സ്വന്തം ലേഖകന്‍: ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന സിനിമ വിവാദത്തില്‍, നായിക കങ്കണ റണാവത്ത് തിരക്കഥ അടിച്ചു മാറ്റിയതായി സംവിധായകന്‍ കേതന്‍ മേത്ത, മൂന്ന് ദേശീയ അവാര്‍ഡ് നേടിയ കങ്കണ റണാവത്തിനെതിരെ കേസ് കൊടുത്തിരിക്കുകയാണ് കേതന്‍ മേത്ത. കങ്കണയെ നായികയാക്കി കേതന്‍ മേത്ത സംവിധാനം ചെയ്യാനിരുന്ന റാണി ഓഫ് ഝാന്‍സി: ദി വാരിയര്‍ ക്യൂന്‍ എന്ന …
സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡില്‍ പ്രധാനമന്ത്രിയാകാന്‍ ഇന്ത്യന്‍ വംശജനായ സ്വര്‍വഗാനുരാഗിയും, തെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന്. ഇന്ത്യന്‍ വംശജനായ ഡോക്ടറും അയര്‍ലന്‍ഡിലെ ആദ്യ സ്വവര്‍ഗാനുരാഗി മന്ത്രിയെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വ്യക്തിയുമായ ലിയോ വരദ്കറാണ് പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ലിയോ വരദ്കര്‍ ആണെന്ന് വിവിധ് അഭിപ്രായ സര്‍വേകളും സൂചന നല്‍കുന്നു. ലിയോയുടെ പിതാവ് മുംബൈ സ്വദേശിയും …
സ്വന്തം ലേഖകന്‍: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന് പത്തു വര്‍ഷം തടവ്, ശിക്ഷ തിരുവനന്തപുരത്തെ പ്രവാസി മലയാളിയുടെ വീട്ടില്‍ നിന്ന് ആഡംബര കാര്‍ അടിച്ചു മാറ്റിയതിന്. ബണ്ടിചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദര്‍ സിംഗിന് (44) തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് പത്തു വടഷം തടവ് ശിക്ഷ വിധിച്ചത്. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കു?റ്റങ്ങള്‍ തെളിഞ്ഞതായി കോടതി …
സ്വന്തം ലേഖകന്‍: ഫര്‍ഹാന്‍ അക്തറിന്റെ കുടുംബം തകര്‍ത്തത് ഞാനല്ല, അപവാദങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് ബോളിവുഡ് നായിക ശ്രദ്ധ കപൂര്‍. ബോളിവുഡ് സംവിധായകനും നടനുമായ ഫര്‍ഹാന്‍ അക്തറും ശ്രദ്ധയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ഏറെക്കാലമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഭവമാണ്. ശ്രദ്ധയുമായുള്ള പ്രണയമാണ് ഫര്‍ഹാന്‍, ഭാര്യ അഥുന ഭബാനിയുമായി പിരിയാനുള്ള പ്രധാന കാരണമായി തീര്‍ന്നതെന്നായിരുന്നു ആരോപണം. …
സ്വന്തം ലേഖകന്‍: 777888999 എന്ന നമ്പറില്‍ നിന്ന് വരുന്ന കോള്‍ എടുത്താല്‍ മരണം? സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ. 777888999 എന്ന നമ്പറില്‍ നിന്ന് കോളോ സന്ദേശമോ വന്നാല്‍ ഫോണ്‍ എടുക്കരുതെന്നും എടുത്താല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണ് വ്യാപകമായി പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് എന്നിവയില്‍ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ്, വഞ്ചിക്കപ്പെടരുതെന്ന് സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടില്ല. എന്നാല്‍ സിനിമയുടെ പേരില്‍ ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ നടത്തുന്നു എന്ന വ്യാജേന …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ആദ്യമായി സിനിമാ രംഗത്തെ സ്ത്രീകള്‍ക്കായി ഒരു സംഘടന കേരളത്തില്‍, തലപ്പത്ത് മഞ്ജുവും റീമയും ബീന പോളും അഞ്ജലി മേനോനും. ‘വിമണ്‍ കലക്ടീവ് ഇന്‍ സിനിമ’ എന്ന പേരില്‍ രൂപീകരിച്ച സംഘടനയ്ക്കു വേണ്ടി മഞ്ജു വാരിയര്‍, ബീന പോള്‍, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍, വിധു വിന്‍സന്റ് തുടങ്ങിയവരും മറ്റംഗങ്ങളും മുഖ്യമന്ത്രി പിണറായി …
സ്വന്തം ലേഖകന്‍: യുകെയില്‍ ലൂട്ടന്‍ നഗരത്തിന്റെ മേയറായി മലയാളിയായ ഫിലിപ്പ് എബ്രഹാം, മലയാളികള്‍ക്ക് അഭിമാന നിമിഷം. നേരത്തേ ഡെപ്യൂട്ടി മേയറായിരുന്ന ഫിലിപ് പത്തനംതിട്ട ജില്ലക്കാരനാണ്. എസക്‌സിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലൂട്ടണിന്റെ മേയര്‍ പദവി സ്ഥാനം ഒഴിയുന്ന മേയറായ കരോള്‍ ഡേവിസില്‍ നിന്നാണ് അദ്ദേഹം ഏറ്റെടുത്തു. കൗണ്‍സിലര്‍ സ്റ്റീഫന്‍ മുറേയാണ് പുതിയ ഡെപ്യൂട്ടി മേയര്‍. ഇവിടത്തെ …
സ്വന്തം ലേഖകന്‍: ‘ആരാണ് സെക്‌സിയര്‍? പ്രഭാസോ? റാണയോ?’ ആരാധികയുടെ വെട്ടിലാക്കിയ ചോദ്യത്തിന് അനുഷ്‌കയുടെ കിടിലന്‍ മറുപടി. ബാഹുബലി 2 പുറത്തിറങ്ങിയതിനു ശേഷം അനുഷ്‌കയേയും പ്രഭാസിനേയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലാണെന്നും തനിക്കു വന്ന വിവാഹ ആലോചനകള്‍ വേണ്ടെന്നു വച്ചത് അനുഷ്‌കയ്ക്കു വേണ്ടിയാണെന്നുംവരെ വാര്‍ത്തകള്‍ പ്രചരിച്ചു. അതിനിടെയാണ് ബാഹുബലി 2 …
സ്വന്തം ലേഖകന്‍: മെട്രോ യാത്രയ്ക്കിടെ യുവതിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചയാള്‍ക്ക് കിട്ടിയ പണി. സിംഗപൂരിലെ മെട്രോ റെയില്‍ യാത്രയ്ക്കിടെയാണ് യുവതി തന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച സഹയാത്രികന് നല്ല എട്ടിന്റെ പണി കൊടുത്തത്. യാതൊരു സംശയവും ജനിപ്പിക്കാതെയാണ് സഹയാത്രികന്‍ ഉമാ മഗേശ്വരി എന്ന യുവതിയുടെ വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. തന്റെ വീഡിയോ പകര്‍ത്തുന്നത് ഉമ തിരിച്ചറിയാന്‍ …