1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റാന്‍സംവെയറിന്റെ സൈബര്‍ വിളയാട്ടം അവസാനിപ്പിച്ചത് 22 കാരന്‍ ഹാക്കര്‍, ചെലവായത് വെറും 584 രൂപ
റാന്‍സംവെയറിന്റെ സൈബര്‍ വിളയാട്ടം അവസാനിപ്പിച്ചത് 22 കാരന്‍ ഹാക്കര്‍, ചെലവായത് വെറും 584 രൂപ
സ്വന്തം ലേഖകന്‍: റാന്‍സംവെയറിന്റെ സൈബര്‍ വിളയാട്ടം അവസാനിപ്പിച്ചത് 22 കാരന്‍ ഹാക്കര്‍, ചെലവായത് വെറും 584 രൂപ. മാല്‍വെയര്‍ ടെക് എന്ന കമ്പ്യൂട്ടര്‍ ഹാക്കര്‍ വിദഗ്‌നാണ് ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തെ ചെറുക്കാനുള്ള വഴിയുമായി രംഗത്തെത്തി അധികൃതരെ ഞെട്ടിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ മാല്‍വെയര്‍ ടെക് എന്ന വ്യാജ പേരിലാണ് ഇയാളെ മാധ്യമങ്ങള്‍ ആദ്യം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ …
ഒറ്റക്കുള്ള ജീവിതവും വഴിവിട്ട സമ്പാദ്യവുമെന്ന് ആരോപണം, ബോളിവുഡ് നടിയെ സദാചാര പോലീസ് ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു
ഒറ്റക്കുള്ള ജീവിതവും വഴിവിട്ട സമ്പാദ്യവുമെന്ന് ആരോപണം, ബോളിവുഡ് നടിയെ സദാചാര പോലീസ് ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു
സ്വന്തം ലേഖകന്‍: ഒറ്റക്കുള്ള ജീവിതവും വഴിവിട്ട സമ്പാദ്യവുമെന്ന് ആരോപണം, ബോളിവുഡ് നടിയെ സദാചാര പോലീസ് ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു. നടി നിധി അഗര്‍വാളിനെയാണ് മറ്റു താമസക്കാര്‍ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കിവിട്ടത്. മുംബൈ ബാന്ദ്രയിലെ ഒരു ഫ്‌ലാറ്റിലാണ് നിധി വാടകയ്ക്ക് താമസിച്ചിരുന്നത്. തനിച്ച് താമസിക്കുന്നു എന്നുള്ളതാണ് തന്നില്‍ ആരോപിച്ച കുറ്റം എന്ന് നടി പറയുന്നു. ബംഗലുരു സ്വദേശിനിയായ …
ദിവസങ്ങള്‍ എണ്ണപ്പെട്ട കാന്‍സര്‍ ബാധിതയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കായി ബിരുദദാനം നേരത്തേയാക്കി കാനഡയിലെ സര്‍വകലാശാല
ദിവസങ്ങള്‍ എണ്ണപ്പെട്ട കാന്‍സര്‍ ബാധിതയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കായി ബിരുദദാനം നേരത്തേയാക്കി കാനഡയിലെ സര്‍വകലാശാല
സ്വന്തം ലേഖകന്‍: ദിവസങ്ങള്‍ എണ്ണപ്പെട്ട കാന്‍സര്‍ ബാധിതയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്കായി ബിരുദദാനം നേരത്തേയാക്കി കാനഡയിലെ സര്‍വകലാശാല. വിദ്യാര്‍ത്ഥിനിയുടെ രോഗ വിവരം മനസിലാക്കി പ്രത്യേക ബിരുദധാന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു കാനഡയിലെ ടൊറൊന്റോ യൂണിവേഴ്‌സിറ്റി അധികൃതര്‍. ഇന്ത്യക്കാരിയായ പേഴ്‌സില്ല വൈഗാസിനാണ് സര്‍വകലാശാലാ പിഎച്ച്ഡി ബിരുദം നല്‍കിയത്. ജൂലൈയിലായിരുന്നു പേഴ്‌സില്ലയുടെ ബിരുദ ദാന ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കാന്‍സര്‍ ബാധിതയായ …
സമൂഹ മാധ്യമങ്ങളില്‍ കണ്ണീരായി പണമുണ്ടായിട്ടും തന്റെ ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായിക്കാത്ത പിതാവിനോടുള്ള പെണ്‍കുട്ടിയുടെ അഭ്യര്‍ഥന
