സ്വന്തം ലേഖകന്‍: രണ്ട് വയസില്‍ ദിവസം നാല്‍പതു സിഗരറ്റ് വലിച്ചിരുന്ന ഇന്തോനേഷ്യന്‍ പയ്യന്റെ ഇപ്പോഴത്തെ അവസ്ഥ. അല്‍ദി റിസാലില്‍ എന്ന ഇന്തോനേഷ്യക്കാരനാണ് രണ്ടു വയസുള്ളപ്പോള്‍ തന്റെ സിഗരറ്റു വലി കാരണം ലോക മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായത്. സിഗരറ്റ് വാങ്ങിക്കൊടുത്തില്ലെങ്കില്‍ ബഹളം വക്കുന്ന റിസാലിന്റെ ചിത്രങ്ങള്‍ ലോകം മുഴുവന്‍ പ്രചരിക്കുകയും ചെയ്തു. പുകവലി കുറയ്ക്കുന്നതിന് വേണ്ടി ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ് …
സ്വന്തം ലേഖകന്‍: സൗദി പൊതുമാപ്പ്, വിവിധ കേസുകളില്‍ കുടുങ്ങിയ നൂറോളം ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ പൊലീസ് അന്വേഷിക്കുന്നവര്‍ അഥവാ മത്‌ലൂബ് ഗണത്തില്‍ പെടുന്നവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കാത്ത്.സ്‌പോണ്‍സര്‍മാരുമായി ഉണ്ടായ തര്‍ക്കമാണ് ഇത്തരക്കാരെ കേസില്‍ കുടുക്കുന്നത്. അതോടെ ഇവര്‍ മത്തലൂബ് ഗണത്തില്‍ പെടുകയും ചെയ്യും. ഇതില്‍ അകപ്പെട്ടാല്‍ പിന്നീട് കേസ് തീര്‍പ്പാവാതെ …
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസയുടെ ഫീസും കാലാവധിയും വര്‍ദ്ധിപ്പിച്ച് ഒമാന്‍, ഇനി മുതല്‍ ഇ വിസ സംവിധാനം. ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയുടെ ഫീസ് ആണ് വര്‍ദ്ധിപ്പിച്ചത്. ഇന്ത്യയും ഇറാനും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് പുതിയ ഇ വിസ സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവില്‍ പത്ത് ദിവസത്തെ സന്ദര്‍ശക വിസക്ക് ഒമാനില്‍ അഞ്ച് റിയാല്‍ ആയിരുന്നു …
സ്വന്തം ലേഖകന്‍: ചേതന്‍ ഭഗത്തിന്റെ ‘ദ വണ്‍ ഇന്‍ഡ്യന്‍ ഗേള്‍’ എന്ന പുസ്തകത്തിനു നേരെ കോപ്പിയടി ആരോപണവുമായി ബെംഗളുരു എഴുത്തുകാരി. അന്‍വിതാ ബാജ്‌പേയി എന്ന എഴുത്തുകാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. തന്റെ ഡ്രോയിങ് പാരലല്‍സ് എന്ന കഥയിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക അന്തരീക്ഷം എന്നിവ ചേതന്‍ കോപ്പിയടിച്ചെന്നാണ് അന്‍വിതയുടെ ആരോപണം. ‘2014 ലെ ബെംഗളുരു സാഹിത്യോത്സവത്തില്‍ വച്ച് …
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് ലൈവായി തായ്‌ലന്‍ഡ് യുവാവിന്റേയും മകളുടേയും ആത്മഹത്യ. തിങ്കളാഴ്ച ഫുകെറ്റില്‍ ഹോട്ടലിലായിരുന്നു സംഭവം. 21 കാരനായ യുവാവ് തന്റെ പിഞ്ചു കുഞ്ഞുമായി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുമായി വഴക്കടിച്ചതാണ് യുവാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തായ്‌ലന്‍ഡുകാരനായ വുട്ടിസാന്‍ വോങ്തലായ് ആണ് ഫേസ്ബുക്ക് ലോകത്തെ നടുക്കിയ വിഡിയോ തത്സമയം കാണിച്ചത്. സംഭവത്തില്‍ ഫേസ്ബുക്ക് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് മാപ്പുചോദിച്ചു. …
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്റെ ഭാരം കുറഞ്ഞെന്ന വാദം കള്ളം, മുംബൈ ആശുപത്രിയുടെ അവകാശ വാദം തെറ്റെന്ന് സഹോദരി. ഈജിപ്ത് സ്വദേശിനി ഇമാന്‍ അഹമ്മദിന്റെ ഭാരം ഗണ്യമായി കുറഞ്ഞെന്ന സൈഫി ആസ്?പത്രി അധികൃതരുടെ അവകാശ വാദം തെറ്റാണെന്നും അധികൃതര്‍ തങ്ങളെ പറ്റിക്കുകയായിരുന്നെന്നും ഇമാന്റെ സഹോദരി ഷെയ്മ സലിം ആരോപിച്ചു. ചികിത്സയ്ക്കുശേഷം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ഉത്തേജക മരുന്നു പരിശോധനയില്‍ കുടുങ്ങി, നാണംകെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍. നാഡയുടെ പരിശോധനയിലാണ് സുബ്രതോ പാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. മാര്‍ച്ച് 18ന് മുംബൈയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ വച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നടത്തിയ പരിശോധനയിലാണ് സുബ്രതോ കുടുങ്ങിയത്. അര്‍ജുന അവാര്‍ഡ് …
സ്വന്തം ലേഖകന്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ പൊട്ടിത്തെറിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. പറന്നുയരുന്നതിനിടെ പിഞ്ചക്രങ്ങള്‍ റണ്‍വേ ലൈറ്റിങ് സംവിധാനത്തില്‍ ഇടിച്ചു തകരുകയായിരുന്നു. പൈലററിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 173 യാത്രക്കാരുമായി കോഴിക്കോട്ടുനിന്നും ദുബായിലേക്ക് പോകേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് …
സ്വന്തം ലേഖകന്‍: തനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയില്ലെങ്കില്‍ തിരിച്ചു നല്‍കാമെന്ന് നടന്‍ അക്ഷയ് കുമാര്‍. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ഇതേ കാര്യമാണ് കേള്‍ക്കുന്നത്, അവാര്‍ഡ് കരസ്ഥമാക്കിയാല്‍ ഉടന്‍ വിമര്‍ശനം ആരംഭിക്കും. ഇതു പുതുമയുള്ള കാര്യമല്ലെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. എങ്കിലും 26 വര്‍ഷത്തെ എന്റെ അഭിനയ ജീവിതത്തിന് അവാര്‍ഡ് അര്‍ഹിക്കുന്നില്ല എന്ന് അഭിപ്രായം …
സ്വന്തം ലേഖകന്‍: പൊമ്പിളൈ ഒരുമൈക്കെതിരെ മന്ത്രി എംഎം മണിയുടെ വിവാദ പരാമര്‍ശം, ഒറ്റയാള്‍ പ്രതിഷേധവുമായി നടന്‍ അലന്‍സിയര്‍. മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഒറ്റയാള്‍ പ്രതിഷേധ നാടകം അവതരിപ്പിച്ചാണ് അലന്‍സിയര്‍ രംഗത്തെത്തിയത്. കളക്ടീവ് ഫേസിന്റെ ബാനറില്‍ ബി. അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം. നേരത്തെ കമലിനെതിരായ സംഘപരിവാര്‍ ആക്രമണം രൂക്ഷമായപ്പോഴും …