സ്വന്തം ലേഖകന്‍: കശ്മീരില്‍ ഇന്ത്യന്‍ സൈനികന്‍ കൊള്ളുന്ന ഓരോ അടിക്കും 100 ജിഹാദികളെ വീതം കൊല്ലണമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ ട്വീറ്റ്. കശ്മീര്‍ ഇന്ത്യയുടെ സ്വന്തമാണ്. സ്വാതന്ത്ര്യം വേണമെങ്കില്‍ അവര്‍ക്ക് ഇവിടം വിടാമെന്നും താരം ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കശ്മീരില്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ പെടുന്നവരെ നാട്ടുകാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ് മുന്‍ …
സ്വന്തം ലേഖകന്‍: യുദ്ധത്തിന് ഒരുങ്ങിക്കോളാന്‍ ഉത്തര കൊറിയക്ക് അമേരിക്കയുടെ മുന്നറിയിപ്പ്, വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങി കിം ജോംഗ് ഉന്‍, തലസ്ഥാനമായ പോങ്യാങില്‍ നിന്ന് ആറു ലക്ഷത്തോളം പേരോട് ഒഴിഞ്ഞു പോകാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് മുന്നറിയിപ്പു നല്‍കിയതു കൂടാതെ അമേരിക്ക ആയുധ ശേഖരത്തിലെ എച്ച് എച്ച് 60, ജെറ്റുകള്‍, കെ.സി. 135 സ്‌ട്രോറ്റോടാങ്കേഴ്‌സ് …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായി ലൈക്ക് വാരിക്കൂട്ടി ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം. ബ്രിട്ടനിലെ നോയല്‍ റാഡ്‌ഫോര്‍ഡ്, സൂസന്ന റാഡ്‌ഫോര്‍ഡ് ദമ്പതികളുടെ കുടുംബമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. 19 മക്കളാണ് ഇവര്‍ക്കുള്ളത്. 10 ആണ്‍കുട്ടികളും 9 പെണ്‍കുട്ടികളും. ഇപ്പോള്‍ 20മത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് 42കാരിയായ സൂസന്ന. ഇവരുടെ 19 മത്തെ കുട്ടിയായ പെണ്‍കുഞ്ഞ് …
സ്വന്തം ലേഖകന്‍: താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി പാര്‍വതി, പീഡിപ്പിച്ചത് സിനിമയിലെ സഹപ്രവര്‍ത്തരെന്നും വെളിപ്പെടുത്തല്‍. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് പ്രമുഖ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പാര്‍വതി വെളിപ്പെടുത്തിയത്, ആരേയും ശിക്ഷിക്കാനല്ല, ഇരകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കാനാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ‘പേരുകള്‍ തുറന്ന് പറഞ്ഞ് ആരേയും …
സ്വന്തം ലേഖകന്‍: ഒന്നും ഒളിക്കാനില്ല, പക്ഷെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറല്ലെന്ന് ധനുഷ്, താരം തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ നല്‍കിയ കേസ് അവസാന ഘട്ടത്തിലേക്ക്. ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ താന്‍ സന്നദ്ധനല്ലെന്ന് കോടതിയില്‍ ധനുഷ് വ്യക്തമാക്കി. ഒന്നും ഒളിക്കാനല്ലെന്നും …
സ്വന്തം ലേഖകന്‍: വിവാഹത്തിനു ശേഷമോ വിവാഹ മോചന ശേഷമോ സ്ത്രീകള്‍ പാസ്‌പോര്‍ട്ടില്‍ പേരു മാറ്റേണ്ടതില്ലെന്ന് നരേന്ദ്ര മോദി. പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ കാതലായ മാറ്റം വരുത്താന്‍ പോകുകയാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി പാസ്‌പോര്‍ട്ട് രേഖകള്‍ക്കായി വിവാഹ ശേഷമോ വിവാഹേമാചനത്തിനു ശേഷമോ സ്ത്രീകള്‍ പേരു മാറ്റേണ്ട കാര്യമില്ലെന്നും അറിയിച്ചു. മുംബൈയിെല ഇന്ത്യന്‍ മര്‍ച്ചന്റ് ചേംബറിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ വിഡിയോ …
സ്വന്തം ലേഖകന്‍: ലിയാന്‍ഡര്‍ പേസ്, മഹേഷ് ഭൂപതി തമ്മിലടി അതിരു കടക്കുന്നു, നാണം കെടുത്തരുതെന്ന അപേക്ഷയുമായി ടെന്നീസ് അസോസിയേഷനും മുതിര്‍ന്ന താരങ്ങളും. ഡേവിസ് കപ്പ് ടീം തിരഞ്ഞെടുപ്പിന്റെ പേരില്‍ പേസും ടീമിന്റെ നോണ്‍പ്ലെയിങ് ക്യാപ്റ്റന്‍ ഭൂപതിയും കൊലവിളിയുമായി രംഗത്തിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് ബദ്ധശത്രുക്കളായി മാറി. ഏറ്റവുമൊടുവില്‍ ഡേവിസ് …
സ്വന്തം ലേഖകന്‍: സൂപ്പര്‍സ്റ്റാര്‍ ഡാ! വിതരണക്കാര്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ ഉപദേശവുമായി രജനികാന്ത്. ‘നിങ്ങള്‍ ചിന്തിക്കാത്തതെന്താണ്? സിനിമയുടെ നിര്‍മാതാവ് പറയുന്നതുപോലെ കാര്യങ്ങള്‍ തീരുമാനിക്കരുത്. നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്ര്യമാണ് ഉപയോഗിക്കേണ്ടത്. മറിച്ചാണെങ്കില്‍ പിന്നീട് വരുന്നതിനെയോര്‍ത്ത് ദുഖിക്കാനും പാടില്ല,’ വിതരണക്കാരോടായി രജനി പറയുന്നു. നിര്‍മാതാക്കള്‍ എന്തൊക്കെപ്പറഞ്ഞാലും അത് വിതരണത്തിനെടുക്കുന്നവര്‍ക്ക് അവരുടേതായ ബിസിനസ് റിസ്‌കുകള്‍ ഏറ്റെടുക്കാനുള്ള കഴിവ് വേണമെന്നുള്ള സാമാന്യബുദ്ധിയും രജനി പങ്കുവച്ചു. …
സ്വന്തം ലേഖകന്‍: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് യമുനാ നദീതടത്തില്‍ ഉണ്ടാക്കിയത് ഗുരുതര നാശം, നദീതടം നന്നാക്കാന്‍ 13.29 കോടി രൂപയും 10 വര്‍ഷവും വേണമെന്ന് വിദഗ്ദ സമിതി. ഈ ഗുരുതര നാശം പരിഹരിക്കണമെങ്കില്‍ 13.29 കോടി രൂപ വേണ്ടി വരുമെന്നും ഇത് പൂര്‍ത്തിയാക്കണമെങ്കില്‍ 10 വര്‍ഷമെങ്കിലും വേണമെന്നും റിപ്പോര്‍ട്ടില്‍ വിദഗ്ദ സമിതി …
സ്വന്തം ലേഖകന്‍: ചിക്കാഗോയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനായ വലിച്ചിഴച്ച് പുറത്തിട്ടതായി പരാതി, മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ വൈറലാകുന്നു. സീറ്റില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കിയ യാത്രികെന്റ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കണ്ണട ഒടിയുകയും വസ്ത്രം സ്ഥാനം തെറ്റിയ നിലയിലുമായിരുന്നു. വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ സംഭവം മൊബൈലില്‍ പകര്‍ത്തി സമൂഹ …