സമൂഹ മാധ്യമങ്ങളില്‍ കണ്ണീരായി പണമുണ്ടായിട്ടും തന്റെ ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായിക്കാത്ത പിതാവിനോടുള്ള പെണ്‍കുട്ടിയുടെ അഭ്യര്‍ഥന
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ കണ്ണീരായി പണമുണ്ടായിട്ടും തന്റെ ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായിക്കാത്ത പിതാവിനോടുള്ള പെണ്‍കുട്ടിയുടെ അഭ്യര്‍ഥന. ബോണ്‍മാരോ ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ എന്ന പതിമൂന്നുകാരിയാണ് തന്റെ പിതാവിനോട് കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സായ് ശ്രീയില്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞത്. കീമോതെറാപ്പിക്ക് മാത്രം 10 ലക്ഷം രൂപയും ബോണ്‍ …
നാസയ്ക്കു വേണ്ടി ലോകത്തിലേറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച് തമിഴ്‌നാട്ടുകാരനായ 18 കാരന്‍
നാസയ്ക്കു വേണ്ടി ലോകത്തിലേറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച് തമിഴ്‌നാട്ടുകാരനായ 18 കാരന്‍
സ്വന്തം ലേഖകന്‍: നാസയ്ക്കു വേണ്ടി ലോകത്തിലേറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച് തമിഴ്‌നാട്ടുകാരനായ 18 കാരന്‍. തമിഴ്‌നാട്ടിലെ പാലപ്പട്ടി സ്വദേശിയായ റിഫാത് ഷാരൂക് ആണ് ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ചത്. 0.1 കിലോഗ്രാമാണ് റിഫാത് നിര്‍മ്മിച്ച ഉപഗ്രഹത്തിന്റെ ഭാരം. അന്തരിച്ച മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം കലാംസാറ്റ് എന്ന് പേരിട്ട സാറ്റലൈറ്റ് അടുത്ത മാസം നാസ …
വീണ്ടും ഒന്നാകാനുള്ള അപേക്ഷ മുന്‍ കാമുകി നിരസിച്ചു, യുഎസില്‍ സംഗീതജ്ഞന്‍ ഫേസ്ബുക്കില്‍ ലൈവില്‍ ആത്മഹത്യ ചെയ്തു
വീണ്ടും ഒന്നാകാനുള്ള അപേക്ഷ മുന്‍ കാമുകി നിരസിച്ചു, യുഎസില്‍ സംഗീതജ്ഞന്‍ ഫേസ്ബുക്കില്‍ ലൈവില്‍ ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: വീണ്ടും ഒന്നാകാനുള്ള അപേക്ഷ മുന്‍ കാമുകി നിരസിച്ചു, യുഎസില്‍ സംഗീതജ്ഞന്‍ ഫേസ്ബുക്കില്‍ ലൈവില്‍ ആത്മഹത്യ ചെയ്തു. 33 കാരനായ ജാര്‍ഡ് മക്ലിമൂര്‍ എന്ന സംഗീതജ്ഞനാണ് ആത്മഹത്യ ചെയ്തത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചശേഷം യുവാവ് തീകൊളുത്തുകയായിരുന്നെന്ന് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മക്ലിമൂറിന്റെ പൂര്‍വ കാമുകി അലിസിയ മൂര്‍ ജോലി ചെയ്യുന്ന മര്‍ഫി ക്ലബ്ബിന് …
സൗദിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തി വെക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം
സൗദിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തി വെക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം
സ്വന്തം ലേഖകന്‍: സൗദിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ വിദേശ റിക്രൂട്‌മെന്റ് നിര്‍ത്തി വെക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്‌മെന്റ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ആരോഗ്യ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് റസിഡന്റ് ഡോക്ടര്‍മാരെ വിദേശത്തു നിന്നു റിക്രൂട് ചെയ്യുന്നത് നിര്‍ത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ എച്ച് ആര്‍ …
