സ്വന്തം ലേഖകന്‍: ദമ്പതിമാരുടെ കിടപ്പറ ദൃശ്യങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ്, സ്വന്തം കിടപ്പറ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് 2000 ത്തോളം ഇന്ത്യന്‍ ദമ്പതിമാര്‍. 2000ത്തിലധികം ഇന്ത്യന്‍ ദമ്പതികള്‍ സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍ ലൈവ് ചെയ്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 33കാരനായ ഹൈദരാബാദ് സ്വദേശി ഭാര്യയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ലൈവായി പുറത്തുവിട്ടതിന്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് അധ്യാപിക വിദ്യാര്‍ഥിനിയെ ഒന്നു തല്ലി, വിദ്യാര്‍ഥിനി തിരിച്ചും തല്ലി, പിന്നെ നടന്നത് ലോകം മുഴുവന്‍ കണ്ട പൊരിഞ്ഞ അടി. ചൈനീസ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ വെയ്‌ബോ വഴിയാണ് ദൃശ്യങ്ങള്‍ പുറത്തെത്തിയത്. ക്ലാസ് റൂമില്‍ വെച്ച് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ഥിനിയോട് ദേഷ്യപ്പെടുന്നു. എന്നാല്‍ എന്റെ മുഖത്ത് തല്ലൂ എന്ന് …
സ്വന്തം ലേഖകന്‍: ശുദ്ധമായ സസ്യാഹാരവും, ബൈബിള്‍ വായനയും, പുതിയ ലോക മുത്തശിയായ ജമൈക്കക്കാരി വയലറ്റ് മോസി ബ്രൗണിന്റെ ആരോഗ്യ രഹസ്യം. ഇറ്റലിക്കാരി എമ്മാ മൊറാനോ 117 ആം വയസ്സില്‍ അന്തരിച്ചതോടെയാണ് ജമൈക്കക്കാരി വയലറ്റ് മോസി ബ്രൗണിനെ തേടി ലോക മുത്തശിയെന്ന പദവിയെത്തിയത്. ജമൈക്കക്കാരുടെ പ്രിയ വിഭവമായ കൗഫൂട്ടാണ് മോസിയുടെ പ്രിയ ഭക്ഷണം. ചിക്കനും പന്നിയിറച്ചിയും തീരെ …
സ്വന്തം ലേഖകന്‍: കാമറ ക്ലിക്കു ചെയ്യാന്‍ നിന്നില്ല, മിടിപ്പു നിലക്കാന്‍ പോകുന്ന കുരുന്നു ജീവനും എടുത്തുകൊണ്ട് ഓടി, സിറിയന്‍ യുദ്ധമുഖത്തുനിന്ന് മനുഷ്യത്വത്തിന്റെ പുതിയ മുഖമായി ഒരു ഫോട്ടോഗ്രാഫര്‍. അബ്ദല്‍ ഖാദര്‍ ഹബാക്ക് എന്ന സിറിയന്‍ ഫോട്ടോഗ്രാഫറാണ് ഒരു കുരുന്നു ജീവന്‍ രക്ഷിക്കാനായി വേണ്ടെന്നു വച്ച ദൃശ്യങ്ങളുടെ പേരില്‍ ലോകം മുഴുവന്‍ തരംഗമായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച സിറിയയില്‍ …
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇനി അക്രമികളെ പിരിച്ചു വിടാന്‍ പ്ലാസ്റ്റിക് ബുള്ളറ്റ്, പെല്ലറ്റ് ഗണ്‍ ഒരു രക്ഷയുമില്ലെങ്കില്‍ മാത്രം. അക്രമാസക്തരാകുന്ന ജനക്കൂട്ടത്തെ പിരിച്ചു വിടുന്നതിനുള്ള ആദ്യ മാര്‍ഗമെന്ന നിലയ്ക്കാണ് പ്ലാസ്റ്റിക് ബുള്ളറ്റ് ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി അവസാന മാര്‍ഗമെന്ന നിലയ്ക്ക് മാത്രമേ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കൂ. കശ്മീര്‍ താഴ്‌വരയിലെ പ്രതിഷേധക്കാര്‍ക്കെതിരെ പ്ലാസ്റ്റിക് ബുള്ളറ്റ് പ്രയോഗിക്കാന്‍ …
സ്വന്തം ലേഖകന്‍: 1000 കോടി ബജറ്റില്‍ ഇന്ത്യയിലെ ചെലവേറിയ ചിത്രമായി എംടിയുടെ രണ്ടാമൂഴം വരുന്നു, ഭീമനായി മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീമന്റെ കാഴ്ചപ്പാടിലാകും ചിത്രമൊരുങ്ങുക. മഹാഭാരത എന്നാണ് സിനിമയുടെ പേര്. ലോക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയാണ്. ആയിരം കോടി മുടക്കിയാണ് ചിത്രം …
സ്വന്തം ലേഖകന്‍: കണ്ണാടി മേല്‍ക്കൂരയും എല്‍ ഇ ഡി സ്‌ക്രീനുകളും ജിപിഎസും, അടിമുടി മാറ്റങ്ങളുമായി ഇന്ത്യന്‍ റയില്‍വേയുടെ പുതിയ കോച്ചുകള്‍. പഴയ തുരുമ്പിച്ച ബോഗികള്‍ മാറി അത്യാധുനിക വിസ്താഡോം കോച്ചുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. വിശാഖപട്ടണം, അരാകു പാതയിലാണ് പുതിയ കോച്ചുകള്‍ ഘടിപ്പിച്ച രാജ്യത്തെ ആദ്യ ട്രെയിന്റെ സഞ്ചാരം. റെയില്‍വെ മന്ത്രി സുരേഷ്പ്രഭു വീഡിയോ കോണ്‍ഫറന്‍സ് …
സ്വന്തം ലേഖകന്‍: പള്ളികളിലെ ബാങ്കു വിളിക്കെതിരെ പരാമര്‍ശം, ഗായകന്‍ സോനു നിഗത്തിനെതിരെ രൂക്ഷ വിമര്‍ശനം, സമൂഹ മാധ്യമങ്ങളില്‍ ആളുമാറി നടന്‍ സോനു സൂദിന് പൊങ്കാല. മുസ്ലിം ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെ പ്രമുഖ ബോളീവുഡ് ഗായകന്‍ സോനു നിഗം ട്വിറ്ററിലൂടെയാണ് വിമര്‍ശിച്ചത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊര് മുസ്ലീമല്ല. എന്നിട്ടും എനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി …
സ്വന്തം ലേഖകന്‍: മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയുടെ മുന്‍നിരയിലേക്ക് കടക്കുന്നത്.. നേരത്തെ കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്നീ ചിത്രങ്ങള്‍ സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് പണ്ഡിറ്റ്. കൃഷ്ണനും രാധയും തിയറ്റര്‍ റിലീസും …
സ്വന്തം ലേഖകന്‍: ആടുജീവിതം തന്റെ സ്വപ്ന ചിത്രം, പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, ബ്ലെസി ചിത്രത്തെക്കുറിച്ച് പ്രിത്വിരാജ്. ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന പ്രചരണങ്ങളെ തള്ളിക്കളിഞ്ഞ പൃഥ്വിരാജ് അത് തന്റെ സ്വപ്ന ചിത്രമാണെന്നും ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഒന്നില്‍ കൂടുതല്‍ വേഷപ്പകര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടേണ്ടതിനാല്‍ 2017 നവംബര്‍ ആദ്യം തൊട്ട് 2019 മാര്‍ച്ച് …