1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ണടച്ചു കണ്ടാല്‍ ഭക്തിഗാനം, കണ്ണു തുറന്നു കണ്ടാല്‍ ഐറ്റം ഡാന്‍സ്, ഇതുപോലൊരു ഐറ്റം നമ്പര്‍ സ്വപ്നങ്ങളില്‍ മാത്രം, ജയറാം ചിത്രത്തിലെ ഐറ്റം ഡാന്‍സിനെതിരെ ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍, വീഡിയോ കാണാം

സ്വന്തം ലേഖകന്‍: കണ്ണടച്ചു കണ്ടാല്‍ ഭക്തിഗാനം, കണ്ണു തുറന്നു കണ്ടാല്‍ ഐറ്റം ഡാന്‍സ്, ഇതുപോലൊരു ഐറ്റം നമ്പര്‍ സ്വപ്നങ്ങളില്‍ മാത്രം, ജയറാം ചിത്രത്തിലെ ഐറ്റം ഡാന്‍സിനെതിരെ ട്രോള്‍ മഴയുമായി സമൂഹ മാധ്യമങ്ങള്‍, വീഡിയോ കാണാം. അന്തരിച്ച ദീപന്‍ സംവിധാനം ചെയ്ത സത്യയിലെ അടുത്തിടെ യൂട്യൂബില്‍ പുറത്തിറക്കിയ പാട്ടാണ് പ്രേക്ഷകരെ ഭക്തിഗാനമാണോ ഐറ്റംഡാന്‍സാണോ എന്ന ആശയക്കുഴപ്പത്തില്‍ തള്ളിയിട്ടത്. …
സോനു നിഗമിന്റെ വീട്ടില്‍ ബാങ്ക് വിളി കേള്‍ക്കില്ല, ബാങ്ക് വിളി ശല്യമാകുന്നെന്ന ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ ആരോപണം പൊളിച്ചടുക്കി ബിബിസി
സോനു നിഗമിന്റെ വീട്ടില്‍ ബാങ്ക് വിളി കേള്‍ക്കില്ല, ബാങ്ക് വിളി ശല്യമാകുന്നെന്ന ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ ആരോപണം പൊളിച്ചടുക്കി ബിബിസി
സ്വന്തം ലേഖകന്‍: സോനു നിഗമിന്റെ വീട്ടില്‍ ബാങ്ക് വിളി കേള്‍ക്കില്ല, ബാങ്ക് വിളി ശല്യമാകുന്നെന്ന ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ ആരോപണം പൊളിച്ചടുക്കി ബിബിസി. സോനു നിഗത്തിന്റെ വീട്ടിലേക്ക് ബാങ്ക് വിളി കേള്‍ക്കില്ലെന്നും ഗായകന്റെ പ്രസ്താവന പ്രശസ്തിക്കു വേണ്ടി മാത്രമാണെന്നും ബിബിസിയുടെ ഉറുദു റിപ്പോര്‍ട്ടറാണ് കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റിപ്പോര്‍ട്ടര്‍ സോനു നിഗത്തിന്റെ വാര്‍സോവയിലുള്ള …
സായുധ പോലീസിനു മുന്നില്‍ നെഞ്ചുവിരിച്ച് ഒറ്റക്കൊരു സ്ത്രീ, വെനിസ്വേലയില്‍ നിന്നുള്ള വീരനായികയുടെ ചിത്രം തരംഗമാകുന്നു
സായുധ പോലീസിനു മുന്നില്‍ നെഞ്ചുവിരിച്ച് ഒറ്റക്കൊരു സ്ത്രീ, വെനിസ്വേലയില്‍ നിന്നുള്ള വീരനായികയുടെ ചിത്രം തരംഗമാകുന്നു
സ്വന്തം ലേഖകന്‍: സായുധ പോലീസിനു മുന്നില്‍ നെഞ്ചുവിരിച്ച് ഒറ്റക്കൊരു സ്ത്രീ, വെനിസ്വേലയില്‍ നിന്നുള്ള വീരനായികയുടെ ചിത്രം തരംഗമാകുന്നു. വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക്കിടെ സായുധ ട്രക്കുകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഒരു ഹൈവേയിലൂടെ കടന്നുവരുന്ന പട്ടാള ട്രക്കിനുമുന്നില്‍ നില്‍ക്കുന്ന ലാ ദാമ എന്നറിയപ്പെടുന്ന സ്ത്രീയുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത് …
സ്വന്തം മൂത്രം കുടിച്ചും മലം ഭക്ഷിച്ചും സമരം, ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ തമിഴ്‌നാട് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്നു
സ്വന്തം മൂത്രം കുടിച്ചും മലം ഭക്ഷിച്ചും സമരം, ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ തമിഴ്‌നാട് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്നു