ഉത്സവ സീസണുകളില്‍ ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന് കേന്ദ്രം
ഉത്സവ സീസണുകളില്‍ ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍: ഉത്സവ സീസണുകളില്‍ ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാമെന്ന് കേന്ദ്രം. ഉത്സവ സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുത്തനെ വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ പ്രവണത തിരുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തോട് പ്രതികരിക്കവെയാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തി!ന്റെ അനുകൂല പ്രതികരണം. തിരക്കുള്ള സീസണുകളില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ …
‘പ്രകൃതിയുമായി കൂടുതല്‍ അടുക്കുന്നത് നഗ്‌ന ആയിരിക്കുമ്പോള്‍,’ സമൂഹ മാധ്യമങ്ങളിലെ തന്റെ നഗ്‌ന ചിത്രങ്ങളെ ന്യായീകരിച്ച് മൈക്കള്‍ ജാക്‌സണ്‍ന്റെ മകള്‍ പാരിസ് ജാക്‌സണ്‍
‘പ്രകൃതിയുമായി കൂടുതല്‍ അടുക്കുന്നത് നഗ്‌ന ആയിരിക്കുമ്പോള്‍,’ സമൂഹ മാധ്യമങ്ങളിലെ തന്റെ നഗ്‌ന ചിത്രങ്ങളെ ന്യായീകരിച്ച് മൈക്കള്‍ ജാക്‌സണ്‍ന്റെ മകള്‍ പാരിസ് ജാക്‌സണ്‍
സ്വന്തം ലേഖകന്‍: ‘പ്രകൃതിയുമായി കൂടുതല്‍ അടുക്കുന്നത് നഗ്‌നയായിരുക്കുമ്പോള്‍,’ സമൂഹ മാധ്യമങ്ങളിലെ തന്റെ നഗ്‌ന ചിത്രങ്ങളെ ന്യായീകരിച്ച് മൈക്കള്‍ ജാക്‌സണ്‍ന്റെ മകള്‍ പാരിസ് ജാക്‌സണ്‍. ഇനിയും അത്തരം ചിത്രങ്ങളിടുമെന്നും തന്റെ നഗ്‌നത ആസ്വദിക്കുന്നുവെന്നും പാരിസ് പറയുന്നു. തന്റെ ശരീരം തന്റെ സ്വാതന്ത്ര്യമാണെന്നും പാരിസ് വിമര്‍ശകരെ ഓര്‍മിപ്പിക്കുന്നു. ‘നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കരുത്. വസ്ത്രം ധരിക്കാതെ ഇരിക്കുമ്പോള്‍ സൗന്ദര്യം …
നരേന്ദ്ര മോദിയുടെ പൊതുപരിപാടികളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന മുസ്ലീം യുവതി വ്യാജയെന്ന് സമൂഹ മാധ്യമങ്ങളില്‍ ആരോപണം, തെളിവായി യുവതിയുടെ തട്ടമിടാത്ത ചിത്രങ്ങള്‍
നരേന്ദ്ര മോദിയുടെ പൊതുപരിപാടികളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന മുസ്ലീം യുവതി വ്യാജയെന്ന് സമൂഹ മാധ്യമങ്ങളില്‍ ആരോപണം, തെളിവായി യുവതിയുടെ തട്ടമിടാത്ത ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: നരേന്ദ്രമോദിയുടെ പൊതുപരിപാടികളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന മുസ്ലീം യുവതി വ്യാജയെന്ന് സമൂഹ മാധ്യമങ്ങളില്‍ ആരോപണം, തെളിവായി യുവതിയുടെ തട്ടമിടാത്ത ചിത്രങ്ങള്‍. മോദി പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പര്‍ദ്ദയും തട്ടവും ധരിച്ചെത്തി ആര്‍.എസ്.എസ്സിനും ബി.ജെ.പിയ്ക്കും പിന്തുണയുമായി പ്രകടനവും പൂജയുമെല്ലാം നടത്തുമായിരുന്ന ഇവര്‍ പലപ്പോഴും ക്യാമറകളുടെ ശ്രദ്ധാ കേന്ദ്രമാകാറുണ്ട്. എന്നാല്‍ തട്ടമില്ലാതെയുള്ള ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ …