സ്വന്തം ലേഖകന്‍: ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായ ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു. ഹൈദരാബാദില്‍നിന്നും 200 കിലോമീറ്റര്‍ അകലെയുളള നാല്‍ഗൊണ്ടയിലെ കട്ടന്‍ഗൂര്‍ വില്ലേജിലാണ് രാജമൗലി തന്റെ സ്വപ്ന ഭവനം പണിയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും ആര്‍ട് ഡയറക്ടറുമായ രവീന്ദര്‍ റെഡ്ഡിയെയാണ് വീടിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിനു ചുറ്റും നിറയെ മരങ്ങള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പിടികിട്ടാപ്പുള്ളി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യാ പാക് കളി കാണാന്‍ വിഐപി ഗാലറിയില്‍ എത്തിയപ്പോള്‍! ഇന്ത്യയില്‍ വായ്പ കുടിശികകളുടെ പേരില്‍ നിയമ നടപടി നേരിടുന്ന വിവാദ വ്യവസായി വിജയ് മല്യയാണ് ഇന്ത്യ പാക് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ എഡ്ജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ പ്രത്യക്ഷപ്പെട്ടത്. വിഐപി ഗാലറിയിലിരിക്കുന്ന വിജയ് മല്ല്യയുടെ ചിത്രങ്ങളും വീഡിയോ …
സ്വന്തം ലേഖകന്‍: ‘ജീവനേക്കാള്‍ വലുത് ബീയര്‍, ചേട്ടന്‍ മലയാളിയാണോ ചേട്ടാ?’ ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനിടെ കൈയ്യില്‍ ബീയര്‍ ഗ്ലാസുമായി നടന്നു വരുന്ന യുവാവിന്റെ ചിത്രം തരംഗമാകുന്നു. ലണ്ടനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ ആളുകള്‍ ഓടി രക്ഷപെടുന്നതിനിടയില്‍ കുടിച്ചു കൊണ്ടിരുന്ന ബീയര്‍ ഗ്ലാസ്സ് പിടിച്ച് തുളുമ്പാതെ നടന്ന് രക്ഷപെടുന്ന യുവാവിന്റെ ചിത്രമായിരുന്നു ഇത്. ചിത്രം വന്നതിന് …
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തിച്ചത് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 80,000 ഇന്ത്യക്കാരെ, സുഷമ സ്വരാജ്. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടം വിശദീകരിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് വിവിധ സാഹചര്യങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയത്. ലോകത്തകമാനമുള്ള രാജ്യങ്ങളുമായി …
സ്വന്തം ലേഖകന്‍: ഭീകരര്‍ക്ക് സഹായം നല്‍കുന്നതിനാല്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഗള്‍ഫ് രാജ്യങ്ങള്‍, വിമാന സര്‍വീസുകളും നിര്‍ത്തി, ഖത്തര്‍ ഒറ്റപ്പെടുന്നു. ബഹ്‌റൈന്‍, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, യെമന്‍ എന്നിവരാണ് ഭീകര സംഘടനകള്‍ക്കു സഹായം നല്‍കുന്നു എന്നാരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്‌ഛേദിച്ചത്. ലിബിയയും മാലദ്വീപും ഖത്തറിനെതിരായ നടപടിക്കു പിന്തുണ പ്രഖ്യാപിച്ചു. ഇറാനുമായുള്ള ഖത്തറിന്റെ സൗഹൃദവും …
സ്വന്തം ലേഖകന്‍: ദൈവമുണ്ട്, കാരണം ഞങ്ങള്‍ നേരിട്ടു കണ്ടു, പടവും എടുത്തു, ചാമ്പ്യന്‍സ് ട്രോഫിക്കിടെ സച്ചിനെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് പ്രിത്വിരാജും ധനുഷും. ‘ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം ഞാന്‍ കണ്ടു അദ്ദേഹത്തെ പല തവണ,’ സച്ചിനോടൊപ്പമുള്ള ഫോട്ടൊ പങ്കുവച്ചുകൊണ്ട് പ്രഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ധനുഷ് സച്ചിനെ കണ്ടതും ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്ണ്‍ സ്‌റ്റേഡിയത്തിലെ വിഐപി …
സ്വന്തം ലേഖകന്‍: സ്വന്തം മണ്ഡലത്തില്‍ റേഞ്ചില്ല, ഫോണ്‍ വിളിക്കാന്‍ മരത്തില്‍ വലിഞ്ഞു കയറി കേന്ദ്രമന്ത്രി. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്!!വാളാണു രാജസ്ഥാനിലെ ബിക്കാനിറില്‍ മരം കയറി ഫോണ്‍ ചെയ്യേണ്ടി വന്നത്. തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ ധോലിയ ഗ്രാമം സന്ദര്‍ശിച്ചപ്പോഴാണു കേന്ദ്രമന്ത്രിക്ക് ഈ അനുഭവമുണ്ടായത്. ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നു കേന്ദ്രമന്ത്രിയോടു നാട്ടുകാര്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിങ് ബീ ചാമ്പ്യനും ഇന്ത്യന്‍ വംശജയുമായ അനന്യക്കെതിരെ ചാനല്‍ അവതാരകയുടെ വംശീയ പരാമര്‍ശം. സി എന്‍ എന്‍ ചാനലിലെ അവതാരകയായ എലിസന്‍ കാമറോട്ടയാണ് അനന്യക്കു നേരെ വംശീയ പരാമര്‍ശം നടത്തിയത്. മത്സരത്തില്‍ വിജയിയായ ശേഷം അനന്യയുമായി സി എന്‍ എന്‍ അഭിമുഖം സംഘടിപ്പിച്ചിരുന്നു. ഇതില്‍ covfefe എന്ന വാക്കിന്റെ സ്‌പെല്ലിങ് …
സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു. ഈജിപ്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ റമീസ് അണ്ടര്‍ഗ്രൗണ്ടിലാണ് ഷാറൂഖ് പൊട്ടിത്തെറിച്ചത്. മരുഭൂമിയിലെ മണ്‍കൂനയില്‍ താഴ്ന്ന് പോയ പെണ്‍കുട്ടിയെ ഷാറൂഖ് രക്ഷിക്കുന്നതിനിടയില്‍ ഭീകരസത്വം ഇവരെ സമീപിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. പിന്നീട് ആ ഭീകരസത്വം …
സ്വന്തം ലേഖകന്‍: 1000 കോടിയുടെ മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം തന്നെ, പേരുമാറ്റം ആരേയും പേടിച്ചിട്ടല്ലെന്ന് നിര്‍മ്മാതാവ്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.കെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഭീമനായി നടന്‍ മോഹന്‍ലാല്‍ എത്തുന്ന ‘മഹാഭാരതം’ എന്ന ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യുക ‘രണ്ടാമൂഴം’ എന്ന പേരില്‍ തന്നെയാണെന്ന് നിര്‍മാതാവ് ബി.ആര്‍ ഷെട്ടി വ്യക്തമാക്കി. നേരത്തെ …