സ്വന്തം ലേഖകന്‍: മുസ്ലിങ്ങളെല്ലാം ദേശവിരുദ്ധരായി സംശയിക്കപ്പെട്ട ഒരു കാലം തന്റെ ഓര്‍മയില്‍ പോലുമില്ലെന്ന് നസറുദ്ദീന്‍ ഷാ. രാജ്യത്തെ നിലവിലെ അവസ്ഥകളെക്കുറിച്ചും സമുദായങ്ങള്‍ക്കിടയിലെ വളരുന്ന സ്പര്‍ദ്ധയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി എഴുതിയ കുറിപ്പിലാണ് നസ്‌റുദ്ദീന്‍ ഷാ വ്യക്തമാക്കുന്നത്. ഇന്ത്യയും പാകിസ്താനും പരസ്പരം വേദനിപ്പിക്കരുത് എന്ന് പറഞ്ഞാല്‍ താന്‍ ഒരു പാക് അനുകൂലിയാവുന്ന കാലഘട്ടമാണിതെന്നും ഷാ പറയുന്നു. ഒരു …
സ്വന്തം ലേഖകന്‍: കേന്ദ്രം ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെ പെരുമാറുന്നു, ജിഎസ്ടി നിലവില്‍ വന്നാല്‍ അഭിനയം നിര്‍ത്തേണ്ടി വരും, കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍. സിനിമാ മേഖലയില്‍ ചരക്കുസേവന നികുതി 28 ശതമാനമാക്കി ഉയര്‍ത്തിയതിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ പ്രാദേശിക സിനിമയുടെ തകര്‍ച്ചയ്ക്ക് ഇടയാക്കും. ഞാന്‍ സര്‍ക്കാരിനുവേണ്ടിയല്ല ജോലി ചെയ്യുന്നത്. എന്റെ നിലനില്‍പ്പിനുവേണ്ടിയാണ്. ഇത്തരത്തില്‍ …
സ്വന്തം ലേഖകന്‍: യുപിയില്‍ ബിജെപി മന്ത്രി സ്‌കാനിംഗിനു പോയത് അരയില്‍ തോക്കുമായി, തോക്ക് കുടുങ്ങി കോടികള്‍ വിലയുള്ള യന്ത്രത്തിന്റെ കാറ്റുപോയി. യുപി വ്യവസായ ടെക്‌സ്‌റ്റൈല്‍ മന്ത്രി സത്യദേവ് പചൗരിയുടെ തോക്കാണ് യന്ത്രത്തില്‍ കുടുങ്ങിയത്. മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കവെ പചൗരി തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് …
സ്വന്തം ലേഖകന്‍: നഗ്‌ന രംഗങ്ങളും ചോരക്കളികളുമായി മുംബൈ അധോലോകത്തിന്റെ ചരിത്രം പറയാന്‍ വെബ് സിരീസുമായി രാം ഗോപാല്‍ വര്‍മ്മ വീണ്ടും വരുന്നു, സമൂഹ ‘മാധ്യമങ്ങളില്‍ തീ പടര്‍ത്തി ‘ഗണ്‍സ് ആന്‍ഡ് തൈസ്’ ട്രെയിലര്‍. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഗസ് ആന്റ് തൈസുമായി വീണ്ടും വരുന്നത് വെബ് സിരീസ് എന്ന പുതു രൂപത്തിലാണ്. …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ വിമാനം പുറത്തിറക്കി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍. കാലിഫോര്‍ണിയയിലെ മരുഭൂമിയിലുള്ള ഹാങ്കറില്‍ വിമാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയായിരുന്നു. രണ്ടു ചിറകറ്റങ്ങള്‍ക്കിടയില്‍ ഫുട്ബാള്‍ മൈതാനത്തേക്കാള്‍ അകലമുള്ള വിമാനം ലോകത്തിലെ ഏറ്റവും വലിയ വിമാനമെന്ന പദവി സ്വന്തമാക്കിയിരുന്നു. 385 അടിയാണ് വിമാനത്തിന്റെ ചിറകറ്റങ്ങള്‍ക്കിടയിലെ അകലം. 50 അടി ഉയരവും അഞ്ചു …
സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി വ്യാജ വാര്‍ത്ത പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം, സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. പാരിസിലെ വിമാനാപകടത്തില്‍ ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് ചെയ്ത ഒരു ഫ്രഞ്ച് വെബ്‌സൈറ്റാണ് വ്യാജ വാര്‍ത്തക്ക് തുടക്കമിട്ടത്. മാത്രമല്ല ഫ്രഞ്ച് സിവില്‍ ഏവിയേഷന്‍ താരത്തിന്റെ മരണത്തില്‍ അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് മരണ …
സ്വന്തം ലേഖകന്‍: ‘പ്രധാനമന്ത്രിയെ കാണുമ്പോഴെങ്കിലും കാലൊന്ന് മറച്ചൂടെ?’ ജര്‍മനിയില്‍ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച പ്രിയങ്ക ചോപ്രയ്‌ക്കെതിരെ സദാചാര പോലീസ്, ചുട്ട മറുപടി കൊടുത്ത് താരം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് മോദിക്ക് മുന്നില്‍ ഇരുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രിയെപ്പോലെ രാജ്യത്തെ പ്രമുഖ വ്യക്തികളെ കാണുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് മോശമാണെന്നാണ് ഒരു …
സ്വന്തം ലേഖകന്‍: സണ്ണി ലിയോണ്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു, താരം അത്ഭുതകരമായി രക്ഷപ്പെട്ടു. സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നും താരം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകട വിവരം താരം തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്. ‘ജീവിച്ചിരിക്കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. തങ്ങള്‍ സഞ്ചരിച്ച …
സ്വന്തം ലേഖകന്‍: അന്നത്തെപ്പോലെ ഇന്നും! ഹസ്തദാനത്തിനായി നീട്ടിയ മോദിയുടെ കൈ കാണാതെ മെര്‍ക്കല്‍, സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് വീഡിയോ. ഇക്കഴിഞ്ഞ ജര്‍മന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ അത് സ്വീകരിക്കാതെ ദേശീയ പതാകകളുടെ പശ്ചാത്തലത്തില്‍ ഹസ്തദാനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നടന്നു നീങ്ങിയതാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: ചെലവു ചുരുക്കലിന്റെ ഭാഗമായി വിദേശികള്‍ ജോലി ചെയ്യുന്ന തസ്തികകള്‍ മരവിപ്പിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍, ജോലി നഷ്ടമാവുക 730 ഓളം പ്രവാസികള്‍ക്ക്. പൊതു ചെലവ് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പാര്‍ലിമെന്‍ ബജറ്റ് കമ്മിറ്റി ധനകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച ശുപാര്‍ശ നടപ്പാക്കിയാല്‍ 730 തസ്തികകളില്‍ നിന്ന് വിദേശികള്‍ പുറത്താകും. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന 730 …