണമിടപാട് നടത്താം; പക്ഷേ എല്ലാ രാജ്യക്കാർക്കുമില്ല
സ്വന്തം ലേഖകൻ: ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താനാവും. റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജി20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താന്‍ അനുമതി. അതും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ മാത്രമാണ് ആദ്യം ഈ സൗകര്യം ലഭിക്കുക. പതിയെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇന്ത്യയില്‍ ഇലക്ട്രോണിക് …
സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് സന്തോഷിക്കാൻ വകയുണ്ടോ? അറിയേണ്ടതെല്ലാം
സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് സന്തോഷിക്കാൻ വകയുണ്ടോ? അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി മലയാളികൾക്ക് എന്താണുള്ളത്? മടങ്ങിയെത്തുന്ന പ്രവാസികൾക്കായി നോർക്ക മുഖേന ചില പദ്ധതികള്‍ക്ക് പണം നീക്കിവച്ചിട്ടുണ്ട്. ഇതിൽ മിക്ക പദ്ധതികളും നിലവിൽ ഉള്ളതു തന്നെയാണ്. ലോക കേരള സഭയ്ക്കും വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനും പണം നീക്കിയിരിക്കുന്നു. ബജറ്റിൽ പ്രവാസികൾക്കായുള്ള പ്രഖ്യാപനങ്ങൾ എന്തെല്ലാമാണെന്നു പരിശോധിക്കാം. വിദേശത്തു …