സ്വന്തം ലേഖകന്‍: ഒരിക്കല്‍ അമ്മയുടെ ഉത്തരവുകള്‍ മുഴങ്ങിയിരുന്ന ചെന്നൈ പോയസ് ഗാര്‍ഡന്‍ ഇന്ന് പ്രേത കഥകളുടെ ഭാരഗവീ നിലയം. മുറുക്കി അടച്ചിട്ട വാതിലുകള്‍, പോര്‍ട്ടിക്കോയില്‍ മുനിഞ്ഞു കത്തുന്ന വിളക്കുകള്‍, കനത്ത നിശബ്ദത. ഒരിക്കല്‍ ശക്തിയുടെയും അധികാരത്തിന്റെ ആജ്ഞയുടേയും കേന്ദ്രമായി മാറിയരിക്കുന്ന ചെന്നൈയിലെ പോയസ് ഗാര്‍ഡന്‍ ഇപ്പോള്‍ ആരും എത്തിനോക്കാന്‍ മടിക്കുന്ന പ്രേതാലയമാണ്. രാത്രിയില്‍ അനേകം കാവല്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് പാലു കുടിക്കാന്‍ ശ്രമിക്കുന്ന ഒന്നര വയസുകാരന്‍, സമൂഹ മാധ്യമങ്ങളില്‍ വേദന പടര്‍ത്തി മധ്യപ്രദേശില്‍ നിന്നുള്ള ചിത്രം. കഴിഞ്ഞ ദിവസമാണ് റെയില്‍ പാളത്തിനടുത്ത് മരിച്ചു കിടക്കുന്ന അമ്മയുടെ മൃതദേഹത്തില്‍ നിന്നും പാലു കുടിക്കാന്‍ ശ്രമിക്കുന്ന ഒന്നര വയസ്സുകാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ തല മറയ്ക്കാതെയും വത്തിക്കാനില്‍ തല മറച്ചും, മെലാനിയ ട്രംപിന്റെ വേഷം വിവാദമാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന്റേയും ഭാര്യ മെലാനിയയുടേയും ആദ്യ വിദേശ പര്യടനമാണ് അമേരിക്കയിലെയും വിദേശത്തെയും മാധ്യമങ്ങള്‍ വിവാദങ്ങളില്‍ മുക്കുന്നത്. കടുത്ത നിയമങ്ങള്‍ നില നില്‍ക്കുന്ന സൗദി അറേബ്യയില്‍ കഴിഞ്ഞയാഴ്ച ട്രംപ് സന്ദര്‍ശനം നടത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മെലാനിയ …
സ്വന്തം ലേഖകന്‍: മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് നോണ്‍ സ്റ്റോപ് പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് എയര്‍വേസ്. എയര്‍ലൈനിന്റെ വരുന്ന ശീതകാല ഷെഡ്യൂളിന്റെ ഭാഗമായി ഒക്‌ടോബര്‍ 29 മുതല്‍ സര്‍വീസ് നിലവില്‍ വരുമെന്ന് വിമാന കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് 9.05ന് പുറപ്പെടുന്ന വിമാനം 1.35 (പ്രാദേശിക സമയം)ന് ലണ്ടന്‍ ഹീത്രൂവില്‍ എത്തും. തിരിച്ച് …
സ്വന്തം ലേഖകന്‍: ‘ലിംഗം ഛേദിച്ചത് രാത്രിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍,’ പീഡന ശ്രമത്തില്‍ നിന്നു രക്ഷപ്പെടാനായി പെണ്‍കുട്ടി ലിംഗം ഛേദിച്ച സംഭവത്തില്‍ മൊഴി മാറ്റി സ്വാമി ഗംഗേശാനന്ദ. താന്‍ രാത്രിയില്‍ നിദ്രയില്‍ ആയിരുന്നുവെന്നും ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടി പെരുമാറുകയായിരുന്നു എന്നുമാണ് സ്വാമിയുടെ പുതിയ മൊഴി. സംഭവം പുറത്തായതിനു തൊട്ടു പിന്നാലെ താന്‍ സ്വയം ലിംഗം …
സ്വന്തം ലേഖകന്‍: കാത്തിരിപ്പിന് വിരാമിമിട്ട് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് വെള്ളിയാഴ്ച തിയറ്ററുകളില്‍, ആദ്യ പ്രദര്‍ശനത്തിന് താരങ്ങളുടെ തിക്കും തിരക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിന്‍:എ ബില്യണ്‍ ഡ്രീംസ് ഇന്ന് ലോകമൊട്ടാകെയുള്ള തിയറ്ററുകളില്‍ എത്തും. സച്ചിന്‍ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ …
സ്വന്തം ലേഖകന്‍: വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്. കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തും സംവിധായകന്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന കാല കരികാലന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമാകുന്നു. രജനീകാന്തിന്റെ മരുമകനും ചിത്രത്തിന്റെ നിര്‍മാതാവുമായ ധനുഷ് തന്നെയാണ് പോസ്റ്റര്‍ ട്വിറ്ററിലൂടെ …
സ്വന്തം ലേഖകന്‍: വീണ്ടും ട്രംപ് നീട്ടിയ കൈതട്ടി മുടിയൊതുക്കി മെലാനിയ, ഇരുവരും തമ്മില്‍ കൈപിടിക്കാന്‍ എന്താണ് തടസമെന്ന് സമൂഹ മാധ്യമങ്ങള്‍. റോമില്‍ വിമാനമിറങ്ങവെ കൈപിടിക്കാനായി ട്രംപ് കൈനീട്ടിയപ്പോള്‍ മെലാനിയ നിരസിക്കുകയായിരുന്നു. ട്രംപ് കൈപിടിക്കാനായി ശ്രമിച്ചപ്പോള്‍ കൈ പിന്‍വലിച്ച മെലാനിയ കാറ്റില്‍ പറന്ന തന്റെ മുടി ഒതുക്കി. തുടര്‍ന്ന് അവരോടൊന്നിച്ച് ട്രംപ് വിമാനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: സംസാരത്തിനിടെ മുംബൈക്കു പകരം ബോംബെയെന്ന് പറഞ്ഞത് വിനയായി, മലയാളി വിദ്യാര്‍ഥികള്‍ മുംബൈയില്‍ പോലീസ് സ്റ്റേഷനില്‍ കയറി. കേരളത്തില്‍ നിന്നും മുംബൈ സിഎസ്ടി യിലേക്ക് വണ്ടി കയറിയ ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ചത്തെ 24 മണിക്കൂര്‍ ചെലവഴിക്കേണ്ടി വന്നത് മൂന്ന് വിവിധ പോലീസ് സ്‌റ്റേഷനുകളിലാണ്. കോഴിക്കോട് നിന്നും നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയിലേക്ക് പോയ മഞ്ചോരി …
സ്വന്തം ലേഖകന്‍: പോക്കറ്റ് മണി നല്‍കാത്തതിനും താമസിച്ചെത്തുന്നതിന് ചീത്ത പറഞ്ഞതിനും അമ്മയെ കൊന്ന മകന്‍ ചുമരില്‍ രക്തം കൊണ്ട് സ്‌മൈലി വരച്ചു. ഷീന ബോറ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി (42) ഗനോറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്കു പിന്നില്‍ ഇവരുടെ 21 കാരനായ മകന്‍ സിദ്ധാര്‍ഥാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് …