സ്വന്തം ലേഖകന്‍: സ്വന്തം മൂത്രം കുടിച്ചും മലം ഭക്ഷിച്ചും സമരം, ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ തമിഴ്‌നാട് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്നു. സ്വന്തം മൂത്രം കുടിച്ചും മലം ഭക്ഷിച്ചും സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. നേരത്തെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞും നഗ്‌നരായും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. എലിയേയും പാമ്പിനേയും കടിച്ചും പ്രതീകാത്മക ശവമടക്ക് നടത്തിയും കര്‍ഷര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. …
ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാം അവതാരം വരുന്നു, വിതരണ അവകാശത്തിനായി അണിയറയില്‍ പൊരിഞ്ഞ പോരാട്ടം
ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാം അവതാരം വരുന്നു, വിതരണ അവകാശത്തിനായി അണിയറയില്‍ പൊരിഞ്ഞ പോരാട്ടം
സ്വന്തം ലേഖകന്‍: ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാം അവതാരം വരുന്നു, വിതരണ അവകാശത്തിനായി അണിയറയില്‍ പൊരിഞ്ഞ പോരാട്ടം. ജെയിംസ് ബോണ്ടിന്റെ 25 ആം ചലച്ചിത്ര അവതാരത്തിനായി ലോകമെങ്ങുമുള്ള ആരാധകര്‍ കാത്തിരിക്കുമ്പോള്‍ അണിയറയില്‍ സ്റ്റുഡിയോകളുടെ യുദ്ധം മുറുകുകയാണ്. പത്തു വര്‍ഷമായി സിനിമയുടെ വിതരണ അവകാശം കൈവശമുണ്ടായിരുന്ന സോണി എന്റര്‍ടെയ്ന്‍മെന്റിന്റെ കരാര്‍ അവസാനിച്ചതാണ് ഇപ്പോഴത്തെ യുദ്ധത്തിന് കാരണം. പുതിയ ചിത്രത്തിന്റെ …
മഹാഭാരതത്തിലെ ഭീമനാകാന്‍ യോഗ്യന്‍ പ്രഭാസ്, കൃഷ്ണനാകാന്‍ താനും, മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ യുദ്ധം പ്രഖ്യാപിച്ച കെആര്‍കെ വീണ്ടും രംഗത്ത്, ചുട്ടമറുപടിയുമായി മലയാള, തമിഴ് സിനിമാ ലോകം
മഹാഭാരതത്തിലെ ഭീമനാകാന്‍ യോഗ്യന്‍ പ്രഭാസ്, കൃഷ്ണനാകാന്‍ താനും, മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ യുദ്ധം പ്രഖ്യാപിച്ച കെആര്‍കെ വീണ്ടും രംഗത്ത്, ചുട്ടമറുപടിയുമായി മലയാള, തമിഴ് സിനിമാ ലോകം
സ്വന്തം ലേഖകന്‍: മഹാഭാരതത്തിലെ ഭീമനാകാന്‍ യോഗ്യന്‍ പ്രഭാസ്, കൃഷ്ണനാകാന്‍ താനും, മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ യുദ്ധം പ്രഖ്യാപിച്ച കെആര്‍കെ വീണ്ടും രംഗത്ത്, ചുട്ടമറുപടിയുമായി മലയാള, തമിഴ് സിനിമാ ലോകം. ഇന്ത്യയില്‍ ഭീമനെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏക സൂപ്പര്‍താരം പ്രഭാസ് ആണെന്നു ട്വീറ്റ് ചെയ്ത കെആര്‍കെ മോഹന്‍ലാല്‍ ഭീമനാകരുതെന്നും ഈ ജോക്കര്‍ ഭീമനെ അവതരിപ്പിച്ചാല്‍ അത് വലിയൊരു അപമാനമാകുമെന്നും …
പുലിമുരുകന്റെ പുലിപ്പല്ലു മാല ലക്ഷം രൂപയ്ക് ആരാധകന്‍ സ്വന്തമാക്കി
പുലിമുരുകന്റെ പുലിപ്പല്ലു മാല ലക്ഷം രൂപയ്ക് ആരാധകന്‍ സ്വന്തമാക്കി
സ്വന്തം ലേഖകന്‍: പുലിമുരുകന്റെ പുലിപ്പല്ലു മാല ലക്ഷം രൂപയ്ക് ആരാധകന്‍ സ്വന്തമാക്കി. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ മോഹന്‍ലാല്‍ തന്നെയാണ് മാല സമ്മാനിച്ചത്. എറണാകുളം സ്വദേശിയായ മാത്യു ജോസാണ് സുഹൃത്തായ അരുണ്‍ പ്രഭാകരന് വേണ്ടി മാല ലേലത്തില്‍ പിടിച്ചത്. ഇരുവരും കൊച്ചിയില്‍ നടന്ന ചടങ്ങിലെത്തിയിരുന്നു. ‘ഒരുപാട് പേര്‍ ഇത്തരത്തിലുളള ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി …
ബാങ്കു വിളിക്കെതിരായ വിവാദ പരാമര്‍ശം, 10 ലക്ഷം തയ്യാറാക്കി വച്ചോളാന്‍ മത നേതാവിന്റെ ഫത്‌വയ്ക്ക് തല മൊട്ടയടിച്ച ഗായകന്‍ സോനു നിഗമിന്റെ മറുപടി
ബാങ്കു വിളിക്കെതിരായ വിവാദ പരാമര്‍ശം, 10 ലക്ഷം തയ്യാറാക്കി വച്ചോളാന്‍ മത നേതാവിന്റെ ഫത്‌വയ്ക്ക് തല മൊട്ടയടിച്ച ഗായകന്‍ സോനു നിഗമിന്റെ മറുപടി
സ്വന്തം ലേഖകന്‍: ബാങ്കു വിളിക്കെതിരായ വിവാദ പരാമര്‍ശം, മത നേതാവിന്റെ ഫത്‌വയ്ക്ക് തല മൊട്ടയടിച്ച് ഗായകന്‍ സോനു നിഗമിന്റെ മറുപടി. രാവിലെ മുസ്‌ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്ത സോനു നിഗത്തിനെതിരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്‌ലിം മതനേതാവ് ഫത്‌വ പുറപ്പെടുവിച്ചിരുന്നു. സോനുവിനെ മൊട്ടയടിച്ച് ചെരുപ്പുമാല കഴുത്തില്‍ തൂക്കി രാജ്യം മുഴുവന്‍ ചുറ്റുന്നവര്‍ക്ക് പത്ത് ലക്ഷം …
പോര്‍വിളികള്‍ക്കിടെ ഭാവനയില്‍ യുഎസില്‍ ബോംബിട്ട് ഉത്തര കൊറിയ, പ്രതീകാത്മക വീഡിയോ കണ്ട് കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച് ഏകാധിപതി കിം ജോങ് ഉന്‍
പോര്‍വിളികള്‍ക്കിടെ ഭാവനയില്‍ യുഎസില്‍ ബോംബിട്ട് ഉത്തര കൊറിയ, പ്രതീകാത്മക വീഡിയോ കണ്ട് കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച് ഏകാധിപതി കിം ജോങ് ഉന്‍
സ്വന്തം ലേഖകന്‍: പോര്‍വിളികള്‍ക്കിടെ ഭാവനയില്‍ യുഎസില്‍ ബോംബിട്ട് ഉത്തര കൊറിയ, പ്രതീകാത്മക വീഡിയോ കണ്ട് കൈയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച് ഏകാധിപതി കിം ജോങ് ഉന്‍. ഉത്തര കൊറിയയുടെ സ്ഥാപകനായ കിം ഇല്‍ സുങ്ങിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക ആഘോഷത്തിനിടെയാണ് അമേരിക്കയില്‍ ബോംബിടുന്നതിന്റെ വീഡിയോ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് …
അരുണ്ടാചല്‍ പ്രദേശ് തങ്ങളുടേതെന്ന അവകാശ വാദവുമായി ചൈന വീണ്ടും, അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടു
അരുണ്ടാചല്‍ പ്രദേശ് തങ്ങളുടേതെന്ന അവകാശ വാദവുമായി ചൈന വീണ്ടും, അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടു
സ്വന്തം ലേഖകന്‍: അരുണ്ടാചല്‍ പ്രദേശ് തങ്ങളുടേതെന്ന അവകാശ വാദവുമായി ചൈന വീണ്ടും, അരുണാചലിലെ ആറു സ്ഥലങ്ങള്‍ക്ക് പുതിയ പേരിട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് ചൈനിസ് അക്ഷരങ്ങള്‍, റോമന്‍, ടിബറ്റന്‍ അക്കങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പുതിയ പേരുകള്‍ നല്‍കിയിരിക്കുന്നത്. അരുണാചല്‍ പ്രദേശിനുമേല്‍ ചൈന കാലാകാലങ്ങളായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ തങ്ങള്‍ക്കുള്ള …